Home » kerala Max » Page 278

kerala Max

ശ്രീശങ്കരാചാര്യ സംസ്‌കൃത സർവകലാശാലയുടെ ബി എഫ് എ പ്രോഗ്രാമിലും കാലടി കാമ്പസിലും വിവിധ പ്രാദേശിക കാമ്പസുകളിലുമുള്ള നാല് വർഷ...
കൊച്ചി: മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്സിൻ്റെ ബ്രാന്‍ഡ് അംബാസഡറായി മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ എം.എസ്. ധോണിയെ നിയമിച്ചു. മലബാർ...
തിരുവനന്തപുരം: സംസ്ഥാനത്തെ ആരോഗ്യരംഗത്തിന്റെ  ഡിജിറ്റൽ അടിസ്ഥാനസൗകര്യം  ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി മെഡിക്കൽ കോളജുകൾ ഉൾപ്പെടെയുള്ള വിവിധ ആരോഗ്യ സ്ഥാപനങ്ങൾക്ക് അതിവേഗ ഇന്റർനെറ്റ് കണക്റ്റിവിറ്റി നൽകി കേരള ഫൈബർ ഒപ്റ്റിക് നെറ്റ്‌വർക്ക് (കെഫോൺ). കോഴിക്കോട്, മഞ്ചേരി, എറണാകുളം, ഇടുക്കി, വയനാട് മെഡിക്കൽ കോളജുകൾ, ആലപ്പുഴ ടി.ഡി മെഡിക്കൽ കോളജ്, റീജിയണൽ കാൻസർ സെന്റർ (RCC), ഗവൺമെന്റ് ഡെന്റൽ കോളജ്, നിഷ് (NISH), കിംസ്ഹെൽത്ത്, നിംസ്, എസ്.കെ ഹോസ്പിറ്റൽ  എന്നിവിടങ്ങളിലാണ് കെഫോൺ കണക്റ്റിവിറ്റി ലഭ്യമാക്കിയിരിക്കുന്നത്. ഇതിന് പുറമെ സംസ്ഥാനത്തെ ഫാമിലി ഹെൽത്ത് സെന്ററുകൾ (FHC), പ്രൈമറി ഹെൽത്ത് സെന്ററുകൾ (PHC), കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററുകൾ (CHC) എന്നിവിടങ്ങളിലേക്കും കണക്റ്റിവിറ്റി വ്യാപിപ്പിച്ചിട്ടുണ്ട്. ആരോഗ്യരംഗത്ത് സാങ്കേതികവിദ്യയുടെ പ്രയോജനം കൂടുതൽ ജനങ്ങളിലേക്ക് എത്തിക്കാൻ ശക്തമായ ഡിജിറ്റൽ അടിസ്ഥാനസൗകര്യം അനിവാര്യമാണ്, കെഫോൺ മാനേജിങ് ഡയറക്ടർ സന്ദീപ് കുമാർ ഐ.എ.എസ് പറഞ്ഞു. ആരോഗ്യ സ്ഥാപനങ്ങളിലേക്കുള്ള കണക്റ്റിവിറ്റി വിപുലീകരിക്കുന്നതിലൂടെ പൊതുജനാരോഗ്യ രംഗത്ത് സംസ്ഥാനം കൈവരിക്കുന്ന മുന്നേറ്റങ്ങൾക്ക് കരുത്തേകുകയാണ് കെഫോൺ, അദ്ദേഹം കൂട്ടിച്ചേർത്തു. ആരോഗ്യ സേവനങ്ങൾ ജനങ്ങളിലേക്ക് കൂടുതൽ കാര്യക്ഷമമായി എത്തിക്കുന്നതിനുള്ള ഡിജിറ്റൽ അടിത്തറ ശക്തിപ്പെടുത്തുകയാണ് കെഫോൺ എന്ന് അധികൃതർ വ്യക്തമാക്കി.
ഇടപ്പള്ളി ടോളിലെ കടയുടെ മുന്നിൽ നിന്ന് മോഷ്ടാവ് എടുത്തുകൊണ്ടുപോയ 80 കാരനായ പ്രകാശൻ ചേട്ടന്റെ സൈക്കിൾ തിരികെ നൽകിയാൽ...
ബെംഗളൂരു: എല്ലാ കോളേജ് വിദ്യാർഥികളിലും എച്ച്.ഐ.വി സ്‌ക്രീനിങ്ങും കൗൺസിലിങ്ങും നടത്താൻ കർണാടക സ്റ്റേറ്റ് എയ്ഡ്സ് പ്രിവൻഷൻ സൊസൈറ്റി.കർണാടകയിലെ യുവാക്കൾക്കിടയിൽ...
കോഴിക്കോട്: വടകര എംഡിഎംഎ കേസിൽ ഒരു അധ്യാപിക കൂടി അറസ്റ്റിൽ. പേരാമ്പ്ര ബിആർസിയിലെ തന്നെ അധ്യാപികയായ കുട്ടോത്ത് സ്വദേശിനി...
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും വൈദ്യുതി നിയന്ത്രണത്തിന് സാധ്യത. വൈദ്യുതിയുടെ ലഭ്യതയിൽ കാര്യമായ കുറവ് സംഭവിച്ചിട്ടുണ്ടെന്ന് കെഎസ്ഇബി അറിയിച്ചു. വൈദ്യുതി...
തിരുവനന്തപുരം: നീറ്റ് വിവാദത്തിൽ ഡൽഹി ജന്തർ മന്തറിൽ സിജെപിയുടെ നേതൃത്വത്തിൽ നടന്ന ജെൻ സി പ്രതിഷേധത്തിൽ പങ്കെടുത്ത വിദ്യാർഥികളെ...