സാക്ഷിയെ സ്വാധീനിക്കാന്‍ സാധ്യത;സൗബിന്‍ ഷാഹിറിന് വിദേശയാത്രയ്ക്ക് അനുമതി നിഷേധിച്ച് കോടതി
Entertainment Kerala Kerala Mex Kerala mx Top News
0 min read
39

സാക്ഷിയെ സ്വാധീനിക്കാന്‍ സാധ്യത;സൗബിന്‍ ഷാഹിറിന് വിദേശയാത്രയ്ക്ക് അനുമതി നിഷേധിച്ച് കോടതി

September 1, 2025
0

കൊച്ചി: നടന്‍ സൗബിന്‍ ഷാഹിറിന് വിദേശയാത്രയ്ക്ക് അനുമതി നിഷേധിച്ച് കോടതി. മഞ്ഞുമ്മല്‍ ബോയ്‌സുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസിനെ തുടർന്നാണ് അനുമതി നിഷേധിച്ചത്. സൗബിന്‍ ഷാഹിറിന്റെ ആവശ്യം എറണാകുളം മജിസ്‌ട്രേറ്റ് കോടതിയാണ് തള്ളിയത്. ദുബായില്‍ വെച്ച് നടക്കുന്ന സൈമ അവാര്‍ഡ് ദാന ചടങ്ങില്‍ പങ്കെടുക്കണമെന്നായിരുന്നു സൗബിന്റെ ആവശ്യം. എന്നാല്‍ കോടതി ഇത് അംഗീകരിക്കാന്‍ തയ്യാറായില്ല. സമാന ആവശ്യം ഉന്നയിച്ച് ഷോണ്‍ ആന്റണി സമര്‍പ്പിച്ച അപേക്ഷയും കോടതി തള്ളിയിരുന്നു. മികച്ച സിനിമയ്ക്കുള്ള

Continue Reading
ആരാധകർക്ക് സന്തോഷവാർത്ത; ബി​ഗ് ബോസ് തമിഴ് സീസൺ 9 ഉടൻ
Entertainment Kerala Kerala Mex Kerala mx Top News
1 min read
41

ആരാധകർക്ക് സന്തോഷവാർത്ത; ബി​ഗ് ബോസ് തമിഴ് സീസൺ 9 ഉടൻ

September 1, 2025
0

ഇന്ത്യൻ ടെലിവിഷൻ ചരിത്രത്തിലെ ഏറ്റവും വലിയ റിയാലിറ്റി ഷോയാണ് ബി​ഗ് ബോസ്. ഇന്ത്യയിലെ വിവിധ ഭാഷകളിൽ ബി​ഗ് ബോസ് ഷോകൾ നടക്കുന്നുണ്ട്.ബി​ഗ് ബോസ് തമിഴ് ആരംഭിക്കുന്നുവെന്ന വിവരമാണ് ഇപ്പോൾ പുറത്തുവരുന്നത്. ഇതിന്റെ പ്രൊമോ വീഡിയോ അവതാരകനായ വിജയ് സേതുപതി പുറത്തുവിട്ടിട്ടുണ്ട്. ഒപ്പം പുതിയ ലോ​ഗോയും ബി​ഗ് ബോസ് തമിഴ് ടീം പുറത്തുവിട്ടിട്ടുണ്ട്. റിപ്പോർട്ടുകൾ പ്രകാരം ഒക്ടോബർ 5ന് ബി​ഗ് ബോസ് തമിഴ് തുടങ്ങും.സീസൺ 8 മുതലാണ് വിജയ് സേതുപതി തമിഴ്

Continue Reading
തിയേറ്റർ- ദി മിത്ത് ഓഫ് റിയാലിറ്റി’ ഒക്ടോബർ 16ന് തിയറ്ററുകളിലെയ്ക്ക്
Entertainment Kerala Kerala Mex Kerala mx Top News
1 min read
42

തിയേറ്റർ- ദി മിത്ത് ഓഫ് റിയാലിറ്റി’ ഒക്ടോബർ 16ന് തിയറ്ററുകളിലെയ്ക്ക്

September 1, 2025
0

റിമ കല്ലിങ്കലിനെ നായികയാക്കി സജിൻ ബാബു സംവിധാനം ചെയ്ത ‘തിയേറ്റർ- ദി മിത്ത് ഓഫ് റിയാലിറ്റി’ഒക്ടോബർ 16ന് തിയറ്ററുകളിലെത്തും. ‘പരമ്പരാഗത ആചാരങ്ങൾക്കപ്പുറം സ്വന്തം അവകാശ സ്വാതന്ത്ര്യത്തിനു വേണ്ടി. നിശബ്ദതയും നിഴലുകളും ഭേദിച്ച് വെളിച്ചത്തിലേക്ക്!’, എന്നാണ് റിലീസ് വിവരം പങ്കിട്ട് അണിയറപ്രവർത്തകർ കുറിച്ചത്. അന്താരാഷ്ട്ര- ദേശീയ പുരസ്ക്കാരങ്ങൾ നേടിയ ബിരായാണിക്ക് സജിൻ ബാബു സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്.സജിൻ ബാബു തന്നെ രചനയും നിർവ്വഹിച്ചിരിക്കുന്ന ഈ ചിത്രം മറഞ്ഞുപോകുന്ന ആചാരങ്ങളെയും സ്ത്രീ

Continue Reading
ഗുരുവായൂർ ക്ഷേത്ര ദർശനം നടത്തി ബോളിവുഡ് താരം അക്ഷയ്കുമാർ
Entertainment Kerala Kerala Mex Kerala mx Top News
1 min read
40

ഗുരുവായൂർ ക്ഷേത്ര ദർശനം നടത്തി ബോളിവുഡ് താരം അക്ഷയ്കുമാർ

September 1, 2025
0

ഗുരുവായൂർ ക്ഷേത്ര ദർശനം നടത്തി ബോളിവുഡ് താരം അക്ഷയ്കുമാർ. ഇന്ന് രാവിലെ 7.45ഓടെ ശ്രീകൃഷ്‌ണ കോളജ് മൈതാനത്ത് ഹെലികോപ്റ്ററിലാണ് അക്ഷയ് കുമാർ വന്നിറങ്ങിയത്.  ദേവസ്വത്തിൻ്റെ ശ്രീവത്സം അതിഥിമന്ദിരത്തിലെത്തി അൽപ നേരത്തെ വിശ്രമത്തിനുശേഷം അദ്ദേഹം ഗുരുവായൂരപ്പദർശനത്തിനായി ക്ഷേത്രത്തിലെത്തി. ദേവസ്വം ഭരണസമിതി അംഗം കെ .എസ് .ബാലഗോപാലിനും ജീവനക്കാർക്കു ഒപ്പമാണ് അക്ഷയ് കുമാറെത്തിയത്. നാലന്പലത്തിലെത്തി അദ്ദേഹം ഗുരുവായൂരപ്പനെ തൊഴുത് പ്രാർത്ഥിച്ചു മടങ്ങി.    

Continue Reading
‘ലോക- ചാപ്റ്റർ വൺ ചന്ദ്ര’; തീയറ്റർ കീഴടക്കി വിജയക്കുതിപ്പ് തുടരുന്നു
Entertainment Kerala Kerala Mex Kerala mx Top News
1 min read
52

‘ലോക- ചാപ്റ്റർ വൺ ചന്ദ്ര’; തീയറ്റർ കീഴടക്കി വിജയക്കുതിപ്പ് തുടരുന്നു

August 29, 2025
0

കല്യാണി പ്രിയദർശൻ കേന്ദ്ര കഥാപാത്രമായി എത്തിയ ചിത്രമാണ് ‘ലോക- ചാപ്റ്റർ വൺ: ചന്ദ്ര’. കഴിഞ്ഞ ദിവസമാണ് ചിത്രം തിയേറ്ററുകളിൽ എത്തിയത്.ദുല്‍ഖര്‍ സല്‍മാന്‍ നിര്‍മ്മിച്ച് ഡൊമിനിക് അരുണ്‍ സംവിധാനം ചെയ്ത ചിത്രം ആദ്യ ഷോകള്‍ക്കിപ്പുറം വമ്പന്‍ പ്രതികരണങ്ങളാണ് പ്രേക്ഷകരില്‍ നിന്ന് നേടിയത്. ആദ്യ ദിനത്തില്‍ 130 ല്‍ ഏറെ ലേറ്റ് നൈറ്റ് ഷോകള്‍ ചിത്രത്തിന്‍റേതായി കേരളത്തില്‍ നടന്നിരുന്നു. ഇപ്പോഴിതാ ടിക്കറ്റിനായുള്ള വന്‍ ഡിമാന്‍ഡിനെ തുടര്‍ന്ന് ചിത്രത്തിന്‍റെ സ്ക്രീന്‍ കൗണ്ടില്‍ വലിയ തോതിലുള്ള

Continue Reading
ഷെയ്ന്‍ നിഗം നായകനായെത്തുന്ന ‘ഹാൽ’ലെ ഗാനം ട്രെൻഡിങ്ങിൽ 
Entertainment Kerala Kerala Mex Kerala mx Top News
1 min read
44

ഷെയ്ന്‍ നിഗം നായകനായെത്തുന്ന ‘ഹാൽ’ലെ ഗാനം ട്രെൻഡിങ്ങിൽ 

August 29, 2025
0

ഷെയിൻ നിഗം നായകനാകുന്ന ‘ചിത്രമാണ് ഹാല്‍. നന്ദഗോപൻ വി ഈണമിട്ട് ബിൻസ് എഴുതിയിരിക്കുന്ന ചിത്രത്തിലെ കല്യാണ ഹാൽ…’ എന്ന ഗാനം അണിയറ പ്രവർത്തകർ പുറത്തുവിട്ടു.ഷെയിൻ നിഗം തന്നെയാണ് ഈ ഗാനം പാടിയിരിക്കുന്നതെന്ന പ്രത്യേകത കൂടിയുണ്ട്. സെപ്റ്റംബർ 12നാണ് സിനിമയുടെ വേൾഡ് വൈഡ് റിലീസ്. ഷെയിന്‍ നിഗത്തിന്‍റെ കരിയറിലെ തന്നെ ബിഗ് ബഡ്ജറ്റ് ചിത്രമായി എത്തുന്ന ‘ഹാൽ’ സിനിമയിൽ സാക്ഷി വൈദ്യയാണ് നായികയായി എത്തുന്നത്. മലയാളത്തിന് പുറമെ ഹിന്ദി, തെലുങ്ക്, തമിഴ്,

Continue Reading
“മദ്രാസി” പ്രീ ലോഞ്ച് ഇവന്റ് നാളെ കൊച്ചിയിൽ
Entertainment Kerala Kerala Mex Kerala mx Top News
0 min read
48

“മദ്രാസി” പ്രീ ലോഞ്ച് ഇവന്റ് നാളെ കൊച്ചിയിൽ

August 29, 2025
0

ശിവകാര്‍ത്തികേയൻ നായകനായി എത്തുന്ന ചിത്രമാണ് മദ്രാസി.എ ആർ മുരുഗദോസ് സംവിധാനം നിർവ്വഹിക്കുന്ന  സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി നാളെ കൊച്ചി ലുലു മാളിൽ വൈകിട്ട് 6.30ന്  പ്രീ ലോഞ്ച് ഇവന്റ് നടക്കും. ഇവന്റീൽ ശിവകാർത്തികേയൻ, ബിജു മേനോൻ, രുക്മിണി വസന്ത്, അരുൺ വെഞ്ഞാറമൂട്, ലിസ്റ്റിൻ സ്റ്റീഫൻ തുടങ്ങിയ താരങ്ങളും അതിഥികളും എത്തും. ശ്രീലക്ഷ്‍മി മൂവീസ് നിർമ്മിക്കുന്ന മദ്രാസി കേരളത്തിലെ തിയേറ്ററുകളിലേക്കെത്തിക്കുന്നത് ലിസ്റ്റിൻ സ്റ്റീഫൻ നേത്ര്വതം നൽകുന്ന മാജിക് ഫ്രെയിംസ് റിലീസാണ്. അനിരുദ്ധ്

Continue Reading
ധൻഷിക ഇനി വിശാലിന് സ്വന്തം ; വിവാഹനിശ്ചയ ചിത്രങ്ങൾ പങ്കുവെച്ച് താരം  
Entertainment Kerala Kerala Mex Kerala mx Top News
1 min read
45

ധൻഷിക ഇനി വിശാലിന് സ്വന്തം ; വിവാഹനിശ്ചയ ചിത്രങ്ങൾ പങ്കുവെച്ച് താരം  

August 29, 2025
0

തമിഴ് നടൻ വിശാലും നടി സായ് ധൻഷികയും തമ്മിലുള്ള വിവാഹനിശ്ചയം കഴിഞ്ഞു. കുടുംബാംഗങ്ങളുടെയും അടുത്ത സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലായിരുന്നു ചടങ്ങ് നടന്നത്. കഴിഞ്ഞ മേയില്‍ സിനിമയുടെ ഓഡിയോ ലോഞ്ചിനിടെ വിശാല്‍ തന്നെയാണ് ഇരുവരുടെയും പ്രണയം വെളിപ്പെടുത്തിയത്. ഇരുവരുടേയും വിവാഹനിശ്ചയം നടന്നു എന്ന വാര്‍ത്തയാണ് ഇപ്പോള്‍ വരുന്നത്. വിശാല്‍ തന്നെയാണ് സാമൂഹികമാധ്യമങ്ങളിലൂടെ ഇക്കാര്യം അറിയിച്ചത്. ഇരുവരുടെയും ചിത്രങ്ങളും താരം പങ്കുവെച്ചിട്ടുണ്ട്. വിശാലിന്റെ 47-ാം ജന്മദിനത്തിലാണ് നിശ്ചയം നടന്നതെന്ന പ്രത്യേകതയുമുണ്ട്. ‘എന്റെ ജന്മദിനത്തില്‍ ലോകത്തിന്റെ

Continue Reading
പുതിയ കാറിന് സ്ഥിരം തകരാർ; ബോളിവുഡ് താരങ്ങൾക്കെതിരെ വഞ്ചനാകുറ്റത്തിന് കേസ്
Entertainment Kerala Kerala Mex Kerala mx Top News
1 min read
46

പുതിയ കാറിന് സ്ഥിരം തകരാർ; ബോളിവുഡ് താരങ്ങൾക്കെതിരെ വഞ്ചനാകുറ്റത്തിന് കേസ്

August 28, 2025
0

പുതിയതായി വാങ്ങിയ കാർ പ്രതീക്ഷിച്ചവിധം ഓടിത്തതിന് അതിന്റെ പരസ്യത്തിലഭിനയിച്ച ബോളിവുഡ് താരങ്ങളാൾ ക്കെതിരെ വഞ്ചനാക്കുറ്റത്തിന് കേസ് കൊടുത്ത് ഉടമ.ഷാരൂഖ് ഖാന്റെയും ദീപികാ പദുക്കോണിന്റെയും പേരിലാണ് . അഭിഭാഷകനായ കൃതി സിങ് വഞ്ചനാക്കുറ്റത്തിന് കേസ് കൊടുത്തത്. താരങ്ങളുൾപ്പെടെയുള്ളവരുടെ പേരിൽ രാജസ്ഥാനിലെ ഭരത്പുരിലുള്ള മഥുര ഗേറ്റ് പോലീസ് സ്റ്റേഷനിൽ കേസ് കൊടുത്തത്. ഹരിയാനയിലെ സോണീപതിൽനിന്ന് 23.97 ലക്ഷം രൂപയ്ക്ക് 2022-ലാണ് സിങ് കാർ വാങ്ങിയത്. അധികം വൈകാതെ വണ്ടിക്ക് കാര്യമായ സാങ്കേതികപ്പിഴവുകളുണ്ടായെന്ന് സിങ്

Continue Reading
“കൂലി”യ്ക്ക് എ സർട്ടിഫിക്കറ്റ് തന്നെ; യു/എ സർട്ടിഫിക്കറ്റ് വേണമെന്ന ഹർജി തള്ളി മദ്രാസ് ഹൈക്കോടതി 
Entertainment Kerala Kerala Mex Kerala mx Top News
1 min read
47

“കൂലി”യ്ക്ക് എ സർട്ടിഫിക്കറ്റ് തന്നെ; യു/എ സർട്ടിഫിക്കറ്റ് വേണമെന്ന ഹർജി തള്ളി മദ്രാസ് ഹൈക്കോടതി 

August 28, 2025
0

ചെന്നൈ: രജനികാന്ത് ചിത്രം ‘കൂലി’യ്ക്ക് എ സർട്ടിഫിക്കറ്റ് നൽകിയതിനെതിരെ സണ്‍ പിക്ചേഴ്സ് നല്‍കിയ ഹര്‍ജി മദ്രാസ് ഹൈക്കോടതി തള്ളി.ചിത്രം എ സര്‍ട്ടിഫിക്കറ്റുള്ള ചിത്രമായി തുടരുമെന്ന് മദ്രാസ് ഹൈക്കോടതി അറിയിച്ചു. ജസ്റ്റിസ് ടി.വി. തമിഴ്സെല്‍വി അധ്യക്ഷയായ സിംഗിള്‍ ബെഞ്ചാണ് ഹര്‍ജി തള്ളിയത്. ഭീകരമായ വയലന്‍സ് രംഗങ്ങള്‍ ഉള്‍പ്പെടെ ചൂണ്ടിക്കാട്ടിയാണ് സെന്‍സര്‍ ബോര്‍ഡ് ചിത്രത്തിന് എ സര്‍ട്ടിഫിക്കറ്റ് നല്‍കിയത്. സെന്‍സര്‍ ബോര്‍ഡിന് വേണ്ടി ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ ഇക്കാര്യങ്ങള്‍ കോടതിയില്‍ വാദിച്ചു.

Continue Reading