ജൈവവൈവിധ്യ കോൺഗ്രസ്: വിദ്യാര്‍ഥികള്‍ക്ക് മത്സരങ്ങൾ സംഘടിപ്പിച്ചു
Kerala Kerala Mex Kerala mx Top News
1 min read
175

ജൈവവൈവിധ്യ കോൺഗ്രസ്: വിദ്യാര്‍ഥികള്‍ക്ക് മത്സരങ്ങൾ സംഘടിപ്പിച്ചു

September 23, 2025
0

പതിനേഴാമത് വിദ്യാർഥി ജൈവവൈവിധ്യ കോൺഗ്രസിന്റെ ഭാഗമായി സംസ്ഥാന ജൈവവൈവിധ്യ ബോർഡ് ജൂനിയർ, സീനിയർ, കോളേജ് വിഭാഗങ്ങളിലെ വിദ്യാർഥികൾക്ക് വിവിധ മത്സരങ്ങൾ സംഘടിപ്പിച്ചു. ഗവ. മുഹമ്മദൻസ് ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന മല്‍സരങ്ങള്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ജി രാജേശ്വരി ഉദ്ഘാടനം ചെയ്തു. പെയിന്റിംഗ്, പെൻസിൽ ഡ്രോയിംഗ്, പ്രോജക്ട് അവതരണം, പുരയിട ജൈവവൈവിധ്യ സംരക്ഷണ അവതരണം എന്നിവയിലാണ് മത്സരങ്ങൾ സംഘടിപ്പിച്ചത്. ചടങ്ങിൽ ആലപ്പുഴ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ ഇ

Continue Reading
എ‍ഞ്ചിനീയറിം​ഗ് വിദ്യാർത്ഥി ഹോസ്റ്റൽമുറിയിൽ മരിച്ചനിലയിൽ
Kerala Kerala Mex Kerala mx Top News
1 min read
29

എ‍ഞ്ചിനീയറിം​ഗ് വിദ്യാർത്ഥി ഹോസ്റ്റൽമുറിയിൽ മരിച്ചനിലയിൽ

September 23, 2025
0

ഹൈദരാബാദ്: എ‍ഞ്ചിനീയറിം​ഗ് വിദ്യാർത്ഥിയായ ഇരുപത്തിരണ്ടുകാരൻ ഹോസ്റ്റൽമുറിയിൽ മരിച്ചനിലയിൽ. ഹൈദരാബാദിലാണ് സംഭവം. നാരപ്പള്ളിയിലെ സിദ്ധാർത്ഥ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ രണ്ടാം വർഷ ബി.ടെക് വിദ്യാർത്ഥിയും ആദിലാബാദ് ജില്ലയിലെ ഉട്നൂർ സ്വദേശിയുമായ ജാദവ് സായ് തേജയാണ് മരിച്ചത്. ഹോസ്റ്റൽ മുറിയിൽ തൂങ്ങിമരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. മരണത്തിനു മിനിറ്റുകൾക്കു മുൻപ് ജാദവ് സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച വിഡിയോയിൽ കോളജിലെ സീനിയേഴ്സിനെതിരെ ​ഗുരുതര ആരോപണങ്ങളാണ് ഉയർത്തിയത്. സീനിയർ വിദ്യാർഥികളുടെ ഉപദ്രവം താങ്ങാൻ വയ്യെന്ന് യുവാവ് വെളിപ്പെടുത്തിയിരുന്നു.

Continue Reading
തിരുവനന്തപുരത്ത് കാട്ടാന ആക്രമണം; ടാപ്പിങ് തൊഴിലാളിക്ക് പരിക്ക്
Kerala Kerala Mex Kerala mx Top News
0 min read
20

തിരുവനന്തപുരത്ത് കാട്ടാന ആക്രമണം; ടാപ്പിങ് തൊഴിലാളിക്ക് പരിക്ക്

September 23, 2025
0

തിരുവനന്തപുരം: ജോലിക്ക് പോവുകയായിരുന്ന ടാപ്പിങ് തൊഴിലാളിക്ക് നേരെ കാട്ടാനയുടെ ആക്രമണം. ഇടിഞ്ഞാർ മങ്കയം സ്വദേശിയായ ജിതേന്ദ്രനാണ് ആക്രമണത്തിൽ പരിക്കേറ്റത്. ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ബ്രൈമൂർ റോഡിലെ മുല്ലച്ചൽ വളവിൽ വെച്ച് രാവിലെ 6.30 ഓടെയായിരുന്നു സംഭവം. സ്കൂട്ടറിൽ പാരിപ്പള്ളിയിലെ ജോലി സ്ഥലത്തേക്ക് പോവുകയായിരുന്ന ജിതേന്ദ്രന് നേരെ കാട്ടാന പാഞ്ഞടുക്കുകയായിരുന്നു. ഭയന്ന് സ്കൂട്ടർ ഉപേക്ഷിച്ച് ഓടിയെങ്കിലും കാട്ടാന പിന്തുടർന്നു. ഓടുന്നതിനിടെ വീണുപോയ ജിതേന്ദ്രന്റെ ശരീരത്തിലൂടെ കാട്ടാന ചവിട്ടി ഓടിപ്പോവുകയായിരുന്നു. തുടർന്ന്, ഇതുവഴി വന്ന

Continue Reading
ഗൂഗിള്‍ ക്രോം വിൽക്കേണ്ടി വന്നാൽ വാങ്ങാൻ തയ്യാർ; താല്പര്യം പ്രകടിപ്പിച്ച് ഓപ്പണ്‍ എഐ
Kerala Kerala Mex Kerala mx Tech Top News
1 min read
206

ഗൂഗിള്‍ ക്രോം വിൽക്കേണ്ടി വന്നാൽ വാങ്ങാൻ തയ്യാർ; താല്പര്യം പ്രകടിപ്പിച്ച് ഓപ്പണ്‍ എഐ

September 23, 2025
0

വാഷിങ്ടണ്‍: അമേരിക്കൻ ഭരണകൂടവും ഗൂഗിളും തമ്മിലുള്ള ആന്റി ട്രസ്റ്റ് കേസിന്റെ ഫലമായി ഗൂഗിള്‍ ക്രോം ബ്രൗസര്‍ വില്‍ക്കാന്‍ ആല്‍ഫബെറ്റ് നിര്‍ബന്ധിതരായാല്‍ ക്രോം ബ്രൗസര്‍ ഏറ്റെടുക്കാമെന്ന് അറിയിച്ച് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് കമ്പനിയായ ഓപ്പണ്‍ എഐ. കേസിലെ വിചാരണയ്ക്കിടെയാണ് ചാറ്റ് ജിപിടിയുടെ പ്രൊഡക്ട് മേധാവി നിക്ക് ടര്‍ലി ക്രോം ബ്രൗസര്‍ ഏറ്റെടുക്കാനുള്ള സന്നദ്ധത അറിയിച്ച് രംഗത്തെത്തിയതെന്ന് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്‌തു. എന്നാൽ കേസിൽ വിചാരണ നടന്നുവരികയാണ്. നിലവില്‍ ക്രോം ബ്രൗസര്‍ വില്‍ക്കാന്‍ ഗൂഗിള്‍

Continue Reading
കെ ജെ ഷൈനിന് എതിരായ സൈബർ ആക്രമണം; പ്രതികളുടെ സൈബർ വിവരങ്ങൾ ഉദ്യോഗസ്ഥര്‍ക്ക് ഉടൻ കൈമാറും
Kerala Kerala Mex Kerala mx politics Top News
1 min read
32

കെ ജെ ഷൈനിന് എതിരായ സൈബർ ആക്രമണം; പ്രതികളുടെ സൈബർ വിവരങ്ങൾ ഉദ്യോഗസ്ഥര്‍ക്ക് ഉടൻ കൈമാറും

September 23, 2025
0

കൊച്ചി: കെ ജെ ഷൈനിന് എതിരെയുള്ള സൈബർ ആക്രമണ കേസില്‍ പ്രതികളുടെ സൈബർ വിവരങ്ങൾ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് ഉടൻ കൈമാറും.കെ ജെ ഷൈനിന് എതിരായ സൈബർ ആക്രമണത്തിൽ അന്വേഷണം വേഗത്തിലാക്കിയിരിക്കുകയാണ് പൊലീസ്. കഴിഞ്ഞ ദിവസം ഒന്നാം പ്രതി ഗോപാലകൃഷ്ണന്‍റെ വീട്ടിൽ പരിശോധന നടത്തിയ അന്വേഷണസംഘം മൊബൈൽ ഫോൺ പിടിച്ചെടുത്തു. ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസും നൽകി. യുട്യൂബർ കൊണ്ടോട്ടി അബുവിനെക്കൂടി കേസിൽ പ്രതി ചേർത്തിട്ടുണ്ട്.      

Continue Reading
വൈദ്യുതി മുടക്കം
Kerala Kerala Mex Kerala mx Top News
0 min read
149

വൈദ്യുതി മുടക്കം

September 23, 2025
0

അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ ഏപ്രിൽ 25ന് രാവിലെ എട്ട് മുതൽ 26ന് വൈകീട്ട് ആറ് വരെ എടരിക്കോട് 110 കെ.വി സബ്സ്റ്റേഷനിൽ നിന്നുള്ള എല്ലാ 11 കെ.വി ഫീഡറുകളിലും ഭാഗിഗമായി വൈദ്യുതി തടസ്സപ്പെടുമെന്ന് കെ.എസ്.ഇ.ബി അധികൃതർ അറിയിച്ചു.

Continue Reading
വിദ്യാർത്ഥികൾക്കായി ദുരന്തനിവാരണ പരിശീലനം
Kerala Kerala Mex Kerala mx Top News
0 min read
141

വിദ്യാർത്ഥികൾക്കായി ദുരന്തനിവാരണ പരിശീലനം

September 23, 2025
0

മലപ്പുറം ജില്ലയിലെ യുപി, ഹൈസ്‌കൂൾ വിഭാഗം വിദ്യാർത്ഥികൾക്കായി ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ നേതൃത്വത്തിൽ പരിശീലനം സംഘടിപ്പിച്ചു. കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന പരിപാടിഎ ജില്ലാ കളക്ടർ വി.ആർ വിനോദ് ഉദ്ഘാടനം ചെയ്തു. രാവിലെ പത്ത് മുതൽ വൈകീട്ട് നാലുവരെ നടന്ന പരിശീലനത്തിൽ തിയറി ക്ലാസുകളും പ്രാക്ടിക്കൽ ക്ലാസുകളും ഉൾപ്പെടുത്തിയിരുന്നു. ആദ്യം രജിസ്റ്റർ ചെയ്ത നൂറ് കുട്ടികളെയാണ് പരിപാടിക്കായി തെരഞ്ഞെടുത്തത്. ഡെപ്യൂട്ടി കളക്ടർ (ദുരന്തനിവാരണം) സ്വാതി ചന്ദ്രൻമോഹൻ അധ്യക്ഷത വഹിച്ചു. ഫയർ

Continue Reading
ഇയ്യം മടിച്ചി റോഡ് നാടിന് സമർപ്പിച്ചു
Kerala Kerala Mex Kerala mx Top News
1 min read
146

ഇയ്യം മടിച്ചി റോഡ് നാടിന് സമർപ്പിച്ചു

September 23, 2025
0

കൊണ്ടാഴി ഗ്രാമപഞ്ചായത്ത് ആറാം വാർഡിൽ 2024 – 25 സാമ്പത്തിക വർഷത്തെ മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി പൂർത്തിയാക്കിയ ഇയ്യം മടിച്ചി റോഡ് നാടിന് സമർപ്പിച്ചു. 320 മീറ്റർ നീളമുള്ള റോഡ് പണിക്ക് 12 ലക്ഷം രൂപ വകയിരുത്തിയാണ് പദ്ധതി പൂർത്തീകരിച്ചത്. ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കെ. ശശിധരൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് മെമ്പർ ശിവൻ വീട്ടിക്കുന്ന് അധ്യക്ഷത വഹിച്ചു.  ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൻ

Continue Reading
അയൽക്കൂട്ട അംഗങ്ങൾക്ക് ഇൻഷുറൻസ് പരിരക്ഷയുമായി ജീവൻ ദീപം ഒരുമ
Kerala Kerala Mex Kerala mx Top News
1 min read
154

അയൽക്കൂട്ട അംഗങ്ങൾക്ക് ഇൻഷുറൻസ് പരിരക്ഷയുമായി ജീവൻ ദീപം ഒരുമ

September 23, 2025
0

ഇരുനൂറ് രൂപ വാർഷിക പ്രീമിയം നിരക്കിൽ മികച്ച ഇൻഷുറൻസ് പരിരക്ഷ ലഭ്യമാക്കുന്ന ‘ജീവൻ ദീപം ഒരുമ’ ഇൻഷുറൻസ് പദ്ധതി വഴി ജില്ലയിലെ അയൽക്കൂട്ട അംഗങ്ങൾക്ക് ഇൻഷുറൻസ് പരിരക്ഷയൊരുക്കാൻ കുടുംബശ്രീ. സംസ്ഥാന ഇൻഷുറൻസ് വകുപ്പ്, കുടുംബശ്രീ, ലൈഫ് ഇൻഷുറൻസ് കോർപറേഷൻ ഓഫ് ഇന്ത്യ എന്നിവ സംയുക്തമായാണ് പദ്ധതി നടപ്പാക്കുന്നത്. പദ്ധതിയുമായി ബന്ധപ്പെട്ട് പോളിസി ഉടമകളെ ചേർക്കുന്നതിനായി ക്യാമ്പയിൻ ആരംഭിച്ചു. ഏപ്രിൽ 30 വരെയാണ് കാലാവധി. 2020-21 സാമ്പത്തിക വർഷത്തിലാണ് പദ്ധതി ആരംഭിച്ചത്.

Continue Reading
മോക്ഡ്രില്‍: തണ്ണീര്‍മുക്കത്ത് ടേബിൾ ടോപ് എക്സർസൈസ് നടത്തി
Kerala Kerala Mex Kerala mx Top News
1 min read
146

മോക്ഡ്രില്‍: തണ്ണീര്‍മുക്കത്ത് ടേബിൾ ടോപ് എക്സർസൈസ് നടത്തി

September 23, 2025
0

വെള്ളപ്പൊക്കമുണ്ടായാൽ സ്വീകരിക്കേണ്ട നടപടികൾ, രക്ഷാപ്രവർത്തനം എന്നിവയെക്കുറിച്ച് അവബോധം നൽകാനും നിലവിലെ രക്ഷാദൗത്യ സംവിധാനങ്ങൾ കാര്യക്ഷമമാണോ എന്ന് പരിശോധിക്കുന്നതിനും തണ്ണീർമുക്കം പഞ്ചായത്തിൽ ഏപ്രിൽ 24ന് നടക്കുന്ന മോക് ഡ്രില്ലിന് മുന്നോടിയായി ടേബിൾ ടോപ് എക്‌സർസൈസ് സംഘടിപ്പിച്ചു. തണ്ണീർമുക്കം പഞ്ചായത്ത് ഹാളിൽ ചേർന്ന യോഗത്തിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ ജി ശശികല അധ്യക്ഷയായി. മോക് ഡ്രില്ലിന്റെ ഭാഗമായി 24 ന് തണ്ണീർമുക്കം പഞ്ചായത്തിലെ എട്ടാം വാർഡായ വെളിയമ്പ്രയിൽ നിന്നാണ് പ്രളയബാധിതരെ ഒഴിപ്പിക്കുന്നത്. തണ്ണീർമുക്കം ഗവ.

Continue Reading