ടി20 ക്രിക്കറ്റില്‍ 13000 റണ്‍സ് നേടുന്ന ആദ്യ ഇന്ത്യന്‍ താരം; വാങ്കഡെയില്‍ വിളയാടി കോഹ്ലി
IPL 2025 Kerala Kerala Mex Kerala mx Sports Top News
1 min read
72

ടി20 ക്രിക്കറ്റില്‍ 13000 റണ്‍സ് നേടുന്ന ആദ്യ ഇന്ത്യന്‍ താരം; വാങ്കഡെയില്‍ വിളയാടി കോഹ്ലി

2 months ago
0

മുബൈ: ടി20 യില്‍ ഏറ്റവും വേഗത്തില്‍ 13000 റണ്‍സ് തികയ്ക്കുന്ന ആദ്യ ഇന്ത്യന്‍ താരമായി വിരാട് കോഹ്ലി ചരിത്രം കുറിച്ചു. വാങ്കഡെ സ്റ്റേഡിയത്തില്‍ മുംബൈ ഇന്ത്യന്‍സിനെതിരായ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിന്റെ മത്സരത്തിനിടെയാണ് കോഹ്ലി ഈ നാഴികക്കല്ല് പിന്നിട്ടത്. സീസണിലെ തന്റെ രണ്ടാമത്തെ അര്‍ധ സെഞ്ച്വറി കോഹ്ലി നേടിയ മത്സരത്തില്‍ ടീം 12 റണ്‍സിന് ജയിച്ചു. 36 കാരനായ കോഹ്ലി തന്റെ 402-ാം ടി20 മത്സരത്തില്‍ ഈ നാഴികക്കല്ല് പിന്നിട്ടു. ഒടുവില്‍

Continue Reading
ഐപിഎല്ലില്‍: മുംബൈ ഇന്ത്യന്‍സിനെ മുട്ടുകുത്തിച്ച് റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു
IPL 2025 Kerala Kerala Mex Kerala mx Sports Top News
1 min read
110

ഐപിഎല്ലില്‍: മുംബൈ ഇന്ത്യന്‍സിനെ മുട്ടുകുത്തിച്ച് റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു

2 months ago
0

മുംബൈ: ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനെ മുട്ടുകുത്തിച്ച് റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു. മുംബൈ ഇന്ത്യന്‍സിനെ 12 റണ്‍സിനാണ് റോയല്‍ ചലഞ്ചേഴ്‌സ് തോല്‍പ്പിച്ചത്. 45 റണ്‍സ് വഴങ്ങി 4 വിക്കറ്റുകള്‍ വീഴ്ത്തിയ ക്രുനാല്‍ പാണ്ഡ്യയുടെ പ്രകടനമാണ് ബെംഗളൂരുവിന് കരുത്തായത്. 222 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിംഗിനിറങ്ങിയ മുംബൈയ്ക്ക് 9 വിക്കറ്റ് നഷ്ടത്തില്‍ 209 റണ്‍സ് നേടാനേ കഴിഞ്ഞുള്ളൂ. നേരത്തെ ടോസ് നേടിയ മുംബൈ ഇന്ത്യന്‍സ് ബൗളിങ് തിരഞ്ഞെടുത്തു. നാല് റണ്‍സെടുത്ത ഫില്‍ സോള്‍ട്ടിന് രണ്ട്

Continue Reading
ആദ്യ പന്തില്‍ തന്നെ സിക്സോ ഫോറോ അടിച്ച് ബുമ്രയെ വരവേൽക്കണം: നിർദേശവുമായി ടിം ഡേവിഡ്
IPL 2025 Kerala Kerala Mex Kerala mx Sports Top News
1 min read
62

ആദ്യ പന്തില്‍ തന്നെ സിക്സോ ഫോറോ അടിച്ച് ബുമ്രയെ വരവേൽക്കണം: നിർദേശവുമായി ടിം ഡേവിഡ്

2 months ago
0

മുംബൈ: ഐപിഎല്ലില്‍ ഇന്ന് റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിനെ നേരിടാനിറങ്ങുന്ന മുംബൈ ഇന്ത്യൻസിന്‍റെ ഏറ്റവും വലിയ ആശ്വാസം പേസര്‍ ജസ്പ്രീത് ബുമ്രയുടെ തിരിച്ചുവരവാണ്. ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരക്കിടെ പരിക്കേറ്റ ബുമ്ര ഐപിഎല്ലിലെ ആദ്യ നാല് മത്സരങ്ങളില്‍ കളിച്ചിരുന്നില്ല. ആദ്യ നാലു കളികളിൽ മൂന്നിലും തോറ്റ മുംബൈ പോയിന്റ് പട്ടികയിൽ എട്ടാം സ്ഥാനത്താണ്. ഇന്ന് വാങ്കഡെ സ്റ്റേഡിയത്തില്‍ മുംബൈയെ നേരിടാനിറങ്ങുമ്പോള്‍ ആര്‍സിബി ഓപ്പണര്‍മാരായ ഫില്‍ സാള്‍ട്ടിനും വിരാട് കോഹ്‌ലിക്കും ഉപദേശവുമായി എത്തിയിരിക്കുകയാണ് മുന്‍

Continue Reading
പരിക്ക് മാറി ബുംമ്ര തിരിച്ചെത്തുന്നു; ഇന്ന് ആര്‍സിബിക്കെതിരെ കളത്തിലിറങ്ങും
IPL 2025 Kerala Kerala Mex Kerala mx Sports Top News
1 min read
95

പരിക്ക് മാറി ബുംമ്ര തിരിച്ചെത്തുന്നു; ഇന്ന് ആര്‍സിബിക്കെതിരെ കളത്തിലിറങ്ങും

2 months ago
0

മുംബൈ: പരിക്കുമൂലം കളിക്കളത്തില്‍ നിന്ന് നീണ്ടകാലം പുറത്തുനിന്നതിന് ശേഷം ഇന്ത്യയുടെ സ്റ്റാര്‍ പേസറായ ജസ്പ്രിത് ബുംമ്ര തിരിച്ചുവരുന്നു. ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിനെതിരേ മുംബൈ നിരയില്‍ ബുംമ്ര ഇടംപിടിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്. താരം മുംബൈ ടീമിനൊപ്പം ചേര്‍ന്നിട്ടുണ്ട്. ബുംമ്രയുടെ മടങ്ങിവരവ് സംബന്ധിച്ചുള്ള പ്രഖ്യാപനം മുംബൈ ഇന്ത്യന്‍സ് തന്നെയാണ് നടത്തിയത്. എന്നാല്‍ ഇപ്പോഴിതാ താരം ആര്‍സിബിക്കെതിരെയുള്ള ഇന്നത്തെ മത്സരം മുതല്‍ കളിക്കുമെന്ന് സ്ഥിരീകരണം വന്നിരിക്കുകയാണ്. മുംബൈയുടെ കോച്ചായ മഹേല ജയവര്‍ധന തന്നെയാണ് സ്ഥിരീകരണം

Continue Reading
തുടര്‍ച്ചയായ നാലാം തോല്‍വി ഏറ്റുവാങ്ങി ഹൈദരാബാദ്;  ഗുജറാത്ത് ടൈറ്റന്‍സിന് ഏഴ് വിക്കറ്റ് ജയം
IPL 2025 Kerala Kerala Mex Kerala mx Sports Top News
1 min read
114

തുടര്‍ച്ചയായ നാലാം തോല്‍വി ഏറ്റുവാങ്ങി ഹൈദരാബാദ്; ഗുജറാത്ത് ടൈറ്റന്‍സിന് ഏഴ് വിക്കറ്റ് ജയം

2 months ago
0

ഹൈദരാബാദ്: ഐപിഎല്ലില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരെ ഗുജറാത്ത് ടൈറ്റന്‍സിന് ഏഴുവിക്കറ്റിന് ജയം. ഹൈദരാബാദിന്റെ 152 റണ്‍സിന്റെ ടോട്ടല്‍ ഗുജറാത്ത് 16.4 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ മറികടന്നു. ഗുജറാത്തിന് വേണ്ടി ശുഭ്മാന്‍ ഗില്‍ 61 റണ്‍സും വാഷിംഗ്ടണ്‍ സുന്ദര്‍ 49 റണ്‍സും റൂഥര്‍ഫോര്‍ഡ് 35 റണ്‍സും നേടി. മൂന്നാം ജയമാണ് ഗുജറാത്ത് ഇതോടെ നേടിയത്. തുടര്‍ച്ചയായ നാലാം തോല്‍വിയാണ് ഹൈദരാബാദ് ഏറ്റുവാങ്ങിയത്. നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ ഗുജറാത്ത്

Continue Reading
ഋതുരാജ് ഗെയ്ക്വാദിന് പരിക്ക്; ചെന്നൈയെ നയിക്കാൻ വീണ്ടും ക്യാപ്റ്റന്‍ കൂള്‍ എത്തും 
IPL 2025 Kerala Kerala Mex Kerala mx Sports Top News
1 min read
79

ഋതുരാജ് ഗെയ്ക്വാദിന് പരിക്ക്; ചെന്നൈയെ നയിക്കാൻ വീണ്ടും ക്യാപ്റ്റന്‍ കൂള്‍ എത്തും 

3 months ago
0

ചെന്നൈ: ചെന്നൈ സൂപ്പര്‍ കിങ്സ് ക്യാപ്റ്റന്‍ ഋതുരാജ് ഗെയ്ക്വാദിന് പരിക്ക്. ഈ സാഹചര്യത്തില്‍ ചെന്നൈയെ വീണ്ടും എം.എസ് ധോണി നയിക്കാന്‍ സാധ്യത. ശനിയാഴ്ച ചെന്നൈയില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിനെതിരായ മത്സരത്തിലാകും ക്യാപ്റ്റന്‍ കൂള്‍ തിരികെയെത്തുക. രാജസ്ഥാന്‍ റോയല്‍സിനെതിരായ അവസാന മത്സരത്തിനിടെ തുഷാര്‍ ദേശ്പാണ്ഡെയുടെ പന്ത് തട്ടിയാണ് ഋതുരാജിന്റെ വലതു കൈത്തണ്ടയില്‍ പരിക്കേറ്റത്. ഇതോടെ അടുത്ത മത്സരത്തില്‍ താരത്തിന് കളിക്കാന്‍ സാധിക്കുമോ എന്നതില്‍ വ്യക്തതയില്ല. പരിക്കേറ്റ ശേഷം ഋതുരാജ് പരിശീലനം നടത്തിയിട്ടില്ല. നെറ്റ്സിലെ

Continue Reading
എല്ലാം ഭംഗിയായി ചെയ്തു, ഇനിയൊന്നും തെളിയിക്കാനില്ല; സഹീർ ഖാനോട് രോഹിത് ശർമ
IPL 2025 Kerala Kerala Mex Kerala mx Sports Top News
1 min read
89

എല്ലാം ഭംഗിയായി ചെയ്തു, ഇനിയൊന്നും തെളിയിക്കാനില്ല; സഹീർ ഖാനോട് രോഹിത് ശർമ

3 months ago
0

ഇന്ത്യൻ പ്രീമിയർ ലീഗിൽ ഇന്നലെ മുംബൈ ഇന്ത്യൻസും ലഖ്നൗ സൂപ്പർ ജയൻ്റ്സുമാണ് ഏറ്റുമുട്ടിയത്. ഇതിന് മുമ്പായി ലഖ്നൗ മെന്റർ സഹീർ ഖാനും മുംബൈ ഇന്ത്യൻസ് താരം രോഹിത് ശർമയും തമ്മിലുള്ള രസകരമായ സംഭാഷണമാണ് സമൂഹമാധ്യമങ്ങളിൽ വൈറലാവുന്നത്. മുംബൈ ഇന്ത്യൻസ് തന്നെയാണ് വീഡിയോ പുറത്തുവിട്ടിരിക്കുന്നത്. പരിശീലനത്തിനിടെ രോഹിത് ശർമയെ റിഷഭ് പന്ത് ആലിംഗനം ചെയ്യുകയാണ്. പിന്നാലെ രോഹിത് ശർമ സഹീർ ഖാനോടും സംസാരിക്കുന്നതാണ് വീഡിയോയിൽ ഉള്ളത്. ചെയ്യാനുള്ളതെല്ലാം താന്‍ ഭംഗിയായി ചെയ്തിട്ടുണ്ടെന്നും

Continue Reading
ഐപിഎല്ലിൽ മുംബൈയെ തകർത്തു; ലഖ്നൗ സൂപ്പര്‍ ജയന്റ്‌സിന് 12 റണ്‍സിന് ജയം
IPL 2025 Kerala Kerala Mex Kerala mx Sports Top News
1 min read
122

ഐപിഎല്ലിൽ മുംബൈയെ തകർത്തു; ലഖ്നൗ സൂപ്പര്‍ ജയന്റ്‌സിന് 12 റണ്‍സിന് ജയം

3 months ago
0

ലഖ്‌നൗ: ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിന് തോല്‍വി. ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് 12 റണ്‍സിനാണ് മുംബൈയെ തോല്‍പ്പിച്ചത്. 31 പന്തില്‍ 60 റണ്‍സെടുത്ത ഓപ്പണര്‍ മിച്ചല്‍ മാര്‍ഷിനെ സ്വന്തം പന്തില്‍ ക്യാച്ചെടുത്ത് പുറത്താക്കിയ വിഘ്‌നേഷിനും ഹാര്‍ദിക് പാണ്ഡ്യയുടെ അഞ്ചുവിക്കറ്റ് നേട്ടത്തിനും ലഖ്‌നൗവിന്റെ കുതിപ്പ് തടയാനായില്ല. ലഖ്നൗ സൂപ്പര്‍ ജയന്റ്‌സിന്റെ 203 റണ്‍സ് ടോട്ടല്‍ പിന്തുടര്‍ന്ന മുംബൈ 20 ഓവറില്‍ അഞ്ചുവിക്കറ്റ് നഷ്ടത്തില്‍ 191 റണ്‍സാണ് നേടിയത്. മുംബൈയ്ക്ക് വേണ്ടി സൂര്യകുമാര്‍ യാദവ്

Continue Reading
ടീമിൽ എത്തിച്ചത് 18 കോടി നൽകി; പ്രതീക്ഷക്കൊത്ത് തിളങ്ങാനാകാതെ അഫ്ഗാനിസ്ഥാൻ സ്പിന്നർ റാഷിദ് ഖാൻ
IPL 2025 Kerala Kerala Mex Kerala mx Sports Top News
0 min read
85

ടീമിൽ എത്തിച്ചത് 18 കോടി നൽകി; പ്രതീക്ഷക്കൊത്ത് തിളങ്ങാനാകാതെ അഫ്ഗാനിസ്ഥാൻ സ്പിന്നർ റാഷിദ് ഖാൻ

3 months ago
0

ഇന്ത്യൻ പ്രീമിയർ ലീഗിൽ ഗുജറാത്ത് ടൈറ്റൻസും ക്രിക്കറ്റ് ആരാധകരും ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഒന്നാണ് അഫ്ഗാനിസ്ഥാൻ സ്പിന്നർ റാഷിദ് ഖാന്റെ പ്രകടനം. 2017 ൽ ഇന്ത്യൻ പ്രീമിയർ ലീഗിൽ ചേർന്ന റാഷിദ് ഖാൻ ഇതിനകം തന്നെ 150 വിക്കറ്റുകൾ നേടി കഴിഞ്ഞിരുന്നു. കഴിഞ്ഞ സീസണുകളിലെല്ലാം മികച്ച പ്രകടനം കാഴ്ചവെച്ച താരത്തിന് ഈ സീസണിൽ മികച്ച തുടക്കമല്ല ലഭിച്ചത്. ഇതുവരെ നടന്ന മത്സരങ്ങളിൽ ആകെ 10 ഓവർ എറിഞ്ഞ താരം 112

Continue Reading
കൂൾ ക്യാപ്റ്റൻ; പാറ്റ് കമ്മിൻസിനെ പുകഴ്ത്തി നിതീഷ് കുമാർ റെഡ്ഡി
IPL 2025 Kerala Kerala Mex Kerala mx Sports Top News
0 min read
131

കൂൾ ക്യാപ്റ്റൻ; പാറ്റ് കമ്മിൻസിനെ പുകഴ്ത്തി നിതീഷ് കുമാർ റെഡ്ഡി

3 months ago
0

പാറ്റ് കമ്മിൻസിനെ പുകഴ്ത്തി സൺ റൈസേഴ്സ് ഹൈദരാബാദിന്റെ യുവതാരം നിതീഷ് കുമാർ റെഡ്ഡി. സമ്മർദഘട്ടങ്ങളെ അതിജീവിക്കാനുള്ള ക്യാപ്റ്റൻ കമ്മിൻസിന്റെ കഴിവിനെയാണ് നിതീഷ് കുമാർ റെഡ്ഡി പുകഴ്ത്തിയിരിക്കുന്നത്. കഴിഞ്ഞ ഐപിഎല്ലിൽ എസ്ആർഎച്ചിനെ ഫൈനലിലെത്തിച്ച നായകനാണ് കമ്മിൻസ്. ആ സീസണിലെ ഫൈനലിൽ സൺ റൈസേഴ്സ് ഹൈദരാബാദ് കൊൽക്കത്തയോട് തോറ്റിരുന്നു. കഴിഞ്ഞ സീസണിൽ 18 വിക്കറ്റുകൾ നേടിയ കമ്മിൻസ് 143.16 എന്ന സ്ട്രൈക്ക് റേറ്റിൽ 136 റൺസും അടിച്ചെടുക്കുകയുണ്ടായി. ‘കമ്മിൻസ് ശാന്തനും കൂളുമായ ക്യാപ്റ്റനാണ്.

Continue Reading