തദ്ദേശപൊതുതിരഞ്ഞെടുപ്പ്: രാഷ്ട്രീയപാർട്ടികൾക്ക് ചിഹ്നം അനുവദിച്ച് കരട് വിജ്ഞാപനമായി
Kerala Kerala Mex Kerala mx Top News
1 min read
28

തദ്ദേശപൊതുതിരഞ്ഞെടുപ്പ്: രാഷ്ട്രീയപാർട്ടികൾക്ക് ചിഹ്നം അനുവദിച്ച് കരട് വിജ്ഞാപനമായി

September 20, 2025
0

സംസ്ഥാനത്തെ തദ്ദേശസ്ഥാപന പൊതുതിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് രാഷ്ട്രീയപാർട്ടികൾക്ക് ചിഹ്നം അനുവദിച്ച് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ കരട് വിജ്ഞാപനം പുറപ്പെടുവിച്ചു. അതു സംബന്ധിച്ച ആക്ഷേപങ്ങൾ വിജഞാപന തീയതി മുതൽ 15 ദിവസത്തിനകം കമ്മീഷൻ സെക്രട്ടറിക്ക് രേഖാമൂലം സമർപ്പിക്കാമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ.ഷാജഹാൻ അറിയിച്ചു.   കരട് വിജ്ഞാപനം www.sec.kerala.gov.inവെബ് സൈറ്റിൽ പരിശോധിക്കാം. 2025 ലെ പൊതുതിരഞ്ഞെടുപ്പിന് മുന്നോടിയായിട്ടാണ് രാഷ്ട്രീയപാർട്ടികൾക്ക് ചിഹ്നം അനുവദിച്ച് വിജ്ഞാപനം പുറപ്പെടുവിച്ചത്. ഒന്നാം പട്ടികയിൽ ദേശീയപാർട്ടികളായ ആം ആദ്മി

Continue Reading
കേരള സർക്കാർ ആഗോള അയ്യപ്പ സംഗമം: തീർത്ഥാടകരുടെ തിരക്ക് നിയന്ത്രിക്കാനും സുഗമമായ ദർശനത്തിനും ക്രിയാത്മക നിർദ്ദേശങ്ങൾ
Kerala Kerala Mex Kerala mx Top News
1 min read
24

കേരള സർക്കാർ ആഗോള അയ്യപ്പ സംഗമം: തീർത്ഥാടകരുടെ തിരക്ക് നിയന്ത്രിക്കാനും സുഗമമായ ദർശനത്തിനും ക്രിയാത്മക നിർദ്ദേശങ്ങൾ

September 20, 2025
0

ശബരിമലയിൽ വരുംവർഷങ്ങളിൽ പ്രതിദിന തീർത്ഥാടന സംഖ്യ മൂന്ന് ലക്ഷത്തിലെത്തുന്ന സാഹചര്യം മുൻകൂട്ടി കണ്ട് സുരക്ഷാ ക്രമീകരണങ്ങൾ ശക്തിപ്പെടുത്തുന്ന നടപടി വേഗത്തിലാക്കണമെന്ന് അയ്യപ്പ സംഗമത്തിൽ നിർദേശം. ശബരിമലയുടെ സമഗ്ര വികസനം ലക്ഷ്യമിട്ട് പമ്പ മണപ്പുറത്ത് സംഘടിപ്പിച്ച ആഗോള അയ്യപ്പ സംഗമത്തിന്റെ ഭാഗമായി ആൾക്കൂട്ട നിയന്ത്രണവും തയ്യാറെടുപ്പുകളും എന്ന വിഷയത്തിൽ സംഘടിപ്പിച്ച ചർച്ചയിലാണ് തിരക്ക് നിയന്ത്രിക്കാൻ ക്രിയാത്മക നിർദേശങ്ങൾ ഉയർന്നത്. മുൻ ഡിജിപി ജേക്കബ് പുന്നൂസ് സംഗമത്തിന്റെ മൂന്നാം വേദിയായ ശബരിയിൽ നടന്ന

Continue Reading
സമഗ്രമായ ശബരിമല ആത്മീയ ടൂറിസം തീർത്ഥാടന പദ്ധതി നടപ്പിലാക്കണം: ആത്മീയ ടൂറിസം സർക്യൂട്ട് ചർച്ച
Kerala Kerala Mex Kerala mx Top News
1 min read
25

സമഗ്രമായ ശബരിമല ആത്മീയ ടൂറിസം തീർത്ഥാടന പദ്ധതി നടപ്പിലാക്കണം: ആത്മീയ ടൂറിസം സർക്യൂട്ട് ചർച്ച

September 20, 2025
0

ശബരിമല തീർത്ഥാടനവുമായി ബന്ധപെട്ട വിവിധ മത തീർത്ഥാടന കേന്ദ്രങ്ങളെ ഉൾപ്പെടുത്തി സമഗ്രമായ ശബരിമല ആത്മീയ ടൂറിസം തീർത്ഥാടന പദ്ധതി നടപ്പിലാക്കാൻ ആഗോള അയ്യപ്പ സംഗമത്തിലെ ആത്മീയ ടൂറിസം സർക്യൂട്ട് എന്ന വിഷയത്തിൽ നടന്ന ചർച്ചയിൽ ആവശ്യമുയർന്നു. നിലവിലെ അടിസ്ഥാന സൗകര്യങ്ങൾ കൂടുതൽ മെച്ചപ്പെടുത്തി ശബരിമലയെ ആത്മീയ ടൂറിസം കേന്ദ്രമാക്കി മാറ്റി ഭക്തർക്ക് സുഖമമായ ദർശനം ഉറപ്പാക്കാനുള്ള നടപടി സ്വീകരിക്കണം. ചർച്ചയിൽ ഉയർന്ന നിർദേശങ്ങൾ സംസ്ഥാന സർക്കാരിനും ദേവസ്വം ബോർഡിനും നൽകുമെന്ന്

Continue Reading
ഭിന്നശേഷി അധ്യാപക നിയമനവുമായി ബന്ധപ്പെട്ട് എയ്ഡഡ് സ്‌കൂൾ മാനേജ്മെന്റുമായി ഉദ്യോഗസ്ഥർ ചർച്ച നടത്തി: മന്ത്രി വി ശിവൻകുട്ടി   
Education Kerala Kerala Mex Kerala mx Top News
1 min read
34

ഭിന്നശേഷി അധ്യാപക നിയമനവുമായി ബന്ധപ്പെട്ട് എയ്ഡഡ് സ്‌കൂൾ മാനേജ്മെന്റുമായി ഉദ്യോഗസ്ഥർ ചർച്ച നടത്തി: മന്ത്രി വി ശിവൻകുട്ടി  

September 20, 2025
0

എയ്ഡഡ് സ്‌കൂളുകളിലെ ഭിന്നശേഷി നിയമനം സംബന്ധിച്ച് വിവിധ എയ്ഡഡ് സ്‌കൂൾ മാനേജ്മന്റ് അസ്സോസിയേഷനുകളുമായി കഴിഞ്ഞ ദിവസം പൊതുവിദ്യാഭ്യാസ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർ ചർച്ച നടത്തിയാതായി പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടി തിരുവനന്തപുരത്ത ഔദ്യോഗിക വസതിയിൽ വിളിച്ചുച്ചേർത്ത വാർത്താ സമ്മേളനത്തിൽ അറിയിച്ചു.   ഹൈക്കോടതിയും സുപ്രീംകോടതിയും പുറപ്പെടുവിച്ച ഉത്തരവുകളുടെ അടിസ്ഥാനത്തിലാണ് ആർ.പി.ഡബ്ല്യൂ.ഡി. ആക്ടിലെ വ്യവസ്ഥകൾക്ക് അനുസൃതമായി സംസ്ഥാനത്തെ എയ്ഡഡ് സ്‌കൂളുകളിൽ ഭിന്നശേഷി വിഭാഗത്തിലുള്ളവരെ നിയമിക്കുന്നത് സംബന്ധിച്ചു സർക്കാർ തുടർ മാർഗനിർദേശങ്ങൾ

Continue Reading
മലയാളികൾക്ക് അഭിമാനം; ദാ സാഹേബ് ഫാൽക്കേ പുരസ്കാരം മോഹൻലാലിന് 
Cinema Entertainment Kerala Kerala Mex Kerala mx Top News
1 min read
29

മലയാളികൾക്ക് അഭിമാനം; ദാ സാഹേബ് ഫാൽക്കേ പുരസ്കാരം മോഹൻലാലിന് 

September 20, 2025
0

ദാദാ സാഹേബ് ഫാൽക്കേ പുരസ്കാരം മോഹൻലാലിന് കൊച്ചി: ചലച്ചിത്ര മേഖലയിലെ സമഗ്ര സംഭാവനയ്ക്കുള്ള 2023ലെ ദാദാ സാഹേബ് ഫാൽക്കേ പുരസ്കാരം മോഹൻലാലിന്. തലമുറകളെ പ്രചോദിപ്പിക്കുന്ന സിനിമാ യാത്രയാണ് മോഹന്‍ലാലിന്‍റേതെന്നാണ് ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയം വിശേഷിപ്പിച്ചിരിക്കുന്നത്. 2025 സെപ്തംബർ 23ന്(ചൊവ്വ) നടക്കുന്ന 71-ാമത് ദേശീയ ചലച്ചിത്ര അവാർഡ് ദാന ചടങ്ങിൽ വെച്ച് മോഹന്‍ലാലിന് അവാർഡ് സമ്മാനിക്കും. മലയാളത്തിന് ലഭിക്കുന്ന രണ്ടാമത്തെ ഫാല്‍ക്കേ പുരസ്കാരമാണിത്. 2004ല്‍ അടൂര്‍ ഗോപാലകൃഷ്ണന് പുരസ്കാരം ലഭിച്ചിരുന്നു.

Continue Reading
സ്‌കൂൾ ബസുകളിൽ ക്യാമറ നിർബന്ധം
Education Kerala Kerala Mex Kerala mx Top News
1 min read
30

സ്‌കൂൾ ബസുകളിൽ ക്യാമറ നിർബന്ധം

September 20, 2025
0

  സ്‌കൂൾ കുട്ടികളുടെ സുരക്ഷയെ മുൻനിർത്തിയാണ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വാഹനങ്ങളിൽ മുൻവശത്തും പുറകിലും അകത്തും ക്യാമറ വെക്കണമെന്ന് ട്രാൻസ്പോർട്ട് കമ്മീഷണർ നിർദ്ദേശം നൽകിയിരിക്കുന്നതെന്നും പ്രസ്തുത നിർദ്ദേശം പിൻവലിക്കണമെന്ന ആവശ്യം പരിഗണിക്കാനാകില്ലെന്നും പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി വാർത്താസമ്മേളനത്തിൽ അറിയിച്ചു.

Continue Reading
ലാബ് അറ്റന്റർമാരുടെ ടെസ്റ്റ്: അടിസ്ഥാന യോഗ്യത, അംഗീകൃത സിലബസ് സംബന്ധിച്ച് യോഗം ചേരാൻ നിർദേശം നൽകിയതായി മന്ത്രി വി ശിവൻകുട്ടി
Education Kerala Kerala Mex Kerala mx Top News
0 min read
32

ലാബ് അറ്റന്റർമാരുടെ ടെസ്റ്റ്: അടിസ്ഥാന യോഗ്യത, അംഗീകൃത സിലബസ് സംബന്ധിച്ച് യോഗം ചേരാൻ നിർദേശം നൽകിയതായി മന്ത്രി വി ശിവൻകുട്ടി

September 20, 2025
0

ലാബ് അറ്റന്റർമാരുടെ ടെസ്റ്റുമായി ബന്ധപെട്ട് അടിസ്ഥാന യോഗ്യത, ടെസ്റ്റിന്റെ അംഗീകൃത സിലബസ് എന്നിവ സംബന്ധിച്ച് ഒരു യോഗം വിളിച്ചു ചേർക്കാൻ എസ്.സി.ഇ.ആർ.ടി. യെ നിർദ്ദേശിച്ചിട്ടുള്ളതായി പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ലാബ് അറ്റന്റർമാരുടെ ടെസ്റ്റ് അവർ നിയമന സമയത്ത് പാസാകണമെന്നില്ലെന്നും നിരീക്ഷണ കാലയളവ് പൂർത്തിയാകുന്നതിനിടയ്ക്ക് പാസായാൽ മതിയെന്നും സ്പെഷ്യൽ റൂൾസിൽ വ്യക്തമാക്കിയിട്ടുണ്ട്. തസ്തിക മാറ്റം വഴി ഏഴാം ക്ലാസ് യോഗ്യതയും നേരിട്ടുള്ള നിയമനം വഴി

Continue Reading
കുഞ്ഞു നിർത്താതെ കരഞ്ഞതോടെ അബോധാവസ്ഥയിൽ; മനസാന്നിധ്യം കൈവിടാതെ പിതാവ്, സിപിആര്‍ നല്‍കി ജീവന്‍ രക്ഷിച്ചു
Kerala Kerala Mex Kerala mx Top News
0 min read
20

കുഞ്ഞു നിർത്താതെ കരഞ്ഞതോടെ അബോധാവസ്ഥയിൽ; മനസാന്നിധ്യം കൈവിടാതെ പിതാവ്, സിപിആര്‍ നല്‍കി ജീവന്‍ രക്ഷിച്ചു

September 20, 2025
0

വടകര: അബോധാവസ്ഥയിലായ സ്വന്തം കുഞ്ഞിന് സിപിആര്‍ നല്‍കി ജീവന്‍ രക്ഷിച്ച് വടകര അഗ്നിരക്ഷാ സേനയിലെ സിവില്‍ ഡിഫന്‍സ് അംഗം. വടകര മണിയൂര്‍ സ്വദേശി ലിഗിത്താണ് തന്റെ മൂന്ന് മാസം പ്രായമുള്ള കുഞ്ഞിന് സിപിആര്‍ നല്‍കി ജീവന്‍ രക്ഷിച്ചത്. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം നടന്നത്. നിര്‍ത്താതെ കരഞ്ഞതിനെ തുടര്‍ന്ന് കുഞ്ഞ് ശ്വാസം ലഭിക്കാതെ അബോധാവസ്ഥയിലാകുകയായിരുന്നു. ഇതോടെ വീട്ടുകാര്‍ ബഹളം വച്ചു. ഉടന്‍ തന്നെ കുഞ്ഞിനെ എടുത്ത് ലിഗിത്ത് സിപിആര്‍ നല്‍കുകയായിരുന്നു.

Continue Reading
ഹൈടെക് സ്‌കൂൾ ഹൈടെക് ലാബ് പദ്ധതി പ്രകാരം 16,008 സ്‌കൂളുകളിലായി ഇതുവരെ 1,35,551 ലാപ്ടോപ്പുകൾ വിതരണം ചെയ്തു: മന്ത്രി വി ശിവൻകുട്ടി
Education Kerala Kerala Mex Kerala mx Top News
0 min read
28

ഹൈടെക് സ്‌കൂൾ ഹൈടെക് ലാബ് പദ്ധതി പ്രകാരം 16,008 സ്‌കൂളുകളിലായി ഇതുവരെ 1,35,551 ലാപ്ടോപ്പുകൾ വിതരണം ചെയ്തു: മന്ത്രി വി ശിവൻകുട്ടി

September 20, 2025
0

ഹൈടെക് സ്‌കൂൾ ഹൈടെക് ലാബ് പദ്ധതി പ്രകാരം 16,008 സ്‌കൂളുകളിലായി 1,35,551 ലാപ്ടോപ്പുകൾ വിതരണം ചെയ്തു കഴിഞ്ഞതായി പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി ഔദ്യോഗിക വസതിയിൽ വിളിച്ചുച്ചേർത്ത വാർത്താ സമ്മേളനത്തിൽ അറിയിച്ചു. പ്രൊജക്ടർ, സ്‌ക്രീൻ, റ്റി.വി, പ്രിന്റർ, ക്യാമറ, വെബ് ക്യാമറ, സ്പീക്കർ ഉൾപ്പെടെയുള്ളവ ഇതിനോടകം തന്നെ സ്‌കൂളുകളിൽ വിതരണം ചെയ്ത് പ്രവർത്തന സജ്ജമാക്കിയിട്ടുണ്ട്. ഈ പ്രവർത്തനങ്ങൾക്ക് കിഫ്ബി വഴി 683 കോടി രൂപയും പ്രാദേശിക കൂട്ടായ്മയിൽ നിന്നും

Continue Reading
ശബരിമലയെ വിവാദഭൂമിയാക്കരുത്: വെള്ളാപ്പള്ളി നടേശൻ
Kerala Kerala Mex Kerala mx Top News Uncategorized
0 min read
20

ശബരിമലയെ വിവാദഭൂമിയാക്കരുത്: വെള്ളാപ്പള്ളി നടേശൻ

September 20, 2025
0

ശബരിമല വികസനത്തിന്റെ ബഹുമുഖ പദ്ധതി സംസ്ഥാന സർക്കാരും ദേവസ്വം ബോർഡും ആവിഷ്കരിച്ചിരിക്കുകയാണ്, അതിന് എല്ലാവരുടെയും സഹകരണം ഉണ്ടാകണമെന്ന് വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. ആഗോള അയ്യപ്പ സംഗമത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ശബരിമലയ്ക്ക് ആഗോള പ്രശസ്തി വർധിക്കുകയാണെന്നും ശബരിമല വികസനം കേരളത്തിൻറെ പുരോഗതിക്ക് ഉതകുന്നതെന്നും ശബരിമലയെ വിവാദഭൂമിയാക്കരുത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കേരളത്തിൻറെ സാമ്പത്തിക വളർച്ചയ്ക്ക് ഗുണം ചെയ്യുന്ന ദേവസ്വം ബോർഡിൻറെ കർമ്മ പദ്ധതി വിജയിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം എസ്എൻഡിപി

Continue Reading