നടി ദിഷാ പഠാനിയുടെ വീടിന് നേരെയുണ്ടായ ആക്രമണം;രണ്ട് പ്രതികൾ പോലീസ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു
Cinema Entertainment Kerala Kerala Mex Kerala mx National Top News
1 min read
34

നടി ദിഷാ പഠാനിയുടെ വീടിന് നേരെയുണ്ടായ ആക്രമണം;രണ്ട് പ്രതികൾ പോലീസ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു

September 18, 2025
0

ലഖ്നൗ: ബോളിവുഡ് നടി ദിഷാ പഠാനിയുടെ ബറേലിയിലെ വസതിക്ക് പുറത്ത് കഴിഞ്ഞയാഴ്ച വെടിയുതിർത്ത കേസിലെ പ്രതികളായ രോഹിത് ഗൊദാര-ഗോൾഡി ബ്രാർ സംഘത്തിലെ രണ്ട് സജീവ അംഗങ്ങൾക്ക് പോലീസുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. ഉത്തർപ്രദേശ് സ്പെഷ്യൽ ടാസ്ക് ഫോഴ്‌സും (എസ്.ടി.എഫ്.) ഡൽഹി പോലീസും ചേർന്ന് ഗാസിയാബാദിൽ നടത്തിയ ഓപ്പറേഷനിലാണ് കൊല്ലപ്പെട്ടത്. സെപ്തംബര്‍ 12ന് ആയിരുന്നു ബൈക്കിലെത്തിയ അജ്ഞാതര്‍ യുപിയിലെ ബറേലിയിലെ താരത്തിന്റെ വീടിന് നേരെ വെടിയുതിര്‍ത്തത്. സംഭവത്തില്‍ കുടുംബം പൊലീസിനെ സമീപിക്കുകയും പരാതി

Continue Reading
കറുത്തവൻ തമി‍ഴ് സിനിമയിലാണ് വരേണ്ടതെന്ന പൊതുബോധത്തിൻ്റെ ഭാഗമാണ്; ബോഡി ഷെയിമിങ്ങിനെ കുറിച്ച് തുറന്നു പറഞ്ഞ് ആ നടൻ
Cinema Entertainment Kerala Kerala Mex Kerala mx Top News
0 min read
36

കറുത്തവൻ തമി‍ഴ് സിനിമയിലാണ് വരേണ്ടതെന്ന പൊതുബോധത്തിൻ്റെ ഭാഗമാണ്; ബോഡി ഷെയിമിങ്ങിനെ കുറിച്ച് തുറന്നു പറഞ്ഞ് ആ നടൻ

September 17, 2025
0

സലിംകുമാറിന്റെ മകൻ ചന്തു ഇപ്പോൾ മലയാള സിനിമയിൽ സ്വന്തമായി ഒരു ഇടം കണ്ടെത്തിയ നടനാണ്. മഞ്ഞുമ്മൽ ബോയ്സിലെ ചന്തുവിനെ  ആ ഒരു ഒറ്റ ഷോട്ട് പ്രേക്ഷകർ ഒരിക്കലും മറക്കില്ല. ഇപ്പോഴിതാ ചെറുപ്പത്തിൽ താൻ നേരിട്ട് ബോഡി ഷെയിമിങ്ങിനെ കുറിച്ച് തുറന്നു പറയുകയാണ് ചന്തു.ചെറുപ്പത്തില്‍ നിറത്തിന്റെ പേരില്‍ താൻ ഒരുപാട് ബോഡി ഷെയിമിങ് ഏറ്റുവാങ്ങിയിട്ടുണ്ടെന്ന് നടൻ ചന്തു സലിംകുമാര്‍. ഒരു ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിലാണ് ചന്തു സലിംകുമാര്‍ താൻ ചെറുപ്പത്തില്‍

Continue Reading
അജിത് ചിത്രം ‘ഗുഡ് ബാഡ് അഗ്ലി’ നീക്കം ചെയ്ത് നെറ്റ്ഫ്ലിക്സ്, നടപടി കോടതി ഉത്തരവിനെ തുടർന്ന്
Cinema Entertainment Kerala Kerala Mex Kerala mx National Top News
1 min read
32

അജിത് ചിത്രം ‘ഗുഡ് ബാഡ് അഗ്ലി’ നീക്കം ചെയ്ത് നെറ്റ്ഫ്ലിക്സ്, നടപടി കോടതി ഉത്തരവിനെ തുടർന്ന്

September 17, 2025
0

തല അജിത്തിന്റെ ആക്ഷൻ കോമഡി ചിത്രം ‘ഗുഡ് ബാഡ് അഗ്ലി’ നീക്കം ചെയ്ത് നെറ്റ്ഫ്ലിക്സ്.സംഗീത സംവിധായകൻ ഇളയരാജയുടെ മൂന്ന് ഗാനങ്ങൾ അനുമതിയില്ലാതെ ഉപയോഗിച്ചതിന് നിർമാതാക്കൾക്കെതിരെ കോടതി പുറപ്പെടുവിച്ച ഉത്തരവിനെ തുടർന്നാണ് ചിത്രം നെറ്റ്ഫ്ലിക്സ് നീക്കം ചെയ്തത്. റിലീസ് ചെയ്ത് നാല് മാസങ്ങള്‍ക്കിപ്പുറമാണ് ചിത്രം നെറ്റ്ഫ്ലിക്സിൽ നിന്ന് നീക്കം ചെയ്തത്. തൻ്റെ ഗാനങ്ങൾ അനുമതിയില്ലാതെ സിനിമയിൽ ഉപയോഗിച്ചതിന് ഇളയരാജ നിർമാതാക്കൾക്കെതിരെ കേസ് കൊടുത്തിരുന്നു.ഏപ്രിലിൽ, ഇളയരാജ ‘ഗുഡ് ബാഡ് അഗ്ലി’യുടെ നിർമാതാക്കളായ മൈത്രി

Continue Reading
പ്രധാനമന്ത്രിക്ക് പിറന്നാൾ ആശംസയുമായി മോഹൻലാൽ 
Cinema Entertainment Kerala Kerala Mex Kerala mx National Top News
1 min read
36

പ്രധാനമന്ത്രിക്ക് പിറന്നാൾ ആശംസയുമായി മോഹൻലാൽ 

September 17, 2025
0

ഇന്ന് 75-ാം പിറന്നാൾ ആഘോഷിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് ആശംസയുമായി നടൻ മോഹൻലാൽ. നമ്മുടെ രാജ്യത്തെ ഉയരങ്ങളിലേക്ക് നയിക്കാൻ പ്രധാനമന്ത്രിക്ക് ശക്തി ലഭിക്കട്ടെ എന്ന് മോഹൻലാൽ സോഷ്യൽ മീഡിയയിൽ കുറിച്ചു. പിന്നാലെ നിരവധി പേരാണ് മോദിക്ക് ആശംസകൾ അറിയിച്ച് കമന്റ് ചെയ്തത്. ‘നമ്മുടെ ബഹുമാനപ്പെട്ട പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ജിക്ക് ജന്മദിനാശംസകൾ നേരുന്നു. നമ്മുടെ രാജ്യത്തെ കൂടുതൽ ഉയരങ്ങളിലേക്ക് നയിക്കാൻ നിങ്ങൾക്ക് നല്ല ആരോഗ്യവും സന്തോഷവും തുടർച്ചയായ ശക്തിയും

Continue Reading
നടൻ സിദ്ദിഖിന് വിദേശയാത്രയ്ക്ക് അനുമതി നൽകി കോടതി
Entertainment Kerala Kerala Mex Kerala mx Top News
1 min read
26

നടൻ സിദ്ദിഖിന് വിദേശയാത്രയ്ക്ക് അനുമതി നൽകി കോടതി

September 16, 2025
0

തിരുവനന്തപുരം: നടൻ സിദ്ദിഖിന് വിദേശയാത്രയ്ക്ക് അനുമതി നൽകി കോടതി. നിലവിൽ ബലാത്സംഗ കേസിൽ ജാമ്യത്തിലാണ് സിദ്ദിഖ്. ഈ മാസം 19 മുതൽ അടുത്തമാസം 18 വരെയാണ് യാത്രയ്ക്ക് അനുമതി ലഭിച്ചിരിക്കുന്നത്. യുഎഇ, ഖത്തർ എന്നീ രാജ്യങ്ങൾ സന്ദർശിക്കാനാണ് അനുമതി നൽകിയിരിക്കുന്നത്. തിരുവനന്തപുരം ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയുടേതാണ് നടപടി. സിദ്ദിഖിനെതിരെ യുവനടിയാണ് ബലാത്സം​ഗ പരാതി നൽകിയത്. നടിയുടെ മൊഴി രേഖപ്പെടുത്തിയ പ്രത്യേക സഘം കോടതി വഴിയും രഹസ്യമൊഴിയെടുത്തിരുന്നു. വിവാദമായ

Continue Reading
ലോക – ചാപ്റ്റർ വൺ: ചന്ദ്ര; 18 ദിവസം കൊണ്ട് വിറ്റഴിച്ചത് 4.52 മില്യൺ ടിക്കറ്റുകൾ
Cinema Entertainment Kerala Kerala Mex Kerala mx Top News
1 min read
37

ലോക – ചാപ്റ്റർ വൺ: ചന്ദ്ര; 18 ദിവസം കൊണ്ട് വിറ്റഴിച്ചത് 4.52 മില്യൺ ടിക്കറ്റുകൾ

September 15, 2025
0

  ലോക – ചാപ്റ്റർ വൺ: ചന്ദ്ര 18 ദിവസം കൊണ്ട് വിറ്റഴിച്ചത് 4.52 മില്യൺ ടിക്കറ്റുകൾ കല്യാണി പ്രിയദർശൻ നായികയായ ലോക – ചാപ്റ്റർ വൺ: ചന്ദ്ര ബോക്സ് ഓഫീസിൽ ജൈത്രയാത്ര തുടരുകയാണ്. ഇപ്പോഴിതാ ബുക്ക് മൈ ഷോയിൽ തുടരും’ എന്ന ചിത്രത്തിന്റെ റെക്കോർഡ് മറികടന്ന് റെക്കോർഡ് ടിക്കറ്റ് വിൽപ്പന നേടിയിരിക്കുകയാണ് ചിത്രം. 4.52 മില്യൺ ടിക്കറ്റുകളാണ് വിറ്റഴിച്ചത് അതും 18 ദിവസങ്ങൾ കൊണ്ട് ബോക്സ് ഓഫീസിൽ ജൈത്രയാത്ര

Continue Reading
‘വൈകിയാണെങ്കിലും മനോഹരമായ ഓണം’; ഓണം ആഘോഷിക്കാൻ കഴിയാഞ്ഞതിന്റെ കാരണം പറഞ്ഞ് അഹാന
Cinema Entertainment Kerala Kerala Mex Kerala mx Top News
0 min read
28

‘വൈകിയാണെങ്കിലും മനോഹരമായ ഓണം’; ഓണം ആഘോഷിക്കാൻ കഴിയാഞ്ഞതിന്റെ കാരണം പറഞ്ഞ് അഹാന

September 15, 2025
0

ഓണം ആഘോഷിക്കാൻ കഴിയാത്തതിന്റെ കാരണം വ്യക്തമാക്കി നടി അഹാന കൃഷ്ണകുമാർ. തിരുവോണത്തിന് വീട്ടിലെ എല്ലാവർക്കും അസുഖമായിരുന്നെന്നും അതിനാൽ ഒരാഴ്ച വൈകിയാണ് ഓണാഘോഷം നടത്തിയതെന്നും അഹാന ഇൻസ്റ്റഗ്രാമിൽ കുറിച്ചു. “വൈകിയാണെങ്കിലും മനോഹരമായ ഓണം… തിരുവോണ ദിവസം ഞങ്ങളിൽ ചിലർക്ക് സുഖമില്ലായിരുന്നത് കാരണം ഓണം ആഘോഷിക്കാൻ സാധിച്ചില്ല. ഒരാഴ്ച വൈകിയാണെങ്കിലും ഞങ്ങളെല്ലാം ഒത്തുകൂടി ഓണസദ്യ ഒരുക്കി, കളിച്ചു, ചിരിച്ചു, ആഘോഷിച്ചു. അപ്പൂപ്പൻ ഇപ്പോഴും സുഖം പ്രാപിച്ചുവരുന്നതിനാൽ ആഘോഷങ്ങളിൽ പങ്കെടുക്കാൻ അദ്ദേഹത്തിന് കഴിഞ്ഞില്ല. എങ്കിലും

Continue Reading
സ്വാസിക ചിത്രം രണ്ടാം യാമം ഒടിടിയിലേക്ക്
Cinema Entertainment Kerala Kerala Mex Kerala mx Top News
1 min read
86

സ്വാസിക ചിത്രം രണ്ടാം യാമം ഒടിടിയിലേക്ക്

September 14, 2025
0

സ്വാസിക ചിത്രം രണ്ടാം യാമം ഒടിടിയിലേക്ക്. ഈ വര്‍ഷം ഫെബ്രുവരി 28 ന് തിയറ്ററുകളില്‍ എത്തിയ ചിത്രമാണ് ഇത്. ഏഴ് മാസങ്ങള്‍ക്കിപ്പുറമാണ് ചിത്രം ഒടിടിയിലേക്ക് എത്തുന്നത്.സ്വാസികയെ കേന്ദ്ര കഥാപാത്രമാക്കി നേമം പുഷ്പരാജ് സംവിധാനം ചെയ്ത ചിത്രമാണ് രണ്ടാം യാമം. മനോരമ മാക്സിലൂടെയാണ് ചിത്രത്തിന്‍റെ സ്ട്രീമിംഗ്. സെപ്റ്റംബര്‍ 19 മുതല്‍ കാണാനാവും. ഫോർച്യൂൺ ഫിലിംസിൻ്റെ ബാനറിൽ ആർ ഗോപാലാണ് ഈ ചിത്രം തിരക്കഥ രചിച്ച് നിർമ്മിക്കുന്നത്. ത്രില്ലും ആക്ഷനും ഇമോഷനുമൊക്കെ ചേരുന്ന,

Continue Reading
പാവപ്പെട്ട കുട്ടികൾക്ക് സൗജന്യമായി പഠിക്കാം; സ്വന്തം വീട് സ്കൂളാക്കി മാറ്റി രാഘവ ലോറൻസ്
Cinema Entertainment Kerala Kerala Mex Kerala mx Top News
0 min read
40

പാവപ്പെട്ട കുട്ടികൾക്ക് സൗജന്യമായി പഠിക്കാം; സ്വന്തം വീട് സ്കൂളാക്കി മാറ്റി രാഘവ ലോറൻസ്

September 14, 2025
0

കാഞ്ചന എന്ന തമിഴ് ചിത്രത്തിലൂടെ മലയാളികളുടെ മനസ്സിൽ ഇടംപിടിച്ച താരമാണ് രാഘവ ലോറൻസ്. ഇപ്പോഴിതാ തന്റെ പുതിയ ചിത്രത്തിന് ലഭിച്ച അഡ്വാൻസ് തുക കൊണ്ട്, സ്വന്തം വീട് സ്കൂളാക്കി മാറ്റിയെന്ന വാർത്തയാണ് വന്നിരിക്കുന്നത്. കാഞ്ചന നാലാം ഭാഗത്തിന് ലഭിച്ച അഡ്വാൻസ് തുക കൊണ്ടാണ് സ്വന്തം വീട് പാവപ്പെട്ട കുട്ടികൾക്ക് സൗജന്യമായി പഠിക്കാനുള്ള സ്കൂളാക്കിയത്. സിനിമയിൽ ഗ്രൂപ്പ് ഡാൻസറായി തുടങ്ങിയ കാലത്ത് ലഭിച്ച വരുമാനം കൂട്ടിവച്ച് വാങ്ങിയ താരം വീടാണ് ഇത്.

Continue Reading
‘ലോക ചാപ്റ്റർ വൺ: ചന്ദ്ര’; കേരളത്തിൽ തന്നെ ഒരു പുതിയ റെക്കോർഡ് സൃഷ്ടിക്കും: തീയറ്റർ ഉടമ
Cinema Entertainment Kerala Kerala Mex Kerala mx Top News
1 min read
38

‘ലോക ചാപ്റ്റർ വൺ: ചന്ദ്ര’; കേരളത്തിൽ തന്നെ ഒരു പുതിയ റെക്കോർഡ് സൃഷ്ടിക്കും: തീയറ്റർ ഉടമ

September 13, 2025
0

ഡൊമിനിക് അരുണിൻ്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ‘ലോക ചാപ്റ്റർ വൺ: ചന്ദ്ര’ എന്ന ചിത്രം വൻ വിജയമായി ഇപ്പോഴും തിയേറ്ററുകളിൽ പ്രദർശനം തുടരുകയാണ്. ബോക്സ് ഓഫീസിൽ അടക്കം റെക്കോർഡ് സൃഷ്ടിച്ച് മുന്നേറുന്ന ലോക ഇതുവരെ 216 കോടി രൂപ ആ​ഗോള തലത്തിൽ നേടിയെന്നാണ് റിപ്പോർട്ടുകൾ. മലയാള സിനിമയിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടുന്ന മൂന്നാമത്തെ സിനിമ എന്ന ഖ്യാതിയും ലോകയ്ക്ക് ഇപ്പോൾ സ്വന്തമണ്. ചന്ദ്ര എന്ന കഥാപാത്രമായി കല്യാണി പ്രിയദർശൻ നിറഞ്ഞാടിയ

Continue Reading