Home » kerala Mex » Page 239

kerala Mex

thiruvananthapuram-airport-680x450.jpg
പത്മനാഭസ്വാമി ക്ഷേത്രത്തിലെ അൽപശി ആറാട്ട് ഘോഷയാത്രയുടെ ഭാഗമായി തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലെ വിമാന സർവീസുകൾ താൽക്കാലികമായി നിർത്തിവെക്കുമെന്ന് അധികൃതർ...
New-Project-32-1-680x450.jpg
അടിമാലിയിലുണ്ടായ മണ്ണിടിച്ചിലിനെ തുടർന്ന് ഗുരുതരമായി പരിക്കേറ്റ സന്ധ്യയുടെ ഇടതുകാൽ മുറിച്ചുമാറ്റി. വീടിനകത്ത് മണ്ണിടിഞ്ഞുവീണ് കോൺക്രീറ്റ് ബീമുകൾക്കിടയിൽപ്പെട്ടാണ് സന്ധ്യയുടെ കാലിന്...
secratoriate-680x450.jpg
ഓ​രോ ജി​ല്ല​ക്കും ഔ​ദ്യോ​ഗി​ക പ​ക്ഷി​യും പുഷ്പവും വൃ​ക്ഷ​വും പ്രഖ്യാപിക്കാൻ സർക്കാർ അനുമതി. ജി​ല്ല​ത​ല​ത്തി​ലു​ള്ള സ​സ്യ-​ജ​ന്തു​ജാ​ല​ങ്ങ​ളു​ടെ സം​ര​ക്ഷ​ണം ഉ​റ​പ്പാ​ക്കാ​നാണ് പുതിയ...
sabarimala-5-680x450.jpg
ശബരിമല സ്വർണക്കൊള്ളക്കേസിൻ്റെ അന്വേഷണം നിർണായക ഘട്ടത്തിലേക്ക് കടക്കുകയാണ്. പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി.) നിലവിൽ കസ്റ്റഡിയിലുള്ള മുഖ്യപ്രതി ഉണ്ണികൃഷ്ണൻ...
ശബരിമല മേൽശാന്തിയായി ചാലക്കുടി കൊടകര വാസുപുരം മറ്റത്തൂർകുന്ന് ഏറന്നൂർ മനയിൽ ഇ.ഡി പ്രസാദ് നമ്പൂതിരിയെ തിരഞ്ഞെടുത്തു. കൊല്ലം മയ്യനാട്...
അമൃത്സർ: പഞ്ചാബിൽ സിർഹിന്ദിന് സമീപം അമൃത്സർ-സഹർസ ഗരീബ് രഥ് എക്സ്പ്രസ് ട്രെയിനിൽ വൻ തീപിടിത്തം. സിർഹിന്ദ് റെയിൽവേ സ്റ്റേഷനിലെത്തിയപ്പോഴാണ്...
തിരുവനന്തപുരം: തെക്ക് കിഴക്കൻ അറബിക്കടലിന് മുകളിലായി സ്ഥിതി ചെയ്യുന്ന ചക്രവാതച്ചുഴി ശക്തിപ്പെട്ട് തീവ്ര ന്യൂനമർദ്ദമായി മാറാൻ സാധ്യതയെന്ന് കേന്ദ്ര...
തെക്കൻ ആഫ്രിക്കൻ രാജ്യമായ മൊസാംബിക്കിൽ കടലിലുണ്ടായ ബോട്ട് ദുരന്തത്തിൽ മൂന്ന് ഇന്ത്യൻ പൗരന്മാർ മരണപ്പെട്ടു. മലയാളിയടക്കം അഞ്ച് ഇന്ത്യൻ...
ഹെർണിയ ശസ്ത്രക്രിയക്കിടെ രോഗി മരിച്ച സംഭവത്തിലെ പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ മരണകാരണം ഹൃദ്രോഗമെന്ന് സൂചന. കുന്നംകുളം ഇട്ടിമാണി ആശുപത്രിയിലാണ് ശസ്ത്രക്രീയയ്ക്കിടെ...
മധ്യപ്രദേശിൽ വിഷബാധയേറ്റ ചുമ സിറപ്പ് മൂലമുള്ള കുട്ടികളുടെ മരണത്തെക്കുറിച്ചുള്ള ആശങ്കകൾ നിലനിൽക്കെ, ഗ്വാളിയോറിലെ ഒരു സർക്കാർ ആശുപത്രിയിൽ കുട്ടികൾക്ക്...