ബട്ലറെപ്പോലൊരാൾ ബാറ്റ് ചെയ്യാൻ കൂടെയുണ്ടെങ്കിൽ സ്വതന്ത്രമായി കളിക്കാൻ സാധിക്കും: സായി സുദർശൻ
IPL 2025 Kerala Kerala Mex Kerala mx Sports Top News
1 min read
190

ബട്ലറെപ്പോലൊരാൾ ബാറ്റ് ചെയ്യാൻ കൂടെയുണ്ടെങ്കിൽ സ്വതന്ത്രമായി കളിക്കാൻ സാധിക്കും: സായി സുദർശൻ

April 10, 2025
0

ഇന്ത്യൻ പ്രീമിയർ ലീഗിൽ രാജസ്ഥാൻ റോയൽസിനെതിരെ മികച്ച പ്രകടനം നടത്തിയതിന് പിന്നാലെ പ്രതികരണവുമായി ​ഗുജറാത്ത് ടൈറ്റൻസ് താരം സായി സുദർശൻ. ജോസ് ബട്ലറെപ്പോലൊരാൾ ബാറ്റ് ചെയ്യാൻ കൂടെയുണ്ടെങ്കിൽ സ്വതന്ത്രമായി തനിക്ക് കളിക്കാൻ കഴിയുമെന്ന് സുദർശൻ പറഞ്ഞു. ‘സാഹചര്യങ്ങൾക്ക് അനുസരിച്ചാണ് എങ്ങനെ ബാറ്റ് ചെയ്യണമെന്ന് തീരുമാനിക്കുന്നത്. 270-280 റൺസ് നേടണമെന്ന് തോന്നിയാൽ അതിനുള്ള സാഹചര്യമുണ്ടാവണം. പിച്ച് ബാറ്റിങ്ങിന് അനുകൂലമെങ്കിൽ ആക്രമിച്ച് കളിക്കാം. എന്നാൽ പിച്ച് ബാറ്റിങ്ങിന് ബുദ്ധിമുട്ടാണെങ്കിൽ കഠിനമായി അദ്ധ്വാനിക്കാൻ നമ്മുക്ക്

Continue Reading
വമ്പന്മാരെ എല്ലാം മടയിൽ ചെന്ന് വീഴ്ത്തി; അപൂർവ്വ റെക്കോർഡുമായി രജത് പാട്ടീദാർ
IPL 2025 Kerala Kerala Mex Kerala mx Sports Top News
1 min read
183

വമ്പന്മാരെ എല്ലാം മടയിൽ ചെന്ന് വീഴ്ത്തി; അപൂർവ്വ റെക്കോർഡുമായി രജത് പാട്ടീദാർ

April 10, 2025
0

ഐപിഎല്ലിന്റെ ഈ സീസണില്‍ വമ്പന്മാരെ എല്ലാം വീഴ്ത്തി അപൂർവ്വ റെക്കോർഡുമായി രജത് പാട്ടീദാർ. ചെപ്പോക്കില്‍ ആദ്യം വീണത് ചെന്നൈ സൂപ്പര്‍ കിംഗ്സ്, പിന്നാലെ ഈഡന്‍ ഗാര്‍ഡന്‍സില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്, ഇന്നലെ വാംഖഡെയില്‍ മുംബൈ ഇന്ത്യൻസും. 2008നുശേഷം ആദ്യമായാണ് ചെപ്പോക്കില്‍ ആര്‍സിബി ജയിക്കുന്നതെങ്കില്‍ 2015നുശേഷം ആദ്യമായിട്ടായിരുന്നു വാംഖഡെയില്‍ ആര്‍സിബി ജയിക്കുന്നത്. ഈ സീസണിൽ മൂന്ന് മുന്‍ ജേതാക്കളെയും അവരുടെ ഹോം ഗ്രൗണ്ടില്‍ വീഴ്ത്തിയതോടെ ഐപിഎല്ലിലെ അപൂര്‍വ റെക്കോര്‍ഡും രജത് പാട്ടീദാര്‍

Continue Reading
ഐപിഎല്ലിൽ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ നാണക്കേടിന്‍റെ റെക്കോര്‍ഡിട്ട് ഷാർദുൽ താക്കൂർ
IPL 2025 Kerala Kerala Mex Kerala mx Sports Top News
1 min read
158

ഐപിഎല്ലിൽ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ നാണക്കേടിന്‍റെ റെക്കോര്‍ഡിട്ട് ഷാർദുൽ താക്കൂർ

April 10, 2025
0

കൊല്‍ക്കത്ത: ഐപിഎല്ലിൽ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ നാണക്കേടിന്‍റെ റെക്കോര്‍ഡിട്ട് ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്സ് പേസര്‍ ഷാർദുൽ താക്കൂർ. ഇന്നലെ കൊല്‍ക്കത്തക്കെതിരായ നടന്ന മത്സരത്തില്‍ ഒരോവറില്‍ 11 പന്തുകളെറിഞ്ഞാണ് ഷാർദുൽ താക്കൂർ നാണക്കേടിന്‍റെ റെക്കോര്‍ഡിനൊപ്പമെത്തിയത്. ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ ഓവറുകളെറിഞ്ഞ തുഷാര്‍ ദേശ്‌പാണ്ഡെയുടെയും മുഹമ്മദ് സിറാജിന്‍റെയും റെക്കോര്‍ഡിനൊപ്പമാണ് താക്കൂർ എത്തിയത്. അതേസമയം ഇതിന് പുറമെ ഐപിഎല്‍ ചരിത്രത്തിലെ മറ്റൊരു നാണക്കേടും ഇന്നലെ താക്കൂറിന്‍റെ പേരിലായി. ഐപിഎല്ലില്‍ ഒരോവറില്‍ തുടര്‍ച്ചയായി ഏറ്റവും

Continue Reading
ഡെവോണ്‍ കോണ്‍വെയെ പിന്‍വലിച്ച് എന്തുകൊണ്ട്  ജഡേജയെ ഇറക്കി: വിശദീകരിച്ച് റുതുരാജ്
IPL 2025 Kerala Kerala Mex Kerala mx Sports Top News
1 min read
145

ഡെവോണ്‍ കോണ്‍വെയെ പിന്‍വലിച്ച് എന്തുകൊണ്ട് ജഡേജയെ ഇറക്കി: വിശദീകരിച്ച് റുതുരാജ്

April 9, 2025
0

മുള്ളന്‍പൂര്‍: ഐപിഎല്ലില്‍ പഞ്ചാബ് കിംഗ്‌സിനെതിരായ മത്സരത്തിന്റെ അവസാന ഓവറുകളില്‍ അര്‍ധസെഞ്ചുറിയുമായി ക്രീസിലുണ്ടായിരുന്ന ഡെവോണ്‍ കോണ്‍വെയെ പിന്‍വലിച്ച് എന്തുകൊണ്ട് രവീന്ദ്ര ജഡേജയെ ഇറക്കിയെന്ന് വിശദീകരിച്ച് ചെന്നൈ സൂപ്പര്‍ കിംഗ്‌സ് നായകന്‍ റുതുരാജ് ഗെയ്ക്വാദ്. പതിനെട്ടാം ഓവറിലെ അവസാന പന്തിന് മുമ്പായിരുന്നു 49 പന്തില്‍ 69 റണ്‍സെടുത്ത കോണ്‍വെയെ പിന്‍വലിച്ച് ജഡേജെ ക്രീസിലിറക്കിയത്. ഡെവോണ്‍ കോണ്‍വെ പന്ത് നന്നായി ടൈം ചെയ്യുന്ന ബാറ്ററാണ്. ടോപ് ഓര്‍ഡറിലാണ് കോണ്‍വെയെ ഫലപ്രദമായി ഉപയോഗിക്കാന്‍ കഴിയുക. എന്നാല്‍

Continue Reading
നൈറ്റ് റൈഡേഴ്‌സിനെതിരായ മത്സരത്തില്‍ ബാറ്റിങ്ങിന് ഇറങ്ങാതിരുന്നത് എന്തുകൊണ്ട്;  പ്രതികരണവുമായി പന്ത്
IPL 2025 Kerala Kerala Mex Kerala mx Sports Top News
1 min read
207

നൈറ്റ് റൈഡേഴ്‌സിനെതിരായ മത്സരത്തില്‍ ബാറ്റിങ്ങിന് ഇറങ്ങാതിരുന്നത് എന്തുകൊണ്ട്; പ്രതികരണവുമായി പന്ത്

April 9, 2025
0

കൊല്‍ക്കത്ത: ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ മത്സരത്തില്‍ ബാറ്റിങ്ങിന് ഇറങ്ങാതിരുന്നതില്‍ പ്രതികരണവുമായി ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് നായകന്‍ റിഷഭ് പന്ത്. കൊല്‍ക്കത്തയുടെ സ്പിന്നര്‍മാരെ പരിഗണിച്ച് ലെഫ്റ്റ്-റൈറ്റ് കോമ്പിനേഷന്‍ നിലനിര്‍ത്താനാണ് ടീം ശ്രമിച്ചതെന്നായിരുന്നു റിഷഭ് പന്ത് മത്സരശേഷം പ്രതികരിച്ചത്. പവര്‍പ്ലേയ്ക്ക് ശേഷമാണ് ബാറ്റിങ്ങിന് അനുകൂലമായ ട്രാക്കാണെന്ന് മനസിലായത്. മത്സരം കടുത്തതാകുമെന്ന് അപ്പോള്‍ തന്നെ മനസിലായി. എങ്കിലും നിലവിലുണ്ടായിരുന്ന പ്ലാന്‍ തന്നെയാണ് മത്സരത്തില്‍ പ്രയോഗിച്ചത്. കൊല്‍ക്കത്തയുടെ ബാറ്റിങ്ങില്‍ ഇടയ്ക്ക് വിക്കറ്റുകള്‍ വീണതാണ് മത്സരം

Continue Reading
റിട്ടയർ ഔട്ട് ആക്കിയവർക്ക് മറുപടി; മികച്ച പോരാട്ടം കാഴ്ചവെച്ച് തിലക് വർമ
IPL 2025 Kerala Kerala Mex Kerala mx Sports Top News
0 min read
181

റിട്ടയർ ഔട്ട് ആക്കിയവർക്ക് മറുപടി; മികച്ച പോരാട്ടം കാഴ്ചവെച്ച് തിലക് വർമ

April 8, 2025
0

ഐപിഎല്ലിൽ ലഖ്‌നൗ സൂപ്പർ ജയന്റസിനെതിരായ മത്സരത്തിൽ ബാറ്റിങ്ങിൽ മെല്ലെപ്പോക്കെന്ന് പറഞ്ഞ് റിട്ടയർ ഔട്ട് ആക്കിയവർക്ക് മറുപടിയുമായി മുംബൈ ഇന്ത്യൻ താരം തിലക് വർമ. ആർസിബിക്കെതിരായ മത്സരത്തിൽ മുംബൈ തോൽവി വഴങ്ങിയെങ്കിലും ശ്രദ്ധാകേന്ദ്രമായത് 29 പന്തിൽ 56 റൺസടിച്ച തിലക് വർമയുടെ ഇന്നിങ്സായിരുന്നു. തകർന്ന ടീമിനെ ജയത്തിനടുത്ത് വരെ എത്തിച്ച പോരാട്ടത്തിൽ മുന്നിൽ നിന്നത് നാലു വീതം സിക്സും ഫോറും അടിച്ച തിലകായിരുന്നു. മത്സരത്തിലെ മുംബൈയുടെ ടീമിന്റെ ടോപ് സ്കോററും ഉയർന്ന

Continue Reading
ജയം ഒരു പാണ്ഡ്യയ്ക്ക് മാത്രം സഹോദരനോട് സഹതാപം: ക്രുണാൽ
IPL 2025 Kerala Kerala Mex Kerala mx Sports Top News
1 min read
185

ജയം ഒരു പാണ്ഡ്യയ്ക്ക് മാത്രം സഹോദരനോട് സഹതാപം: ക്രുണാൽ

April 8, 2025
0

ഇന്ത്യൻ പ്രീമിയർ ലീഗിൽ മുംബൈ ഇന്ത്യൻസിനെതിരായ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന്റെ 12 റൺസിന്റെ വിജയത്തിൽ പ്രതികരണവുമായി ഓൾ‌റൗണ്ടർ ക്രുണാൽ പാണ്ഡ്യ. മുംബൈ ക്യാപ്റ്റനും തന്റെ സഹോദരനുമായ ഹാർദിക് പാണ്ഡ്യയോട് സഹതാപം തോന്നുന്നുവെന്ന് പറഞ്ഞ ക്രുണാൽ മത്സരത്തിനൊടുവിൽ ഒരു പാണ്ഡ്യയെ ജയിക്കൂ എന്നും പറഞ്ഞു. കളിയുടെ അവസാന ഓവറിൽ മുംബൈയ്ക്ക് 19 റൺസ് വേണ്ടിയിരിക്കെ മൂന്ന് വിക്കറ്റുകൾ നേടി മിന്നും പ്രകടനമാണ് ക്രുണാൽ കാഴ്ചവെച്ചത്. മത്സരത്തിൽ 45 റൺസിന് 4 വിക്കറ്റുകൾ

Continue Reading
സ്ലോ ഓവര്‍ റേറ്റ്: ക്യാപ്റ്റന് പിഴ വിധിച്ച് ബിസിസിഐ
IPL 2025 Kerala Kerala Mex Kerala mx Sports Top News
1 min read
155

സ്ലോ ഓവര്‍ റേറ്റ്: ക്യാപ്റ്റന് പിഴ വിധിച്ച് ബിസിസിഐ

April 8, 2025
0

ഇന്ത്യൻ പ്രീമിയർ ലീഗിൽ ടീമിന്റെ സ്ലോ ഓവര്‍ റേറ്റിൽ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന്റെ ക്യാപ്റ്റന്‍ രജത് പാട്ടീദാറിന് 12 ലക്ഷം രൂപ പിഴ വിധിച്ച് ബിസിസിഐ. ഐപിഎല്‍ പെരുമാറ്റച്ചട്ടത്തിലെ ആര്‍ട്ടിക്കിള്‍ 2.2 പ്രകാരമാണ് രജത് പാട്ടീദാറിന് പിഴ വിധിച്ചത്. ഇതിന് മുമ്പ് കുറഞ്ഞ ഓവർ നിരക്കിന് ക്യാപ്റ്റന്മാരായ ഹാർദിക് പാണ്ഡ്യ (മുംബൈ), റിയാൻ പരാഗ്(രാജസ്ഥാൻ), റിഷഭ് പന്ത് (ലഖ്‌നൗ) എന്നിവർക്കും പിഴ ചുമത്തിയിരുന്നു. മത്സരത്തിനിടയിലെ നോട്ട് ബുക്ക് സെലിബ്രേഷന് ലഖ്‌നൗ

Continue Reading
ഐപിഎല്ലില്‍: മുംബൈ ഇന്ത്യന്‍സിനെ മുട്ടുകുത്തിച്ച് റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു
IPL 2025 Kerala Kerala Mex Kerala mx Sports Top News
1 min read
187

ഐപിഎല്ലില്‍: മുംബൈ ഇന്ത്യന്‍സിനെ മുട്ടുകുത്തിച്ച് റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു

April 8, 2025
0

മുംബൈ: ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനെ മുട്ടുകുത്തിച്ച് റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു. മുംബൈ ഇന്ത്യന്‍സിനെ 12 റണ്‍സിനാണ് റോയല്‍ ചലഞ്ചേഴ്‌സ് തോല്‍പ്പിച്ചത്. 45 റണ്‍സ് വഴങ്ങി 4 വിക്കറ്റുകള്‍ വീഴ്ത്തിയ ക്രുനാല്‍ പാണ്ഡ്യയുടെ പ്രകടനമാണ് ബെംഗളൂരുവിന് കരുത്തായത്. 222 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിംഗിനിറങ്ങിയ മുംബൈയ്ക്ക് 9 വിക്കറ്റ് നഷ്ടത്തില്‍ 209 റണ്‍സ് നേടാനേ കഴിഞ്ഞുള്ളൂ. നേരത്തെ ടോസ് നേടിയ മുംബൈ ഇന്ത്യന്‍സ് ബൗളിങ് തിരഞ്ഞെടുത്തു. നാല് റണ്‍സെടുത്ത ഫില്‍ സോള്‍ട്ടിന് രണ്ട്

Continue Reading