ഐപിഎല്‍ അരങ്ങേറ്റ മത്സരത്തിൽ അപൂര്‍വ റെക്കോര്‍ഡ് നേടി അശ്വനി കുമാര്‍
IPL 2025 Kerala Kerala Mex Kerala mx Sports Top News
1 min read
409

ഐപിഎല്‍ അരങ്ങേറ്റ മത്സരത്തിൽ അപൂര്‍വ റെക്കോര്‍ഡ് നേടി അശ്വനി കുമാര്‍

June 26, 2025
0

മുംബൈ: ഐപിഎല്‍ അരങ്ങേറ്റ മത്സരത്തിൽ അപൂര്‍വ റെക്കോര്‍ഡിട്ട് മുംബൈ ഇന്ത്യൻസിന്‍റെ ഇടം കൈയന്‍ പേസര്‍ അശ്വനി കുമാര്‍. ഇന്നലെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരായ മത്സരത്തില്‍ അരങ്ങേറിയ അശ്വനി കുമാര്‍ തന്‍റെ ആദ്യ പന്തില്‍ തന്നെ കൊല്‍ക്കത്ത നായകന്‍ അജിങ്ക്യ രഹാനെയെ വീഴ്ത്തിയാണ് അരങ്ങേറ്റം ഗംഭീരമാക്കിയത്. പിന്നാലെ റിങ്കു സിംഗിനെയും മനീഷ് പാണ്ഡെയെയും ആന്ദ്രെ റസലിനെയും കൂടി പുറത്താക്കി കൊല്‍ക്കത്തയുടെ നടുവൊടിച്ചു. മൂന്നോവറില്‍ 24 റണ്‍സ് മാത്രം വഴങ്ങി നാലു വിക്കറ്റെടുത്ത

Continue Reading
നോട്ട്ബുക്ക് സെലിബ്രേഷൻ പരിധിവിട്ടു;ദിഗ്‌വേഷ് രതിക്കെതിരെ നടപടി
IPL 2025 Kerala Kerala Mex Kerala mx Top News
1 min read
224

നോട്ട്ബുക്ക് സെലിബ്രേഷൻ പരിധിവിട്ടു;ദിഗ്‌വേഷ് രതിക്കെതിരെ നടപടി

June 19, 2025
0

ഇന്ത്യൻ പ്രീമിയർ ലീഗിൽ ലഖ്നൗ സൂപ്പർ ജയന്റ്സ് താരം ദിഗ്‌വേഷ് രതി നടത്തിയ നോട്ട്ബുക്ക് സെലിബ്രേഷനെതിരെ നടപടിയെടുത്ത് ബിസിസിഐ. പഞ്ചാബ് കിങ്സ് താരം പ്രിയാൻഷ് ആര്യയുടെ വിക്കറ്റ് നേടിയ ശേഷം ദിഗ്‌വേഷ് രാതി നടത്തിയ സെലിബ്രേഷനെതിരെയാണ് നടപടിയെടുത്തത്. ഇന്ത്യൻ പ്രീമിയർ ലീ​ഗിന്റെ പെരുമാറ്റ ചട്ടം ലംഘിച്ചാണ് ദിഗ്‌വേഷിന്റെ വിക്കറ്റ് ആഘോഷം എന്ന് ബിസിസിഐ കണ്ടെത്തി. ഇതിന് മാച്ച് ഫീയുടെ 25 ശതമാനം ഫൈനും ഒരു ഡിമെറിറ്റ് പോയിന്റും ദിഗ്‌വേഷിന് വിധിച്ചു.

Continue Reading
ഐപിഎൽ ക്യാപ്റ്റൻസിയിൽ ധോണിയുടെ നേട്ടം മറികടന്ന് ശ്രേയസ് അയ്യര്‍
IPL 2025 Kerala Kerala Mex Kerala mx Top News
1 min read
194

ഐപിഎൽ ക്യാപ്റ്റൻസിയിൽ ധോണിയുടെ നേട്ടം മറികടന്ന് ശ്രേയസ് അയ്യര്‍

June 19, 2025
0

ഐപിഎല്ലിൽ തൊടുന്നതെല്ലാം നേട്ടങ്ങളാക്കി മുന്നേറുകയാണ് പഞ്ചാബ് കിംഗ്സ് നായകൻ ശ്രേയസ് അയ്യര്‍. കഴിഞ്ഞ സീസണിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ ജേതാക്കളാക്കിയ ശ്രേയസ് ഇത്തവണ പഞ്ചാബ് കിംഗ്സിനൊപ്പമാണ്. ഈ സീസണിൽ കളിച്ച രണ്ട് കളികളിലും തകര്‍പ്പൻ ജയം സ്വന്തമാക്കി സീസണിൽ പഞ്ചാബ് മുന്നേറുകയാണ്. രണ്ട് മത്സരങ്ങളിലും ശ്രേയസ് അര്‍ധ സെഞ്ച്വറിയുമായി പുറത്താകാതെ നിൽക്കുകയും ചെയ്തു. കഴിഞ്ഞ ദിവസം ലഖ്നൗ സൂപ്പര്‍ ജയന്റ്സിനെതിരെ നേടിയ വിജയത്തോടെ ക്യാപ്റ്റൻസിയിൽ ശ്രേയസ് അയ്യര്‍ ധോണിയുടെ നേട്ടം

Continue Reading
പരുക്ക് മാറി സഞ്ജു സാംസൺ മടങ്ങിയെത്തും; രാജസ്ഥാൻ റോയൽസിന് ആശ്വാസം
IPL 2025 Kerala Kerala Mex Kerala mx Sports Top News
1 min read
179

പരുക്ക് മാറി സഞ്ജു സാംസൺ മടങ്ങിയെത്തും; രാജസ്ഥാൻ റോയൽസിന് ആശ്വാസം

June 19, 2025
0

ബെംഗളൂരു: ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസ് ക്യാപ്റ്റനായി മലയാളി താരം സഞ്ജു സാംസൺ ഉടൻ ചുമതലയേൽക്കും. സഞ്ജുവിന് വിക്കറ്റ് കീപ്പറാകാൻ ബിസിസിഐ അനുമതി നൽകിയതായാണ് വിവരം. കഴിഞ്ഞ ദിവസം പരിശോധനകൾക്കായി സഞ്ജു ബെംഗളൂരുവിലെ ‘സെന്റർ ഓഫ് എക്സലൻസിൽ’ എത്തിയിരുന്നു. ഇംഗ്ലണ്ടിനെതിരായ പരമ്പരയ്ക്കിടെയാണ് സഞ്ജു സാംസണിന്റെ വിരലിന് പരുക്കേറ്റത്. പരുക്ക് മാറിയെങ്കിലും ഐപിഎല്‍ സീസണിലെ ആദ്യ മൂന്ന് മത്സരങ്ങളിൽ വിക്കറ്റ് കീപ്പറാകാൻ താരത്തിന് അനുമതി ലഭിച്ചിരുന്നില്ല. ഇതോടെ രാജസ്ഥാൻ റോയൽസിനായി ഇംപാക്ട് പ്ലേയറുടെ

Continue Reading
റോയല്‍ ചലഞ്ചേഴ്സിന് തിരിച്ചടി: ഗുജറാത്തിനെതിരായ മത്സരത്തില്‍ വിരാട് കോഹ്ലിക്ക് പരിക്ക്
IPL 2025 Kerala Kerala Mex Kerala mx Sports Top News
1 min read
164

റോയല്‍ ചലഞ്ചേഴ്സിന് തിരിച്ചടി: ഗുജറാത്തിനെതിരായ മത്സരത്തില്‍ വിരാട് കോഹ്ലിക്ക് പരിക്ക്

June 19, 2025
0

ബെംഗളൂരു: റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിന് തിരിച്ചടി. ഗുജറാത്ത് ടൈറ്റന്‍സിനെതിരായ മത്സരത്തില്‍ തോല്‍വി ഏറ്റുവാങ്ങിയതിന് പിന്നാലെ സൂപ്പര്‍ താരം വിരാട് കോഹ്ലിക്ക് പരിക്ക്. ഡീപ് മിഡ് വിക്കറ്റില്‍ ഫീല്‍ഡ് ചെയ്യുന്നതിനിടെയാണ് സ്റ്റാര്‍ ബാറ്റ്സ്മാന്‍ വിരാട് കോഹ്ലിയുടെ വിരലിന് പരിക്കേല്‍ക്കുന്നത്. ഗുജറാത്ത് ടൈറ്റന്‍സിന്റെ ചേസിന്റെ 12-ാം ഓവറില്‍ ക്രുണാല്‍ പാണ്ഡ്യയുടെ പന്ത് സായ് സുദര്‍ശന്‍ ബൗണ്ടറിയിലേക്ക് അടിച്ചു. കോഹ്ലി പന്ത് തടയാന്‍ നോക്കിയെങ്കിലും തെന്നി വലത് കൈയിലെ വിരലില്‍ തട്ടി ബൗണ്ടറിയിലേക്ക് ഉരുണ്ടു.

Continue Reading
ആരാധക കരുത്തിന്റെ അഞ്ചാം ആണ്ട്; സോഷ്യൽ മീഡിയയിൽ ആർസിബിക്ക് ആധിപത്യം
IPL 2025 Kerala Kerala Mex Kerala mx Sports Top News
0 min read
224

ആരാധക കരുത്തിന്റെ അഞ്ചാം ആണ്ട്; സോഷ്യൽ മീഡിയയിൽ ആർസിബിക്ക് ആധിപത്യം

June 16, 2025
0

സോഷ്യൽ മീഡിയയിലെ ആധിപത്യം തുടർന്ന് റോയൽ ചലഞ്ചേഴ്സ് ബെം​ഗളൂരു. സോഷ്യൽ മീഡിയയിൽ തുടർച്ചയായ അഞ്ചാം വർഷവും ഏറ്റവും ജനപ്രിയമായ ഐപിഎൽ ടീമായി ആർസിബി സ്ഥാനം ഉറപ്പിച്ചിരിക്കുകയാണ്. സോഷ്യൽ മീഡിയ അനലിറ്റിക്‌സ് ടൂളുകളായ സോഷ്യൽ ഇൻസൈഡർ, എസ് ഇ എം റഷ് എന്നിവയുടെ കണക്കുകൾ അനുസരിച്ച്, ഇൻസ്റ്റാഗ്രാം, ട്വിറ്റർ, യൂട്യൂബ്, ഫേസ്ബുക്ക് എന്നിവയിലായി റോയൽ ചലഞ്ചേഴ്സ് ബെം​ഗളൂരുവിന്റെ പോസ്റ്റുകൾക്ക് രണ്ട് ബില്യൺ എൻഗേജ്‌മെന്റുകൾ ഉണ്ട്. രണ്ടാം സ്ഥാനത്തുള്ള ചെന്നൈ സൂപ്പർ കിങ്സിനെക്കാൾ

Continue Reading
ആദ്യ ജയത്തിന് പിന്നാലെ രാജസ്ഥാന്‍ റോയല്‍സ് നായകൻ റിയാന്‍ പരാഗിന് പിഴ
IPL 2025 Kerala Kerala Mex Kerala mx Sports Top News
1 min read
203

ആദ്യ ജയത്തിന് പിന്നാലെ രാജസ്ഥാന്‍ റോയല്‍സ് നായകൻ റിയാന്‍ പരാഗിന് പിഴ

June 16, 2025
0

ചെന്നൈ സൂപ്പര്‍ കിംഗ്സിനെ തോല്‍പ്പിച്ച് സീസണിലെ ആദ്യ ജയം സ്വന്തമാക്കിയതിന് പിന്നാലെ രാജസ്ഥാന്‍ റോയല്‍സ് നായകൻ റിയാന്‍ പരാഗിന് പിഴ. ചെന്നൈക്കെതിരായ കഴിഞ്ഞ മത്സരത്തിലെ കുറഞ്ഞ ഓവർ നിരക്കിന് 12 ലക്ഷം രൂപ പിഴയൊടുക്കണം. രാജസ്ഥാന്‍ നായകനായ സഞ്ജു സാംസണ് ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരക്കിടെ കൈവിരലിന് പരുക്കേറ്റതിനാലാണ് രാജസ്ഥാന്‍റെ ആദ്യ മൂന്ന് കളികളില്‍ റിയാന്‍ പരാഗ് നായകനായത്. ഐപിഎല്ലിൽ ചെന്നൈക്കെതിരെ ആറ് റൺസിനാണ് രാജസ്ഥാന്‍ വിജയം സ്വന്തമാക്കിയത്. ആദ്യം ബാറ്റ്

Continue Reading
ധോണിയുടെ ബാറ്റിങ് ഓര്‍ഡറില്‍ വിമര്‍ശനം: പ്രതികരണവുമായി ചെന്നൈ പരിശീലകന്‍ സ്റ്റീഫന്‍ ഫ്ലെമിങ് 
IPL 2025 Kerala Kerala Mex Kerala mx Sports Top News
1 min read
182

ധോണിയുടെ ബാറ്റിങ് ഓര്‍ഡറില്‍ വിമര്‍ശനം: പ്രതികരണവുമായി ചെന്നൈ പരിശീലകന്‍ സ്റ്റീഫന്‍ ഫ്ലെമിങ് 

June 16, 2025
0

  ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സില്‍ ധോണിയുടെ ബാറ്റിങ് ഓര്‍ഡറില്‍ വിമര്‍ശനം ശക്തമായതോടെ പ്രതികരണവുമായി ചെന്നൈ പരിശീലകന്‍ സ്റ്റീഫന്‍ ഫ്ലെമിങ്. കഴിഞ്ഞ രണ്ട് മത്സരങ്ങളിലും അവസാന നമ്പറുകളിലാണ് ധോണി ബാറ്റിങ്ങിനിറങ്ങിയത്. ഇന്നലെ രാജസ്ഥാന്‍ റോയല്‍സിനെതിരെയുള്ള മത്സരത്തില്‍ ധോണി ഇറങ്ങിയത് ഏഴാമനായാണ്. അതേസമയം രണ്ടാം മത്സരത്തിലും ചെന്നൈ തോല്‍വി വഴങ്ങിയതോടെയാണ് ധോണിക്കെതിരെ വിമര്‍ശനങ്ങള്‍ കൂടുതൽ ശക്തമായത്. ഈ സീസണില്‍ 7 മുതല്‍ 9 വരെ സ്ഥാനങ്ങള്‍ക്കിടയില്‍ ബാറ്റ് ചെയ്യുന്ന ധോണി റോയല്‍സിനെതിരായ

Continue Reading
ഇവരാണ് താരങ്ങൾ; ഐപിഎല്ലിലെ ബെസ്റ്റ് ഇലവനെ തെരഞ്ഞെടുത്ത് ഇ‌ർഫാന്‍ പത്താന്‍
Entertainment IPL 2025 Kerala Kerala Mex Kerala mx Sports Top News
1 min read
289

ഇവരാണ് താരങ്ങൾ; ഐപിഎല്ലിലെ ബെസ്റ്റ് ഇലവനെ തെരഞ്ഞെടുത്ത് ഇ‌ർഫാന്‍ പത്താന്‍

June 6, 2025
0

ബറോഡ: ഇന്ത്യൻ പ്രീമിയർ ലീഗ് പതിനെട്ടാം സീസണിൽ പഞ്ചാബ് കിംഗ്സിനെ ആറ് റണ്‍സിന് തോല്‍പിച്ച് റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു കന്നിക്കിരീടം നേടിയതിന് പിന്നാലെ ഐപിഎല്ലിലെ ഏറ്റവും മികച്ച ഇലവനെ തെരഞ്ഞെടുത്ത് മുന്‍ ഇന്ത്യൻ താരം ഇര്‍ഫാന്‍ പത്താൻ. ഐപിഎല്‍ റണ്‍വേട്ടയില്‍ മുന്നിലെത്തിയിട്ടും ഗുജറാത്ത് ടൈറ്റൻസിനെ രണ്ടാം ക്വാളിഫയറിലെത്തിച്ചിട്ടും ഗുജറാത്ത് നായകന്‍ ശുഭ്മന്‍ ഗില്ലിന് പത്താന്‍റെ ടീമില്‍ ഇടമില്ലെന്നതാണ് ശ്രദ്ധേയമായ കാര്യം.   ആര്‍സിബി ഓപ്പണര്‍ വിരാട് കോഹ്‌ലിയെയും ഗുജറാത്ത് ഓപ്പണറും

Continue Reading
ഐപിഎല്ലിൽ  ബെംഗളൂരു കിരീടം നേടുമ്പോൾ അവൻ കളിയിലെ താരമാകും; വാര്‍ണർ
Entertainment IPL 2025 Kerala Kerala Mex Kerala mx Top News
1 min read
175

ഐപിഎല്ലിൽ ബെംഗളൂരു കിരീടം നേടുമ്പോൾ അവൻ കളിയിലെ താരമാകും; വാര്‍ണർ

June 2, 2025
0

ഐപിഎല്ലിൽ ആദ്യ ക്വാളിഫയറിൽ പഞ്ചാബ് കിങ്സിനെ തോൽപ്പിച്ച് റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു കലാശപ്പോരിന് യോഗ്യത നേടിയിരുന്നു. ഇപ്പോഴിതാ രണ്ടാം ക്വാളിഫയർ പോരാട്ടത്തിന് ഒരുങ്ങുകയാണ് മുംബൈ ഇന്ത്യൻസും പഞ്ചാബ് കിംഗ്സും.   അതേസമയം രണ്ടാം ക്വാളിഫയറിന് മുമ്പ് തന്നെ ഐപിഎല്ലിന്റെ 18-ാം സീസണിലെ ജേതാക്കളെ പ്രവചിച്ചിരിക്കുകയാണ് മുൻ ഓസ്ട്രേലിയൻ താരം ഡേവിഡ് വാര്‍ണര്‍. ഇത്തവണ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു കിരീടം ചൂടുമെന്നും ബെംഗളൂരുവിന്റെ പേസര്‍ ജോഷ് ഹേസൽവുഡ് ഫൈനലിൽ കളിയിലെ താരമാകുമെന്നും

Continue Reading