മുലയൂട്ടൽ വാരാചരണം: ജില്ലാതല ഉത്ഘാടനവും ബോധവത്കരണ സെമിനാറും സംഘടിപ്പിച്ചു.     ലോക മുലയൂട്ടൽ വാരാചരണത്തി
Health Kerala Kerala Mex Kerala mx Top News
1 min read
16

മുലയൂട്ടൽ വാരാചരണം: ജില്ലാതല ഉത്ഘാടനവും ബോധവത്കരണ സെമിനാറും സംഘടിപ്പിച്ചു. ലോക മുലയൂട്ടൽ വാരാചരണത്തി

August 4, 2025
0

ആരോഗ്യകേരളം കോൺഫറൻസ് ഹാളിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഹേമലത പ്രേംസാഗർ ഉത്ഘാടനം ചെയ്തു. ജില്ലാ മെഡിക്കൽ ഓഫിസർ (ആരോഗ്യം) ഡോ.എൻ പ്രിയ അധ്യക്ഷത വഹിച്ചു. ജില്ലാ ആർ.സി.എച്ച് ഓഫീസർ ഡോ. കെ.എൻ. സുരേഷ്, ഐ.എ.പി പ്രതിനിധി ഡോ. മുരാരി കെ.എഫ്.ഒ.ജി. പ്രതിനിധി ഡോ.ജിൻസി, ജില്ലാ ഡെപ്യുട്ടി എഡ്യൂക്കേഷൻ മീഡിയ ഓഫീസർ ദീപ.ആർ, കൺസൽട്ടന്റ് സി.ആർ. വിനീഷ് എന്നിവർ പങ്കെടുത്തു. തുടർന്നു നടന്ന ബോധവത്കരണ സെമിനാറിൽ കങ്കാരു മാതൃപരിചരണംഎന്ന വിഷയത്തിൽ ഡോ.

Continue Reading
കൃഷിഭവനൊപ്പം സേവനവും കർഷകരുടെ ജീവിതവും സ്മാർട്ട് ആകണം: മന്ത്രി പി. പ്രസാദ്     ഏറ്റുമാനൂർ നിയോജകമണ്ഡലത്തിലെ ആദ്യ സ്മാർട്ട് കൃഷിഭവൻ നീണ്ടൂരിൽ ഉദ്ഘാടനം ചെയ്തു 
Kerala Kerala Mex Kerala mx Top News
1 min read
18

കൃഷിഭവനൊപ്പം സേവനവും കർഷകരുടെ ജീവിതവും സ്മാർട്ട് ആകണം: മന്ത്രി പി. പ്രസാദ് ഏറ്റുമാനൂർ നിയോജകമണ്ഡലത്തിലെ ആദ്യ സ്മാർട്ട് കൃഷിഭവൻ നീണ്ടൂരിൽ ഉദ്ഘാടനം ചെയ്തു 

August 4, 2025
0

  ആധുനിക സാങ്കേതികവിദ്യയും ബുദ്ധിയും ചേരുമ്പോൾ കൃഷിയിൽ സമൃദ്ധി ഉണ്ടാകുമെന്ന് കാർഷിക വികസന കർഷകക്ഷേമ വകുപ്പ് മന്ത്രി പി. പ്രസാദ് പറഞ്ഞു. ഏറ്റുമാനൂർ നിയോജകമണ്ഡലത്തിലെ ആദ്യ സ്മാർട്ട് കൃഷിഭവനായ നീണ്ടൂർ കൃഷിഭവൻ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കൃഷിഭവൻ സ്മാർട്ട് ആകുന്നതിനൊപ്പം സേവനവും കർഷകരുടെ ജീവിതവും സ്മാർട്ട് ആകണമെന്ന് അദ്ദേഹം ഓർമിപ്പിച്ചു. ഡ്രോൺ ഉൾപ്പെടെയുള്ള ആധുനിക സംവിധാനങ്ങൾ ഉപയോഗപ്പെടുത്തുന്നതിലൂടെ കർഷകരുടെ ജീവിതം മെച്ചപ്പെടും. കാർഷിക മേഖലയുടെ വികസനത്തിന് സഹകരണവകുപ്പ് മികച്ച

Continue Reading
കൊച്ചിയിൽ നവജാത ശിശുവിനെ വയോധികയ്ക്ക് കൈമാറിയതിൽ ദുരൂഹത; അമ്മയും ആണ്‍സുഹൃത്തും പിടിയിൽ
Kerala Kerala Mex Kerala mx Top News
1 min read
12

കൊച്ചിയിൽ നവജാത ശിശുവിനെ വയോധികയ്ക്ക് കൈമാറിയതിൽ ദുരൂഹത; അമ്മയും ആണ്‍സുഹൃത്തും പിടിയിൽ

August 4, 2025
0

എറണാകുളത്ത് നവജാത ശിശുവിനെ വയോധികയ്ക്ക് കൈമാറിയതിൽ ദുരൂഹത. ആലുവ സ്വദേശിയായ അമ്മയും ആണ്‍സുഹൃത്തും ഉപേക്ഷിച്ച കുഞ്ഞിനെ മുപ്പത്തടത്തെ ഒരു വീട്ടിൽ നിന്ന് കളമശ്ശേരി പൊലീസ് ഇന്ന് വെളുപ്പിന് കണ്ടെത്തുകയായിരുന്നു. സംഭവത്തിൽ അമ്മയെ ഒന്നാം പ്രതിയും ആണ്‍സുഹൃത്ത് ജോൺ തോമസിനെ രണ്ടാം പ്രതിയുമാക്കി പൊലീസ് കേസെടുത്തു. ആ കൈമാറ്റത്തിന്റെ യഥാർത്ഥ കാരണങ്ങൾ കണ്ടെത്താൻ അന്വേഷണം തുടങ്ങി. ആണ്‍സുഹൃത്തിൽ ജനിച്ച കുഞ്ഞിനെയാണ് ആലുവ സ്വദേശിയായ യുവതി മറ്റൊരാൾക്ക് കൈമാറി ഒഴിവാക്കിയത്. കഴിഞ്ഞ മാസം

Continue Reading
വീണ്ടും കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന്  മൊബൈൽ ഫോൺ പിടികൂടി
Kerala Kerala Mex Kerala mx Top News
1 min read
12

വീണ്ടും കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് മൊബൈൽ ഫോൺ പിടികൂടി

August 4, 2025
0

കണ്ണൂർ: സെൻട്രൽ ജയിലിൽ നിന്ന് വീണ്ടും മൊബൈൽ ഫോൺ പിടികൂടി. ഒന്നാം ബ്ലോക്കിൻ്റെ പരിസരത്ത് നടത്തിയ പരിശോധനയ്ക്കിടെയാണ് ഫോൺ കണ്ടെത്തിയത്. 10-ാം നമ്പർ സെല്ലിൻ്റെ മുന്നിൽ കല്ലിനടിയിൽ ഒളിപ്പിച്ച നിലയിലായിരുന്നു ഫോൺ. കണ്ണൂർ ടൗൺ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.നേരത്തെയും പലതവണ കണ്ണൂർ ജയിലിൽ നിന്ന് മൊബൈൽ ഫോണുകൾ പിടികൂടിയിരുന്നു.   കൊടുംകുറ്റവാളി ഗോവിന്ദച്ചാമിയുടെ ജയിൽ ചാട്ടത്തിലെ അവിശ്വസനീയത ഇപ്പോഴും തുടരുന്നതിനിടെയാണ് മൊബൈൽ ഫോണുകൾ പിടികൂടിയിരിക്കുന്നത്. സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ

Continue Reading
ഹരിയാനയിൽ ലിവ് ഇൻ പങ്കാളിയെ യുവതി  കുത്തിക്കൊലപ്പെടുത്തി: പിന്നിൽ ഭാര്യയെയും മക്കളെയും കാണാൻ പോകുന്നതിനെച്ചൊല്ലി തർക്കം
Kerala Kerala Mex Kerala mx National Top News
1 min read
30

ഹരിയാനയിൽ ലിവ് ഇൻ പങ്കാളിയെ യുവതി കുത്തിക്കൊലപ്പെടുത്തി: പിന്നിൽ ഭാര്യയെയും മക്കളെയും കാണാൻ പോകുന്നതിനെച്ചൊല്ലി തർക്കം

August 4, 2025
0

ചണ്ഡിഗഡ്: ഹരിയാനയിൽ ലിവ് ഇൻ പങ്കാളിയെ കുത്തിക്കൊലപ്പെടുത്തി യുവതി. ബലിയവാസ് സ്വദേശിയായ ഹരിഷ്(42) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഹരിഷിൻ്റെ ലിവ് ഇന്‍ പങ്കാളിയും അശോക് വിഹാര്‍ സ്വദേശിയുമായ യഷ്മീത് കൗറിനെ (27) പൊലീസ് അറസ്റ്റ് ചെയ്തു. ഹരിഷ് ഭാര്യയെയും മക്കളെയും കാണാന്‍ പോകുന്നതിനെച്ചൊല്ലിയുണ്ടായ തർക്കത്തിലാണ് യഷ്മീത് യുവാവിനെ കുത്തിപ്പരിക്കേല്‍പിച്ചത്. ആക്രമണത്തിൽ പരിക്കേറ്റ യുവാവിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ മരണം സംഭവിക്കുകയായിരുന്നു ഹരിഷും യഷ്മീതും ഒരു വർഷത്തിലേറെയായി ഒരുമിച്ച് താമസിക്കുകയായിരുന്നു. ഹരിഷ്

Continue Reading
ആരോഗ്യവകുപ്പിന്റെ  പ്രതികാര നീക്കത്തെ ശക്തമായി ചെറുക്കും; ഡോ.ഹാരിസിന് ഐഎംഎയുടെ പിന്തുണ
Kerala Kerala Mex Kerala mx Top News
1 min read
12

ആരോഗ്യവകുപ്പിന്റെ പ്രതികാര നീക്കത്തെ ശക്തമായി ചെറുക്കും; ഡോ.ഹാരിസിന് ഐഎംഎയുടെ പിന്തുണ

August 4, 2025
0

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഉപകരണക്ഷാമമുണ്ടെന്ന വെളിപ്പെടുത്തലിന് പിന്നാലെ ഡോ. ഹാരിസ് ചിറക്കലിന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കുകയും തുടര്‍നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ടുപോകുകയും ചെയ്യുന്ന സാഹചര്യത്തില്‍ പിന്തുണയുമായി ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ (ഐഎംഎ). പ്രതികാര നടപടികള്‍ സ്വീകരിക്കാനുള്ള ആരോഗ്യവകുപ്പിന്റെ നീക്കത്തെ ശക്തമായി ചെറുക്കുമെന്ന് ഐഎംഎ അറിയിച്ചു.   പ്രതികാര നടപടികള്‍ ആരോഗ്യ പ്രവര്‍ത്തകരുടെ ആത്മവീര്യത്തെ തകര്‍ക്കുമെന്നും ഐഎംഎ വ്യക്തമാക്കി. ഹാരിസിനെതിരെയുള്ള നീക്കങ്ങള്‍ പാവപ്പെട്ട രോഗികളോടുള്ള യുദ്ധപ്രഖ്യാപനമാണ്. ഡോക്ടര്‍ ഹാരിസ്

Continue Reading
സെബാസ്റ്റ്യൻ കൂടുതൽ സ്ത്രീകളെ വകവരുത്തിയോ: 16 വർഷത്തിനിടെ കാണാതായ സ്ത്രീകളുടെ വിവരം തേടി പൊലീസ്
Kerala Kerala Mex Kerala mx Top News
1 min read
19

സെബാസ്റ്റ്യൻ കൂടുതൽ സ്ത്രീകളെ വകവരുത്തിയോ: 16 വർഷത്തിനിടെ കാണാതായ സ്ത്രീകളുടെ വിവരം തേടി പൊലീസ്

August 3, 2025
0

 ആലപ്പുഴ ചേർത്തലയിൽ കാണാതായ സ്ത്രീകളുടെ തിരോധാനത്തിൽ ദുരൂഹത നീക്കാൻ പൊലീസ്. കോട്ടയം ഏറ്റുമാനൂർ സ്വദേശി ജൈനമ്മയുടെ തിരോധാന കേസിൽ അറസ്റ്റിലായ സെബാസ്റ്റ്യൻ കൂടുതൽ സ്ത്രീകളെ വകവരുത്തിയോ എന്നാണ് സംശയം. ചേർത്തല സ്വദേശി സിന്ധു ഉൾപ്പടെ 16 വർഷത്തിനിടെ കാണാതായ സ്ത്രീകളുടെ കേസുകൾ പൊലീസ് വീണ്ടും പരിശോധിക്കും. അസ്ഥികൂടം കണ്ടെത്തിയ പള്ളിപ്പുറത്തെ സെബാസ്റ്റ്യന്റെ വീട്ടിൽ നാളെ പരിശോധന നടത്തും.   2006 നും 2025 നും ഇടയിൽ കാണാതായ നാല്പതിനും 50നും

Continue Reading
ഉഷ്ണതരംഗം;ഒമാനിൽ അതിതീവ്ര ജാഗ്രത നിർദേശം
Kerala Kerala Mex Kerala mx Top News
0 min read
20

ഉഷ്ണതരംഗം;ഒമാനിൽ അതിതീവ്ര ജാഗ്രത നിർദേശം

August 3, 2025
0

മസ്കത്ത്: ഒമാനിൽ അതിതീവ്ര ഉഷ്ണതരംഗം ഉണ്ടായതായി കാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചു. ഇതേ തുടർന്ന് ബർകയിൽ താപനില 50 ഡിഗ്രി സെൽഷ്യസ് കടന്നു. അതേസമയം വിവിധ ഭാഗങ്ങളിൽ താപനില 50 ഡിഗ്രി സെൽഷ്യസിന് അടുത്തെത്തി. ഹംറ അദ്ദുറൂഅ, സുവൈഖ്, വാദി അൽ മഅ്‌വൽ എന്നിവിടങ്ങളിൽ 49 ഡിഗ്രിക്ക് മുകളിലും ബിദ്ബിദ്, റുസ്താഖ്, നഖൽ, ആമിറാത്ത് എന്നിവിടങ്ങളിലും 48 ഡിഗ്രിക്ക് മുകളിലും താപനില റിപ്പോർട്ട് ചെയ്തു. വരും ദിവസങ്ങളിലും ഉയർന്ന താപനില

Continue Reading
പുതിയ രൂപത്തിൽ വരുന്നു ഫോക്‌സ്‌വാഗൺ മിഡ്-സൈസ് എസ്‌യുവി ടൈഗൺ
Auto Kerala Kerala Mex Kerala mx Top News
1 min read
22

പുതിയ രൂപത്തിൽ വരുന്നു ഫോക്‌സ്‌വാഗൺ മിഡ്-സൈസ് എസ്‌യുവി ടൈഗൺ

August 3, 2025
0

പുതിയ രൂപത്തിൽ ഫോക്‌സ്‌വാഗൺ മിഡ്-സൈസ് എസ്‌യുവി ടൈഗണിനെ പുറത്തിറക്കാൻ ഒരുങ്ങുകയാണ്. അടുത്ത കാലത്തായി, ഫോക്‌സ്‌വാഗൺ ടൈഗണിന്റെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പ് പരീക്ഷണ വേളയിൽ ഇന്ത്യൻ റോഡുകളിൽ ആദ്യമായി പ്രത്യക്ഷപ്പെട്ടിരുന്നു. ഇത്തവണ കമ്പനി ചില പുതിയ സവിശേഷതകൾ ചേർക്കുമെന്ന് റിപ്പോർട്ടുണ്ട്. ടൈഗൺ ഫെയ്‌സ്‌ലിഫ്റ്റ് 2026 ന്റെ തുടക്കത്തിൽ ലോഞ്ച് ചെയ്യും എന്നാണ് റിപ്പോ‍ട്ടുകൾ. പരീക്ഷണത്തിനിടെ പുറത്തുവന്ന ചിത്രങ്ങളിൽ, ടൈഗണിന്‍റെ മുൻ പിൻ വശങ്ങൾ മറച്ചനിലയിൽ ആയിരുന്നു. കാറിന്റെ ഇന്റീരിയറിനെക്കുറിച്ച് പറയുമ്പോൾ, പുതിയ കളർ

Continue Reading
താങ്ങാനാവുന്ന വില: ബൈക്കുമായി ഹാർലി ഡേവിഡ്‌സൺ എത്തുന്നൂ
Auto Kerala Kerala Mex Kerala mx Top News
1 min read
22

താങ്ങാനാവുന്ന വില: ബൈക്കുമായി ഹാർലി ഡേവിഡ്‌സൺ എത്തുന്നൂ

August 3, 2025
0

ഹാർലി-ഡേവിഡ്‌സൺ തങ്ങളുടെ മോട്ടോർസൈക്കിളുകൾ താങ്ങാനാവുന്ന വിലയിൽ ലഭ്യമാക്കാൻ ഒരുങ്ങുകയാണ്. ഇത്തവണ കമ്പനി പൂർണ്ണമായും പുതിയ മോട്ടോർസൈക്കിൾ ആർക്കിടെക്ചർ കൊണ്ടുവന്നിട്ടുണ്ട്. അതിന്റെ കീഴിൽ കമ്പനി നിരവധി പുതിയ മോഡലുകൾ പുറത്തിറക്കും എന്നാണ് റിപ്പോർട്ട്. ഈ പരമ്പരയിലെ ആദ്യ ബൈക്ക് സ്പ്രിന്റ് ആയിരിക്കും എന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. ഇത് പുതിയതും യുവ റൈഡർമാർക്കുമായി പ്രത്യേകം രൂപകൽപ്പന ചെയ്‌തിരിക്കുന്നുവെന്നും ബൈക്ക് വെയ്‍ൽ റിപ്പോർട്ട് ചെയ്യുന്നു. ഈ ബൈക്കിന്റെ വില ഏകദേശം 6000 ഡോളർ ആയിരിക്കാൻ

Continue Reading