തിരുവനന്തപുരത്ത് ക്ഷേത്രത്തിൽ വൻ തീപിടിത്തം: നിരവധി ഫയർ എഞ്ചിനുകൾ സ്ഥലത്ത്
Kerala Kerala Mex Kerala mx Top News
0 min read
34

തിരുവനന്തപുരത്ത് ക്ഷേത്രത്തിൽ വൻ തീപിടിത്തം: നിരവധി ഫയർ എഞ്ചിനുകൾ സ്ഥലത്ത്

September 20, 2025
0

തിരുവനന്തപുരം: തിരുവനന്തപുരത്ത് ക്ഷേത്രത്തിൽ വൻ തീപിടിത്തം. ഇടയാർ നാരകത്തറ ക്ഷേത്രത്തിലാണ് ഇന്നലെ രാത്രിയോടെ തീപിടിത്തം ഉണ്ടായത്. ക്ഷേത്രത്തോട് ചേർന്നുള്ള കലവറയിൽ തീപടരുകയായിരുന്നു. തീയണക്കാനായി നിരവധി ഫയർ എഞ്ചിനുകളാണ് സ്ഥലത്ത് എത്തിയത്. 7.30 ഓടെയാണ് തീപിടിത്തം നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്. ക്ഷേത്രത്തിന്റെ ഭൂരിഭാഗവും നിർമിച്ചത് തടികൊണ്ടാണ്. അതുകൊണ്ടാണ് തീ പടരാൻ കാരണമെന്ന് നാട്ടുകാർ പറഞ്ഞു. നിലവിൽ തീ നിയന്ത്രണ വിധേയമാണ്.

Continue Reading
അടിമുടി ആക്ഷനും വയലൻസും; നാനിയുടെ ഹിറ്റ് 3 ട്രെയ്ലര്‍ എത്തി
Cinema Kerala Kerala Mex Kerala mx Top News
1 min read
197

അടിമുടി ആക്ഷനും വയലൻസും; നാനിയുടെ ഹിറ്റ് 3 ട്രെയ്ലര്‍ എത്തി

September 20, 2025
0

തെലുങ്ക് സൂപ്പര്‍താരം നാനിയെ നായകനാക്കി ഡോക്ടര്‍ ശൈലേഷ് കോലാനു സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ഹിറ്റ് 3’. നാനിയുടെ 32 മത് ചിത്രമായ ‘ഹിറ്റ് 3’യുടെ ട്രെയ്ലര്‍ പുറത്ത്. അര്‍ജുന്‍ സര്‍ക്കാര്‍ എന്ന കഥാപാത്രത്തിന്റെ സ്വഭാവ സവിശേഷതകള്‍ വരച്ചുകാട്ടുന്നതാണ് ട്രെയ്ലര്‍. നാനിയുടെ കരിയറിലെ തന്നെ ഏറ്റവും വയലന്‍സ് ഉള്ള ചിത്രവും കഥാപാത്രവും ആയിരിക്കും ഇതെന്നും ട്രെയ്ലര്‍ സൂചിപ്പിക്കുന്നുണ്ട്. ചിത്രം നിര്‍മിക്കുന്നത് വാള്‍ പോസ്റ്റര്‍ സിനിമയുടെ ബാനറില്‍ പ്രശാന്തി തിപിര്‍നേനിക്കൊപ്പം നാനിയുടെ യുനാനിമസ്

Continue Reading
6 മാസം കൊണ്ട് കുറച്ചത് 15 കിലോ; രജിഷ വിജയന്റെ ട്രാൻസ്ഫർമേഷൻ വൈറൽ
Cinema Kerala Kerala Mex Kerala mx Top News
0 min read
232

6 മാസം കൊണ്ട് കുറച്ചത് 15 കിലോ; രജിഷ വിജയന്റെ ട്രാൻസ്ഫർമേഷൻ വൈറൽ

September 20, 2025
0

മലയാളസിനിമാ പ്രേക്ഷകർ ഇരുകയ്യുംനീട്ടി സ്വീകരിച്ച നടിയാണ് രജിഷാ വിജയൻ. മലയാളത്തിനു പുറമെ തമിഴ്, തെലുങ്ക് ഭാഷാ ചിത്രങ്ങളിലും രജിഷ സാന്നിധ്യമറിയിച്ചിരുന്നു. ഇപ്പോഴിതാ രജിഷയുടെ രൂപമാറ്റമാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാക്കുന്നത്. 6 മാസം കൊണ്ട് 15 കിലോയാണ് രജിഷ കുറച്ചതെന്ന് പരിശീലകനായ അലി ഷിഫാസ് പറഞ്ഞു. രജിഷയുടെ അർപ്പണബോധത്തെ അകമഴിഞ്ഞ് അഭിനന്ദിക്കുന്നതായും അലി വ്യക്തമാക്കി. സംവിധായകൻ ഖാലിദ് റഹ്മാന്റെ നിർദേശപ്രകാരം കഴിഞ്ഞവർഷമാണ് രജിഷ അലി ഷിഫാസിനെ സമീപിച്ചത്. തന്റെയടുക്കലെത്തുമ്പോൾ രജിഷയ്ക്ക് കാലിന്റെ

Continue Reading
Kerala Mex
1 min read
165

വേമ്പനാട് കായൽ പുനരുജ്ജീവനം: പദ്ധതി റിപ്പോര്‍ട്ടും ശിപാര്‍ശകളും ജില്ലാ കളക്ടര്‍ മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ചു

September 20, 2025
0

വേമ്പനാട് കായൽ പുനരുജ്ജീവന പദ്ധതിയുമായി ബന്ധപ്പെട്ട് ജില്ലാ ഭരണകൂടത്തിന്റെയും തദ്ദേശസ്ഥാപനങ്ങളുടെയും നേതൃത്വത്തില്‍ ജില്ലയില്‍ സംഘടിപ്പിച്ച പ്രവര്‍ത്തനങ്ങളുടെ സംക്ഷിപ്ത റിപ്പോർട്ടും കായല്‍ സംരക്ഷണത്തിന് വിദഗ്ധ സമിതികള്‍ സമര്‍പ്പിച്ച ശിപാര്‍ശകളും മുഖ്യമന്ത്രി പിണറായി വിജയന് ജില്ലാ കളക്ടര്‍ അലക്സ് വര്‍ഗീസ് ഇന്ന് (വെള്ളിയാഴ്ച്ച) കൈമാറി. മുഖ്യമന്ത്രി ആലപ്പുഴയില്‍ വിവിധ പരിപാടികളില്‍ സംബന്ധിക്കാനെത്തിയപ്പോഴാണ് റിപ്പോര്‍ട്ട് കൈമാറിയത്. വേമ്പനാട് കായല്‍ പുനരുജ്ജീവന പദ്ധതിയുടെ ഭാഗമായി രാഷ്ട്രീയ, സാംസ്കാരിക രംഗത്തെ പ്രമുഖർ, പരിസ്ഥിതി ശാസ്ത്രജ്ഞർ, കർഷകർ, മത്സ്യത്തൊഴിലാളികൾ,

Continue Reading
മെഡിക്കൽ ഓഫീസർ ഒഴിവ്
Kerala Kerala Mex Kerala mx Top News
0 min read
195

മെഡിക്കൽ ഓഫീസർ ഒഴിവ്

September 20, 2025
0

ആലപ്പുഴ ഗവ.റ്റി.ഡി.മെഡിക്കൽ കോളേജ് ആശുപത്രിയിൽ പീഡിയാട്രിക് സർജറി വിഭാഗത്തിലേയ്ക്ക് എം ബി ബി എസ് യോഗ്യതയും ടി സി എം സി  രജിസ്ട്രേഷൻ ഉള്ളവരുമായ ഇദ്യോഗാർഥികളിൽ നിന്നും  മെഡിക്കൽ ഓഫീസർ തസ്തികയിലേയ്ക്ക് കരാർ നിയമനത്തിനായി അപേക്ഷ ക്ഷണിച്ചു. താൽപര്യമുള്ളവർ ഏപ്രിൽ 15  ചൊവ്വാഴ്ച രാവിലെ 11 ന് യോഗ്യത തെളിയിക്കുന്ന സാക്ഷ്യപത്രങ്ങളുടെ അസ്സലും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളുമായി നേരിട്ട് ആശുപത്രി സൂപ്രണ്ട് ഓഫീസിൽ ഹാജരാകണം.

Continue Reading
ലാബ് ടെക്നീഷ്യൻ ഒഴിവ്
Kerala Kerala Mex Kerala mx Top News
0 min read
185

ലാബ് ടെക്നീഷ്യൻ ഒഴിവ്

September 20, 2025
0

ആലപ്പുഴ ഗവ. മെഡിക്കൽ കോളേജിലെ കമ്മ്യൂണിറ്റി മെഡിസിൻ വിഭാഗത്തിലെ പീഡ് സെല്ലിൽ ലാബ് ടെക്നീഷ്യൻ തസ്തികയിലെ ഒരു ഒഴിവിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. യോഗ്യത പ്ലസ് ടൂ( സയൻസ് ), ഡിഎംഎൽടി (പാരാമെഡിക്കൽ കൗൺസിൽ അംഗീകാരമുണ്ടായിരിക്കണം).ഇതിനായുള്ള വാക്ക് ഇൻ ഇൻ്റർവ്യൂ ഏപ്രിൽ 28ന് രാവിലെ 11 മണിക്ക് നടത്തുന്നു. താല്പര്യമുള്ള അപേക്ഷകർ വയസ്സ്, വിദ്യാഭ്യാസ യോഗ്യത, പ്രവർത്തിപരിചയം, വിലാസം എന്നിവ തെളിയിക്കുന്ന അസ്സൽ രേഖകൾ, ബയോഡേറ്റ എന്നിവ സഹിതം

Continue Reading
ഹോം ഗ്രൗണ്ടിൽ ഏറ്റവും കൂടുതൽ തോൽവി ഏറ്റുവാങ്ങിയ ടീം; റോയൽ ചലഞ്ചേഴ്സിന് നാണക്കേടിന്റെ റെക്കോർഡ്
Kerala Kerala Mex Kerala mx Sports Top News
0 min read
217

ഹോം ഗ്രൗണ്ടിൽ ഏറ്റവും കൂടുതൽ തോൽവി ഏറ്റുവാങ്ങിയ ടീം; റോയൽ ചലഞ്ചേഴ്സിന് നാണക്കേടിന്റെ റെക്കോർഡ്

September 20, 2025
0

ഇന്ത്യൻ പ്രീമിയർ ലീഗിൽ ഡൽഹി ക്യാപിറ്റൽസിനെതിരെ പരാജയപ്പെട്ട റോയൽ ചലഞ്ചേഴ്സിന് നാണക്കേടിന്റെ റെക്കോർഡ്. ഒരേ സ്റ്റേഡിയത്തിൽ കൂടുതൽ മത്സരങ്ങൾ പരാജയപ്പെടുന്ന ടീമെന്ന റെക്കോർഡാണ് ഹോം ​ഗ്രൗണ്ടായ ചിന്നസ്വാമി സ്റ്റേഡിയത്തിൽ ആർസിബി സ്വന്തമാക്കിയത്. ഐപിഎല്ലിൽ ചിന്നസ്വാമി സ്റ്റേഡിയത്തിൽ ആർസിബി ഇതുവരെ 45 മത്സരങ്ങളിലാണ് പരാജയപ്പെട്ടത്. അതേസമയം ഒരേ സ്റ്റേഡിയത്തിൽ കൂടുതൽ തോൽവി വഴങ്ങിയ ടീമുകളുടെ പട്ടികയിൽ ഡൽഹി ക്യാപിറ്റൽസാണ് രണ്ടാം സ്ഥാനത്തുള്ളത്. അരുൺ ജെയ്റ്റ്ലി സ്റ്റേഡിയത്തിൽ 44 മത്സരങ്ങളിലാണ് ഡൽഹി ക്യാപിറ്റൽസ്

Continue Reading
ഉത്സവമേഖലയായി ജില്ലാകലക്ടര്‍ പ്രഖ്യാപിച്ചു
Kerala Kerala Mex Kerala mx Top News
1 min read
150

ഉത്സവമേഖലയായി ജില്ലാകലക്ടര്‍ പ്രഖ്യാപിച്ചു

September 20, 2025
0

കരുനാഗപ്പള്ളി മാലുമേല്‍ ശ്രീ ഭഗവതി ക്ഷേത്ര ഉത്സവത്തോടനുബന്ധിച്ച് ഏപ്രില്‍ 14ന് ക്ഷേത്രവും പരിസരപ്രദേശങ്ങളും ഉത്സവമേഖലയായി ജില്ലാകലക്ടര്‍ പ്രഖ്യാപിച്ചു. ഹരിതചട്ടം കര്‍ശനമായി പാലിക്കണം. ഭക്ഷ്യസുരക്ഷ, ശബ്ദമലിനീകരണം, പരിസര മലിനീകരണം തുടങ്ങിയവയിലും ക്രമസമാധാനപാലനത്തിലും ബന്ധപ്പെട്ട വകുപ്പുകള്‍ നടപടികള്‍ സ്വീകരിക്കാനും നിര്‍ദേശിച്ചു.

Continue Reading
സൗജന്യ കൃത്രിമ കാൽ ദാന ക്യാമ്പ് സംഘടിപ്പിക്കുന്നു
Kerala Kerala Mex Kerala mx Top News
0 min read
153

സൗജന്യ കൃത്രിമ കാൽ ദാന ക്യാമ്പ് സംഘടിപ്പിക്കുന്നു

September 20, 2025
0

എറണാകുളം ജില്ലാ പഞ്ചായത്തിന്റെ സഹകരണത്തോടെ കളമശ്ശേരി റോട്ടറി ക്ലബ് 100 പേർക്ക് സൗജന്യമായി കൃത്രിമ കാൽ നൽകുന്നതിനുള്ള ക്യാമ്പ് സംഘടിപ്പിക്കുന്നു . ജില്ലാ പഞ്ചായത്ത് പ്രിയദർശിനി ഹാളിൽ ഈ മാസം 23, 24 തീയതികളിലാണ് ക്യാമ്പ് നടക്കുന്നത്. മുട്ടിനു മുകളിലും മുട്ടിന് താഴെയും അസുഖങ്ങൾ മൂലമോ, ഷുഗർ മൂലമോ അപകടത്തെ തുടർന്ന് 5 മാസം മുൻപ് കാലുകൾ മുറിച്ചുമാറ്റിയവർക്കുമാണ് കൃത്രിമ കാൽ നൽകുന്നത് . ഈ വിഭാഗത്തിൽപ്പെടുന്നവർക്ക് കാലിന്റെ അളവെടുക്കുന്നതിനായിട്ടാണ്

Continue Reading
യുവതാരങ്ങളെ വിമർശിക്കാൻ വേണ്ടി മാത്രം പാകിസ്ഥാൻ മത്സരത്തിൽ‌ തോൽക്കാൻ അവർ കാത്തിരിക്കുകയായിരുന്നു: മുഹമ്മദ് ആമിർ
Kerala Kerala Mex Kerala mx Sports Top News
0 min read
49

യുവതാരങ്ങളെ വിമർശിക്കാൻ വേണ്ടി മാത്രം പാകിസ്ഥാൻ മത്സരത്തിൽ‌ തോൽക്കാൻ അവർ കാത്തിരിക്കുകയായിരുന്നു: മുഹമ്മദ് ആമിർ

September 19, 2025
0

ഏഷ്യാ കപ്പിൽ ഇന്ത്യയ്‌ക്കെതിരായ പരാജയത്തിന് പിന്നാലെ പാകിസ്ഥാൻ ക്രിക്കറ്റ് ടീമിനെതിരെ കടുത്ത വിമർശനങ്ങൾ ഉയർന്ന സാഹചര്യത്തിൽ, മുൻ പാക് പേസർ മുഹമ്മദ് ആമിർ ടീമിന് പിന്തുണയുമായി രംഗത്തെത്തി. ഇന്ത്യയോടേറ്റ തോൽവിക്ക് ശേഷം പാകിസ്ഥാന്റെ മുൻ താരങ്ങൾ ഉൾപ്പെടെ സൽമാൻ അലി ആഗയുടെയും സംഘത്തിൻ്റെയും പ്രകടനത്തെ വിമർശിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ടീമിനെ പിന്തുണച്ചും, വിമർശകരുടെ കടുത്ത നിലപാടുകളെ ചോദ്യം ചെയ്തും ആമിർ രംഗത്തെത്തിയത്. ‘ചിലർ അവരുടേതായ അജണ്ടകൾ പ്രചരിപ്പിക്കാൻ തുടങ്ങിയിട്ടുണ്ട്. അവർ

Continue Reading