കുഞ്ഞു നിർത്താതെ കരഞ്ഞതോടെ അബോധാവസ്ഥയിൽ; മനസാന്നിധ്യം കൈവിടാതെ പിതാവ്, സിപിആര്‍ നല്‍കി ജീവന്‍ രക്ഷിച്ചു
Kerala Kerala Mex Kerala mx Top News
0 min read
20

കുഞ്ഞു നിർത്താതെ കരഞ്ഞതോടെ അബോധാവസ്ഥയിൽ; മനസാന്നിധ്യം കൈവിടാതെ പിതാവ്, സിപിആര്‍ നല്‍കി ജീവന്‍ രക്ഷിച്ചു

September 20, 2025
0

വടകര: അബോധാവസ്ഥയിലായ സ്വന്തം കുഞ്ഞിന് സിപിആര്‍ നല്‍കി ജീവന്‍ രക്ഷിച്ച് വടകര അഗ്നിരക്ഷാ സേനയിലെ സിവില്‍ ഡിഫന്‍സ് അംഗം. വടകര മണിയൂര്‍ സ്വദേശി ലിഗിത്താണ് തന്റെ മൂന്ന് മാസം പ്രായമുള്ള കുഞ്ഞിന് സിപിആര്‍ നല്‍കി ജീവന്‍ രക്ഷിച്ചത്. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം നടന്നത്. നിര്‍ത്താതെ കരഞ്ഞതിനെ തുടര്‍ന്ന് കുഞ്ഞ് ശ്വാസം ലഭിക്കാതെ അബോധാവസ്ഥയിലാകുകയായിരുന്നു. ഇതോടെ വീട്ടുകാര്‍ ബഹളം വച്ചു. ഉടന്‍ തന്നെ കുഞ്ഞിനെ എടുത്ത് ലിഗിത്ത് സിപിആര്‍ നല്‍കുകയായിരുന്നു.

Continue Reading
ഹൈടെക് സ്‌കൂൾ ഹൈടെക് ലാബ് പദ്ധതി പ്രകാരം 16,008 സ്‌കൂളുകളിലായി ഇതുവരെ 1,35,551 ലാപ്ടോപ്പുകൾ വിതരണം ചെയ്തു: മന്ത്രി വി ശിവൻകുട്ടി
Education Kerala Kerala Mex Kerala mx Top News
0 min read
28

ഹൈടെക് സ്‌കൂൾ ഹൈടെക് ലാബ് പദ്ധതി പ്രകാരം 16,008 സ്‌കൂളുകളിലായി ഇതുവരെ 1,35,551 ലാപ്ടോപ്പുകൾ വിതരണം ചെയ്തു: മന്ത്രി വി ശിവൻകുട്ടി

September 20, 2025
0

ഹൈടെക് സ്‌കൂൾ ഹൈടെക് ലാബ് പദ്ധതി പ്രകാരം 16,008 സ്‌കൂളുകളിലായി 1,35,551 ലാപ്ടോപ്പുകൾ വിതരണം ചെയ്തു കഴിഞ്ഞതായി പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി ഔദ്യോഗിക വസതിയിൽ വിളിച്ചുച്ചേർത്ത വാർത്താ സമ്മേളനത്തിൽ അറിയിച്ചു. പ്രൊജക്ടർ, സ്‌ക്രീൻ, റ്റി.വി, പ്രിന്റർ, ക്യാമറ, വെബ് ക്യാമറ, സ്പീക്കർ ഉൾപ്പെടെയുള്ളവ ഇതിനോടകം തന്നെ സ്‌കൂളുകളിൽ വിതരണം ചെയ്ത് പ്രവർത്തന സജ്ജമാക്കിയിട്ടുണ്ട്. ഈ പ്രവർത്തനങ്ങൾക്ക് കിഫ്ബി വഴി 683 കോടി രൂപയും പ്രാദേശിക കൂട്ടായ്മയിൽ നിന്നും

Continue Reading
ശബരിമലയെ വിവാദഭൂമിയാക്കരുത്: വെള്ളാപ്പള്ളി നടേശൻ
Kerala Kerala Mex Kerala mx Top News Uncategorized
0 min read
20

ശബരിമലയെ വിവാദഭൂമിയാക്കരുത്: വെള്ളാപ്പള്ളി നടേശൻ

September 20, 2025
0

ശബരിമല വികസനത്തിന്റെ ബഹുമുഖ പദ്ധതി സംസ്ഥാന സർക്കാരും ദേവസ്വം ബോർഡും ആവിഷ്കരിച്ചിരിക്കുകയാണ്, അതിന് എല്ലാവരുടെയും സഹകരണം ഉണ്ടാകണമെന്ന് വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. ആഗോള അയ്യപ്പ സംഗമത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ശബരിമലയ്ക്ക് ആഗോള പ്രശസ്തി വർധിക്കുകയാണെന്നും ശബരിമല വികസനം കേരളത്തിൻറെ പുരോഗതിക്ക് ഉതകുന്നതെന്നും ശബരിമലയെ വിവാദഭൂമിയാക്കരുത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കേരളത്തിൻറെ സാമ്പത്തിക വളർച്ചയ്ക്ക് ഗുണം ചെയ്യുന്ന ദേവസ്വം ബോർഡിൻറെ കർമ്മ പദ്ധതി വിജയിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം എസ്എൻഡിപി

Continue Reading
ആഗോള അയ്യപ്പ സംഗമം: ശ്രദ്ധേയമായി ശബരിമല മാസ്റ്റർ പ്ലാൻ ചർച്ച
Kerala Kerala Mex Kerala mx Top News
1 min read
22

ആഗോള അയ്യപ്പ സംഗമം: ശ്രദ്ധേയമായി ശബരിമല മാസ്റ്റർ പ്ലാൻ ചർച്ച

September 20, 2025
0

ആഗോള അയ്യപ്പ സംഗമത്തോടനുബന്ധിച്ച് പ്രധാന വേദിയായ തത്ത്വമസിയിൽ സംഘടിപ്പിച്ച ശബരിമല മാസ്റ്റർ പ്ലാൻ ചർച്ച പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. പങ്കെടുത്ത പ്രതിനിധികൾ ഒന്നടക്കം ശബരിമലയുടെ വികസനത്തിന് അകമഴിഞ്ഞ പിന്തുണ വാഗ്ദാനം ചെയ്തു. ആഗോള അയ്യപ്പ സംഗമത്തോടനുബന്ധിച്ച് മൂന്ന് വേദികളിലായി സംഘടിപ്പിച്ച ചർച്ചകളിൽ ഏറെ പ്രാധാന്യമുള്ളതായിരുന്നു ശബരിമലയുടെ വികസനത്തിലൂന്നിയുള്ള മാസ്റ്റർ പ്ലാൻ. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫ്രാസ്ട്രക്ച്ചർ ആന്റ് കൺസ്ട്രക്ഷൻ ഡയറക്ടർ പ്രൊഫ. ബി സുനിൽ കുമാർ മോഡറേറ്ററായി. ശബരിമല മാസ്റ്റർ

Continue Reading
അമീബിക് മസ്തിഷ്കജ്വരം; മലപ്പുറത്ത് പതിമൂന് വയസുകാരന് രോഗം സ്ഥിരീകരിച്ചു
Kerala Kerala Mex Kerala mx Top News
0 min read
24

അമീബിക് മസ്തിഷ്കജ്വരം; മലപ്പുറത്ത് പതിമൂന് വയസുകാരന് രോഗം സ്ഥിരീകരിച്ചു

September 20, 2025
0

തിരുവനന്തപുരം: സംസ്ഥാനത്ത്  ഒരാൾക്ക് കൂടി അമീബിക് മസ്തിഷ്കജ്വരം സ്ഥിരീകരിച്ചു. മലപ്പുറം കാരക്കോട് സ്വദേശിയായ 13 വയസുകാരനാണ് രോഗബാധ സ്ഥിരീകരിച്ചത്. കുട്ടി തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിൽ തുടരുകയാണ്. ഇതോടെ കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലുള്ളവരുടെ എണ്ണം 10ആയി ഉയർന്നു. മറ്റ് ഒരാൾ സ്വകാര്യ ആശുപത്രിയിലും ചികിത്സയിലാണ്. ഇന്നലെ അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് കോഴിക്കോട് മെഡിക്കൽ കോളേജിൽ തൃശ്ശൂർ ചാവക്കാട് സ്വദേശി റഹീം (59) മരിച്ചിരുന്നു. റഹീമിനൊപ്പം ഹോട്ടലിൽ ജോലി

Continue Reading
ജി.എസ്.ടി നിരക്ക് ഇളവുകൾ സെപ്റ്റംബർ 22 മുതൽ പ്രാബല്യത്തിൽ – സംസ്ഥാന വിജ്ഞാപനമായി
Kerala Kerala Mex Kerala mx National Top News
1 min read
27

ജി.എസ്.ടി നിരക്ക് ഇളവുകൾ സെപ്റ്റംബർ 22 മുതൽ പ്രാബല്യത്തിൽ – സംസ്ഥാന വിജ്ഞാപനമായി

September 20, 2025
0

സെപ്റ്റംബർ 3 ന് ചേർന്ന 56 – മത് ജി.എസ്.ടി. കൗൺസിൽ യോഗത്തിലെ തീരുമാനപ്രകാരം, ജി.എസ്.ടി. ബാധകമായ ഒട്ടനവധി സാധനങ്ങളുടെയും, സേവനങ്ങളുടെയും മേലുള്ള നികുതി നിരക്കിൽ മാറ്റം വരുത്തിക്കൊണ്ട് വിജ്ഞാപനങ്ങൾ പുറപ്പെടുവിച്ചിട്ടിട്ടുണ്ട്. നികുതി നിരക്കിലുള്ള ഈ മാറ്റങ്ങൾ സെപ്റ്റംബർ 22 മുതൽ പ്രാബല്യത്തിൽ വരും. അവശ്യ സാധനങ്ങളുടെയും, ദൈനംദിന കാര്യങ്ങൾക്ക് ഉപയോഗിക്കുന്ന സാധനങ്ങളുടെയും നികുതി നിരക്ക് ഇതിന്റെ ഭാഗമായി കുറയുമെന്നാണ് കൗൺസിൽ വിലയിരുത്തുന്നത്. വ്യാപാരികൾ/സേവനദാതാക്കൾ പുതുക്കിയ നികുതി നിരക്കനുസരിച്ചുള്ള ടാക്‌സ്

Continue Reading
കെ.ജെ ഷൈനെതിരായ സൈബർ ആക്രമണം; ഇതൊരു ആസൂത്രിതമായ പദ്ധതിയാണെന്ന് മന്ത്രി പി രാജീവ്
Kerala Kerala Mex Kerala mx politics Top News
0 min read
30

കെ.ജെ ഷൈനെതിരായ സൈബർ ആക്രമണം; ഇതൊരു ആസൂത്രിതമായ പദ്ധതിയാണെന്ന് മന്ത്രി പി രാജീവ്

September 20, 2025
0

കെ.ജെ ഷൈൻ ടീച്ചർക്കെതിരായ വ്യാജ ആരോപണവും സൈബർ ആക്രമണവും തീർത്തും അപലപനീയമെന്ന് മന്ത്രി പി രാജീവ് പറഞ്ഞു. വിഷയത്തിൽ പൊലീസ് ശക്തമായി ഇടപെടുന്നുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. എംഎൽഎമാരുടെ പരാതിയിലും ഗൗരവമായ അന്വേഷണം നടക്കുന്നുണ്ട്. ഒരു കഥ നിർമ്മിച്ച് ആസൂത്രിതമായി പ്രചരിപ്പിക്കുകയാണ് ചെയ്തത്. കോൺഗ്രസിൽ വളർന്നുവരുന്ന പുതിയ സംസ്കാരത്തിൻറെ ഭാഗമാണിതെന്നും മന്ത്രി വിമർശിച്ചു. ഇതിനെതിരെ ഒറ്റക്കെട്ടായി പ്രതിഷേധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇതൊരു ആസൂത്രിതമായ പദ്ധതിയാണെന്ന് സംശയിക്കുന്നു. എല്ലാം അന്വേഷണത്തിലൂടെ പുറത്തുവരുമെന്നും മന്ത്രി

Continue Reading
അജയ്: ദി അൺടോൾഡ് സ്റ്റോറി ഓഫ് യോഗി’ ; യോഗി ആദിത്യനാഥിന്റെ ജീവിതം ആസ്പദമാക്കി നിർമിച്ച സിനിമ തീയറ്ററുകളിലെത്തി 
Cinema Entertainment Kerala Kerala Mex Kerala mx Top News
1 min read
24

അജയ്: ദി അൺടോൾഡ് സ്റ്റോറി ഓഫ് യോഗി’ ; യോഗി ആദിത്യനാഥിന്റെ ജീവിതം ആസ്പദമാക്കി നിർമിച്ച സിനിമ തീയറ്ററുകളിലെത്തി 

September 20, 2025
0

ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ജീവിതം ആസ്പദമാക്കി നിർമിച്ച സിനിമ പുറത്തിറങ്ങി. ശാന്തനു ഗുപ്തയുടെ ‘ദി മോങ്ക് ഹു ബികം ചീഫ് മിനിസ്റ്റർ’ എന്ന പുസ്തകത്തെ ആസ്പദമാക്കി നിർമ്മിച്ച ‘അജയ്: ദി അൺടോൾഡ് സ്റ്റോറി ഓഫ് യോഗി’ എന്ന ചിത്രമാണ് പുറത്തിറങ്ങിയത്. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ജീവചരിത്രമാണ് ഈ പുസ്തകം. യോഗി ആദിത്യനാഥായി ആനന്ദ് ജോഷിയും അദ്ദേഹത്തിന്റെ ഉപദേഷ്ടാവായ മഹന്ത് ആദിത്യനാഥായി പരേഷ് റാവലും അഭിനയിക്കുന്നു. ആഗസ്റ്റിൽ റിലീസ്

Continue Reading
സൈബർ ആക്രമണം; യൂറോപ്പിലെ വിമാനത്താവളങ്ങളിൽ സേവനം തടസപ്പെട്ടു, വലഞ്ഞു യാത്രക്കാർ
international Kerala Kerala Mex Kerala mx Technology Top News
1 min read
27

സൈബർ ആക്രമണം; യൂറോപ്പിലെ വിമാനത്താവളങ്ങളിൽ സേവനം തടസപ്പെട്ടു, വലഞ്ഞു യാത്രക്കാർ

September 20, 2025
0

ലണ്ടൻ: സൈബർ ആക്രമണത്തെ തുടർന്ന് യൂറോപ്പിലെ വിമാനത്താവളങ്ങളിൽ സേവനം തടസം നേരിട്ടു.ലണ്ടനിലെ ഹീത്രോ, ബ്രസ്സൽസ്, ബെർലിൻ എന്നിവയുൾപ്പെടെ നിരവധി പ്രമുഖ യൂറോപ്യൻ വിമാനത്താവളങ്ങളിലാണ് തടസമുണ്ടായത്. കോളിൻസ് എയ്റോസ്പേസ് എന്ന വിമാന സേവന ദാതാവിനെ ലക്ഷ്യമിട്ടാണ് സൈബർ ആക്രമണം നടന്നത്. വിമാനങ്ങൾ വൈകുമെന്ന് ഹീത്രോ വിമാനത്താവളം അറിയിച്ചു. ചെക്ക്-ഇൻ, ബോർഡിങ് സേവനങ്ങൾ തടസപ്പെട്ടതായി ബ്രസൽസ് വിമാനത്താവളം അറിയിച്ചു. ജീവനക്കാരോട് കംപ്യൂട്ടർ സംവിധാനത്തെ ആശ്രയിക്കാതെ യാത്രക്കാർക്ക് സേവനം നൽകാനും നിർദേശിച്ചു. താവളങ്ങളിൽ സർവീസ്

Continue Reading
മണ്ണാർക്കാട്ടെ റോഡ് കരാർ കമ്പനിയുടെ ഓഫീസ് അടിച്ചു തകർത്ത് യൂത്ത് ലീഗ് 
Kerala Kerala Mex Kerala mx politics Top News
0 min read
34

മണ്ണാർക്കാട്ടെ റോഡ് കരാർ കമ്പനിയുടെ ഓഫീസ് അടിച്ചു തകർത്ത് യൂത്ത് ലീഗ് 

September 20, 2025
0

പാലക്കാട്: പാലക്കാട് മണ്ണാർക്കാട്ടെ റോഡ് കരാർ കമ്പനിയുടെ ഓഫീസ് യൂത്ത് ലീഗ് പ്രവർത്തകർ അടിച്ചു തകർത്തു. ഓഫീസിലേക്ക് ഇരച്ചു കയറിയ പ്രവർത്തകരുടെ ആക്രമണത്തിൽ കമ്പ്യൂട്ടറും മേശയും കസേരയും തകന്നു. ജീവനക്കാരെയും യൂത്ത് ലീഗ് പ്രവർത്തകർ കയ്യേറ്റം ചെയ്തു. മണ്ണാർക്കാട് അട്ടപ്പാടി റോഡ് പണി വൈകുന്നതിൽ പ്രതിഷേധിച്ച് നടത്തിയ മാർച്ചാണ് അക്രമാസക്തമായത്. മുസ്ലിം ലീഗ് തെങ്കര മണ്ഡലം കമ്മിറ്റി പ്രവർത്തകരാണ് ഓഫീസ് അടിച്ച് തകർത്തത്. പൊലീസെത്തി, ബലം പ്രയോഗിച്ചാണ് പ്രവർത്തകരെ ഓഫീസിൽ

Continue Reading