‘മഹാനടിയെ’ പിന്തള്ളി ഏറ്റവും വലിയ കളക്ഷൻ റെക്കോർഡുമായി ‘ലോക’
Cinema Entertainment Kerala Kerala Mex Kerala mx Top News
0 min read
40

‘മഹാനടിയെ’ പിന്തള്ളി ഏറ്റവും വലിയ കളക്ഷൻ റെക്കോർഡുമായി ‘ലോക’

September 3, 2025
0

വലിയ പ്രീ റിലീസ് ഹൈപ്പ് ഇല്ലാതെ എത്തിയ ചിത്രമാണ് ലോക. റിലീസ് ദിനത്തിലെ ആദ്യ ഷോകള്‍ക്കിപ്പുറം തന്നെ മികച്ച പ്രതികരണം നേടിയിരുന്നു. ഇപ്പോഴിതാ ദിനംപ്രതി ബോക്സ് ഓഫീസില്‍ വച്ചടി കയറുകയാണ് ലോക. ഇപ്പോഴിതാ ചിത്രം ഒരു സുപ്രധാന റെക്കോര്‍ഡും സ്വന്തമാക്കിയിട്ടുണ്ട്. കേന്ദ്ര കഥാപാത്രമായി നായികമാര്‍ എത്തിയ തെന്നിന്ത്യന്‍ ചിത്രങ്ങളിലെ ഏറ്റവും വലിയ കളക്ഷന്‍ എന്ന റെക്കോര്‍ഡ് ആണ് ലോക: പാര്‍ട്ട് 1 ചന്ദ്ര നേടിയിരിക്കുന്നത്. കീര്‍ത്തി സുരേഷ് നായികയായ തെലുങ്ക്

Continue Reading
എന്റെ ഇടം ഇതാണെന്ന് അമ്മയ്ക്ക് അറിയാമായിരുന്നുവെന്ന് തോന്നുന്നു, പക്ഷെ അച്ഛന് എതിര്‍പ്പായിരുന്നു: കല്യാണി
Cinema Entertainment Kerala Kerala Mex Kerala mx Top News
0 min read
43

എന്റെ ഇടം ഇതാണെന്ന് അമ്മയ്ക്ക് അറിയാമായിരുന്നുവെന്ന് തോന്നുന്നു, പക്ഷെ അച്ഛന് എതിര്‍പ്പായിരുന്നു: കല്യാണി

September 3, 2025
0

ബോക്‌സ് ഓഫീസിൽ കുതിപ്പ് തുടരുന്ന ‘ലോക – ചാപ്റ്റർ വൺ ചന്ദ്ര’ യിലെ നായികയായെത്തുന്നത് കല്യാണി പ്രിയദർശൻ ആണ്. ആക്ഷൻ രംഗങ്ങളിലെ കല്യാണിയുടെ പ്രകടനവും കയ്യടി നേടുന്നുണ്ട്. ഇത്തവണ മോഹൻലാലിനെയും ഫഹദ് ഫാസിലിനേയുമെല്ലാം മറികടന്ന് ബോക്സ്ഓഫീസിൽ മുന്നേറുകയാണ് കല്യാണി. ഇപ്പോഴിതാ സിനിമയിൽ വരുന്നതിനോട് അച്ഛന് താൽപര്യം ഉണ്ടായിരുന്നില്ലെന്ന് തുറന്ന് പറയുകയാണ് നടി കല്യാണി പ്രിയദർശൻ. സിനിമയിൽ വരുന്നതിന് മുൻപായി ഞാൻ സിനിമയ്ക്ക് പറ്റിയ ആളല്ലെന്നും എന്നെ അങ്ങനെ കണ്ടിട്ടില്ലെന്നും പ്രിയദർശൻ

Continue Reading
അമ്മ ഇൻഡിപെൻഡന്റായി ജീവിക്കാൻ ആഗ്രഹിക്കുന്നയാൾ; തുറന്നുപറഞ്ഞ് സൗഭാഗ്യ
Cinema Entertainment Kerala Kerala Mex Kerala mx Top News
1 min read
44

അമ്മ ഇൻഡിപെൻഡന്റായി ജീവിക്കാൻ ആഗ്രഹിക്കുന്നയാൾ; തുറന്നുപറഞ്ഞ് സൗഭാഗ്യ

September 3, 2025
0

സിനിമാരംഗത്തും ടെലിവിഷൻ രംഗത്തും ഒരുപോലെ പ്രേക്ഷകശ്രദ്ധ നേടിയതാണ് താരാ കല്യാണും കുടുംബവും.താരാ കല്യാണിന്റെ മകൾ സൗഭാഗ്യയും ഭര്‍ത്താവ് അർജുനും സോഷ്യൽ മീഡിയയിലെ താരമാണ്.ഇൻസ്റ്റഗ്രാമിലൂടെയും യൂട്യൂബ് ചാനലിലൂടെയുമാണ് ഇപ്പോൾ സൗഭാഗ്യയും ഭര്‍ത്താവ് അർജുനും തങ്ങളുടെ വിശേഷങ്ങൾ പ്രധാനമായും ആരാധകരോട് പങ്കുവെക്കാറുള്ളത്. അമ്മ താര കല്യാൺ എന്തുകൊണ്ടാണ് തങ്ങൾക്കൊപ്പം താമസിക്കാതെ ഒറ്റയ്ക്ക് താമസിക്കുന്നതെന്ന ചോദ്യത്തിന് മറുപടി പറയുകയാണ് സൗഭാഗ്യ. സ്വതന്ത്രമായി ജീവിക്കാൻ ആഗ്രഹിക്കുന്നയാളാണ് തന്റെ അമ്മയെന്നും അതിനാലാണ് തനിക്കൊപ്പം വന്ന് താമസിക്കാത്തതെന്നും സൗഭാഗ്യ

Continue Reading
ഞാനൊരു ക്ഷീരകർഷകൻ, അവാർഡ് കിട്ടിയത് നടൻ ആയതുകൊണ്ട് അല്ല: ജയറാം
Cinema Entertainment Kerala Kerala Mex Kerala mx Top News
0 min read
55

ഞാനൊരു ക്ഷീരകർഷകൻ, അവാർഡ് കിട്ടിയത് നടൻ ആയതുകൊണ്ട് അല്ല: ജയറാം

September 2, 2025
0

മലയാളത്തിലെ മികച്ച നടന്മാരിൽ ഒരാളാണ് ജയറാം. നിരവധി നല്ല സിനിമകളുടെ ഭാഗമായിരുന്ന അദ്ദേഹം. ഒരുകാലത്ത് മലയാള സിനിമയിൽ നിറഞ്ഞു നിൽക്കുകയായിരുന്നു.താരം ഇപ്പോൾ വളരെ സെലക്ടീവ് ആയിട്ടുള്ള കഥാപാത്രങ്ങൾ മാത്രമേ അഭിനയിക്കുന്നുള്ളൂ. ഇപ്പോഴിതാ നടൻ എന്നതിലുപരി താൻ നല്ലൊരു ക്ഷീര കർഷകനാണ് എന്ന് വ്യക്തമാക്കിയിരിക്കുകയാണ് താരം. ‘ഞാൻ ഒരു ക്ഷീര കർഷകനാണെന്ന് വളരെ അഭിമാനത്തോടെ പറയുകയാണ്. അതെന്റെ സ്വകാര്യ സന്തോഷമാണ്. എന്റെ ഫാമോ പശുക്കളെയോ പുറംലോകത്ത് ഞാൻ അധികം കൊണ്ടുവന്നിട്ടില്ല. അതെന്റെ

Continue Reading
സിനിമാ മേഖലയിൽ ചില അസമത്വങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ടെന്ന് കൃതി സനോൺ
Entertainment Kerala Kerala Mex Kerala mx National Top News
0 min read
53

സിനിമാ മേഖലയിൽ ചില അസമത്വങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ടെന്ന് കൃതി സനോൺ

September 2, 2025
0

ബോളിവുഡിൽ ഒരുപാട് ആരാധകരുള്ള നടിയാണ് കൃതി സനോൺ. ഇപ്പോഴിതാ സിനിമയിൽ അസമത്വങ്ങൾ നേരിട്ടിട്ടുണ്ടെന്ന് പറയുകയാണ് നടി. യുണൈറ്റഡ് നേഷൻ പോപ്പുലേഷൻ ഫണ്ട് ലിംഗസമത്വത്തിനായുള്ള ഇന്ത്യയുടെ ഓണററി അംബാസഡറായി പ്രഖ്യാപിച്ച വേദിയിലാണ് നടി അനുഭവം പങ്കുവെച്ചത്. നായികയെ വിളിച്ച് വരുത്തി നായകൻ വരുന്നതുവരെ കാത്തിരിപ്പിക്കുന്ന ശീലമുണ്ടെന്ന് കൃതി പറഞ്ഞു. അങ്ങനെ ചെയ്യരുതെന്ന് പറയേണ്ടി വന്നിട്ടുണ്ടെന്നും കൃതി കൂട്ടിച്ചേർത്തു. ‘ഇഷ്ടമുള്ളതെന്തും ചെയ്യാനും സ്വപ്നം കാണുന്നതിനൊപ്പം പോകാനുമായിരുന്നു ഞങ്ങളെ പഠിപ്പിച്ചത്. കുട്ടിക്കാലം വേർതിരിവുകളിൽ നിന്ന്

Continue Reading
ആ സംഭാഷണം ഉടൻ നീക്കം ചെയ്യും; ‘ലോക’ നിർമ്മാതാക്കൾ
Entertainment Kerala Kerala Mex Kerala mx Top News
1 min read
48

ആ സംഭാഷണം ഉടൻ നീക്കം ചെയ്യും; ‘ലോക’ നിർമ്മാതാക്കൾ

September 2, 2025
0

തീയറ്ററിൽ മികച്ച പ്രതികരണത്തോടെ വിജയപ്രദർശനം തുടർന്നുകൊണ്ടിരിക്കുന്ന ‘ലോക’ യ്ക്കെതിരെ ഉയർന്ന വിമര്‍ശനത്തില്‍ പ്രതികരണവുമായി നിര്‍മ്മാതാക്കള്‍. ബെംഗളൂരു നഗരമാണ് ചിത്രത്തിന്‍റെ പശ്ചാത്തലം. ചിത്രത്തിലെ ഒരു ഡയയോഗ് ബെംഗളൂരു നഗരത്തെ മോശമായി ചിത്രീകരിക്കുന്നതാണെന്ന് കര്‍ണാടകത്തില്‍ നിന്ന് വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇതിലാണ് ചിത്രത്തിന്‍റെ നിര്‍മ്മാതാക്കളായ വേഫെറര്‍ പ്രതികരണവുമായി എത്തിയിരിക്കുന്നത്. ഞങ്ങളുടെ ചിത്രമായ ലോക: ചാപ്റ്റര്‍ 1 ലെ ഒരു കഥാപാത്രം പറയുന്ന ഒരു സംഭാഷണം ഞങ്ങള്‍ ഉദ്ദേശിക്കാത്ത വിധത്തില്‍ കര്‍ണാടകത്തിലെ ജനങ്ങളുടെ വികാരത്തെ മുറിവേല്‍പ്പിച്ചതായി.

Continue Reading
യാതൊന്നും പ്രതീക്ഷിക്കാതെ ജീവിതത്തിലേക്ക് കടന്നു വന്നവളാണ് ആരതി: ശിവകാർത്തികേയൻ
Entertainment Kerala Kerala Mex Kerala mx Top News
0 min read
46

യാതൊന്നും പ്രതീക്ഷിക്കാതെ ജീവിതത്തിലേക്ക് കടന്നു വന്നവളാണ് ആരതി: ശിവകാർത്തികേയൻ

September 2, 2025
0

തന്റെ ഏറ്റവും മോശപ്പെട്ട അവസ്ഥയിലായിരുന്നു താനും ആരതിയും തമ്മിലുള്ള വിവാഹമെന്ന് ശിവകാർത്തികേയൻ. യാതൊന്നും പ്രതീക്ഷിക്കാതെ അവളെ തനിക്ക് സംരക്ഷിക്കാൻ കഴിയുമെന്ന് വിശ്വസിച്ചാണ് അവൾ തന്നെ വിവാഹം കഴിച്ചതെന്നും ശിവകാർത്തികേയൻ പറയുന്നു. എ.ആർ മുരുഗദോസ് സംവിധാനം ചെയ്യുന്ന തന്റെ ഏറ്റവും പുതിയ സിനിമയായ മദ്രാസിയുടെ പ്രൊമോഷണൽ ചടങ്ങിനിടെയായിരുന്നു ശിവകാർത്തികേയന്റെ പ്രതികരണം. ഞാൻ സിനിമയിൽ വരുന്നതിന് മുൻപാണ് ആരതി എന്നെ വിവാഹം കഴിച്ചത്. സിനിമയിൽ കഴിവുള്ളവരെ എപ്പോഴും ആളുകൾ കണ്ടെത്തും, കാരണം അതൊരു

Continue Reading
‘യൂണിവേഴ്സിന് എത്ര ഉജ്ജ്വലമായ തുടക്കം’ ; ലോക’യെ പ്രശംസിച്ച് പാർവതി തിരുവോത്ത്
Entertainment Kerala Kerala Mex Kerala mx Top News
1 min read
47

‘യൂണിവേഴ്സിന് എത്ര ഉജ്ജ്വലമായ തുടക്കം’ ; ലോക’യെ പ്രശംസിച്ച് പാർവതി തിരുവോത്ത്

September 2, 2025
0

കല്ല്യാണി പ്രിയദർശൻ നായികയായെത്തിയ ‘ലോക’യെ പ്രശംസിച്ച് പാർവതി തിരുവോത്ത്. നമ്മുടേതായ, ഇപ്പോൾ ലോകം മുഴുവൻ വ്യാപിച്ചിരിക്കുന്ന യൂണിവേഴ്സിന് എത്ര ഉജ്ജ്വലമായ തുടക്കമാണ് ഇതെന്നാണ് പാർവതി ഇൻസ്റ്റാഗ്രാം സ്റ്റോറിയിൽ കുറിച്ചത്. കല്ല്യാണിക്ക് വലിയൊരു ആലിംഗനം നൽകുന്നുവെന്നും, ചിത്രത്തിന്റെ സഹരചയിതാവായ ശാന്തി ബാലചന്ദ്രനെയും, സംവിധായകൻ ഡൊമിനിക് അരുണിനെയും, ഛായാഗ്രാഹകൻ നിമിഷ് രവിയെയും മറ്റ് അണിയറ പ്രവർത്തകരെയും ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെ പാർവതി അഭിനന്ദിച്ചു. ഡൊമിനിക് അരുൺ സംവിധാനം ചെയ്ത് കല്യാണി പ്രിയദർശൻ നായികയായെത്തിയ ലോക

Continue Reading
ആരു കേറി,കേറിയില്ല എന്നൊക്കെ കൃഷ്ണൻ അറിയാം  മൂപ്പർക്ക് പ്രശ്നമില്ല,ഉണ്ടാക്കുന്നത് മനുഷ്യൻ:ജാസ്മിനെ പിന്തുണച്ച് മേജർ രവി
Entertainment Kerala Kerala Mex Kerala mx Top News
0 min read
42

ആരു കേറി,കേറിയില്ല എന്നൊക്കെ കൃഷ്ണൻ അറിയാം  മൂപ്പർക്ക് പ്രശ്നമില്ല,ഉണ്ടാക്കുന്നത് മനുഷ്യൻ:ജാസ്മിനെ പിന്തുണച്ച് മേജർ രവി

September 2, 2025
0

ബിഗ് ബോസ് താരവും ഇന്‍ഫ്‌ളുവന്‍സറുമായ ജാസ്മിന്‍ ജാഫര്‍ ഗുരുവായൂര്‍ ക്ഷേത്രത്തിലെ കുളത്തില് റീല്‍സ് ചിത്രീകരിച്ച് സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചതിന് പിന്നാലെ വലിയ വിമർശനങ്ങളും വിവാദങ്ങളുമാണ് ഉണ്ടായത്.ജാസ്മിന്റെ റീല്‍ ചിത്രീകരണത്തിനെതിരെ കോടതി ഉത്തരവ് ലംഘച്ചതിന് കേസ് നല്‍കിയതോടെയാണ് സംഭവം വിവാദമാകുന്നത്. റീൽസ് ചിത്രീകരിച്ചതിന് ജാസ്മിനെതിരെ ദേവസ്വം അഡ്മിനിസ്ട്രേറ്റർ പോലീസിൽ പരാതി നൽകിയിരുന്നു. സംഭവം വിവാദമായതിന് പിന്നാലെ പ്രസ്തുത വീഡിയോ ഡിലീറ്റ് ചെയ്യുകയും സമൂഹ മാധ്യമങ്ങളിലൂടെ ജാസ്മിൻ മാപ്പ് പറയുകയും ചെയ്തിരുന്നു. റീൽസ്

Continue Reading
സാക്ഷിയെ സ്വാധീനിക്കാന്‍ സാധ്യത;സൗബിന്‍ ഷാഹിറിന് വിദേശയാത്രയ്ക്ക് അനുമതി നിഷേധിച്ച് കോടതി
Entertainment Kerala Kerala Mex Kerala mx Top News
0 min read
39

സാക്ഷിയെ സ്വാധീനിക്കാന്‍ സാധ്യത;സൗബിന്‍ ഷാഹിറിന് വിദേശയാത്രയ്ക്ക് അനുമതി നിഷേധിച്ച് കോടതി

September 1, 2025
0

കൊച്ചി: നടന്‍ സൗബിന്‍ ഷാഹിറിന് വിദേശയാത്രയ്ക്ക് അനുമതി നിഷേധിച്ച് കോടതി. മഞ്ഞുമ്മല്‍ ബോയ്‌സുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസിനെ തുടർന്നാണ് അനുമതി നിഷേധിച്ചത്. സൗബിന്‍ ഷാഹിറിന്റെ ആവശ്യം എറണാകുളം മജിസ്‌ട്രേറ്റ് കോടതിയാണ് തള്ളിയത്. ദുബായില്‍ വെച്ച് നടക്കുന്ന സൈമ അവാര്‍ഡ് ദാന ചടങ്ങില്‍ പങ്കെടുക്കണമെന്നായിരുന്നു സൗബിന്റെ ആവശ്യം. എന്നാല്‍ കോടതി ഇത് അംഗീകരിക്കാന്‍ തയ്യാറായില്ല. സമാന ആവശ്യം ഉന്നയിച്ച് ഷോണ്‍ ആന്റണി സമര്‍പ്പിച്ച അപേക്ഷയും കോടതി തള്ളിയിരുന്നു. മികച്ച സിനിമയ്ക്കുള്ള

Continue Reading