‘ജനനായകൻ; ഒരു മാസ്സ് ആക്ഷൻ പടം തന്നെ പ്രതീക്ഷിച്ച് വന്നോളൂ: എച്ച്.വിനോദ്
Cinema Entertainment Kerala Kerala Mex Kerala mx Top News
1 min read
26

‘ജനനായകൻ; ഒരു മാസ്സ് ആക്ഷൻ പടം തന്നെ പ്രതീക്ഷിച്ച് വന്നോളൂ: എച്ച്.വിനോദ്

September 20, 2025
0

വിജയ്‌യുടെ പുറത്തിറങ്ങുന്ന അവസാന ചിത്രമാണ് എച്ച്. വിനോദ് സംവിധാനം ചെയ്യുന്ന ‘ജനനായകൻ’. വിജയ് ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ചിത്രത്തിന് വേണ്ടി. ഇപ്പോഴിതാ ചിത്രത്തെകുറിച്ച് കഴിഞ്ഞ ദിവസം സംവിധായകൻ എച്ച്. വിനോദ് പറഞ്ഞ വാക്കുകളാണ് ചർച്ചയാവുന്നത്. ജനനായകൻ വിജയ്‌യുടെ പക്കാ ഫെയർവെൽ സിനിമയായിരിക്കുമെന്നും, ഒരു മാസ്സ് ആക്ഷൻ പടം തന്നെ പ്രതീക്ഷിച്ച് വന്നോളൂവെന്നും സിനിമയൊരു കംപ്ലീറ്റ് മീൽസ് ആയിരിക്കുമെന്നുമാണ് എച്ച്. വിനോദ് പറഞ്ഞത്. അനിരുദ്ധ് രവിചന്ദർ സംഗീത സംവിധാനം നിർവഹിക്കുന്നത്.

Continue Reading
ജോളി എൽഎൽബി 3’ റിലീസ് തടയണമെന്ന് ഹർജി; സമയം നഷ്ടപ്പെടുത്തിയെന്ന് കോടതി, 50,000 രൂപ പിഴ ചുമത്തി
Cinema Entertainment Kerala Kerala Mex Kerala mx National Top News
0 min read
33

ജോളി എൽഎൽബി 3’ റിലീസ് തടയണമെന്ന് ഹർജി; സമയം നഷ്ടപ്പെടുത്തിയെന്ന് കോടതി, 50,000 രൂപ പിഴ ചുമത്തി

September 20, 2025
0

ബെംഗളൂരു: അക്ഷയ് കുമാർ നായകനായ പുതിയ ഹിന്ദി സിനിമയായ ‘ജോളി എൽഎൽബി 3’യുടെ റിലീസ് തടയണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച പൊതുതാത്പര്യ ഹർജി കർണാടക ഹൈക്കോടതി തള്ളി. ഇത് കോടതിയുടെ സമയം നഷ്ടപ്പെടുത്തിയെന്നാരോപിച്ച് ഹർജിക്കാരിയായിരുന്ന അഭിഭാഷകയ്ക്ക് കോടതി 50,000 രൂപ പിഴയും ചുമത്തി. ചിത്രം കോടതി നടപടികളെയും നിയമവ്യവസ്ഥയെയും പരിഹസിക്കുന്ന തരത്തിൽ ചിത്രീകരിച്ചിരിക്കുന്നുവെന്ന് ആരോപിച്ചുകൊണ്ട് അഭിഭാഷകയായ സയേദ നീലുഫർ ആണ് ഹർജി നൽകിയത്. സിനിമയുടെ റിലീസ് തടയണമെന്നും അണിയറപ്രവർത്തകർക്കും താരങ്ങൾക്കുമെതിരെ അന്വേഷണം നടത്തി

Continue Reading
ഇനി ഗായിക മാത്രമല്ല, പുത്തൻ ചൂവടുവെയ്പ്പുമായി അമൃത സുരേഷ്
Cinema Entertainment Kerala Kerala Mex Kerala mx Top News
0 min read
26

ഇനി ഗായിക മാത്രമല്ല, പുത്തൻ ചൂവടുവെയ്പ്പുമായി അമൃത സുരേഷ്

September 19, 2025
0

ഐഡിയ സ്റ്റാർ സിം​ഗറിലൂടെ മലയാളികളുടെ മനസ്സിൽ ഇടംപിടിച്ച ഗായികയാണ് അമൃത സുരേഷ്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ സജീവമായി അമൃത തന്റെ ജീവിതത്തിലെ നല്ല നിമിഷങ്ങളും മാറ്റങ്ങളും ആരാധകരുമായി പങ്കു വയ്ക്കാറുണ്ട്. അമൃത പങ്കുവയ്ക്കുന്ന പോസ്റ്റുകൾ ഏറെ ശ്രദ്ധനേടാറുമുണ്ട്. അത്തരത്തിൽ തന്റെ ജീവിതത്തിൽ പുത്തനൊരു ചുവടുവയ്പ്പ് പങ്കുവച്ചുള്ള അമൃതയുടെ പോസ്റ്റും വൈറലായിരിക്കുകയാണ്. ആദ്യമായി ഡബ്ബിം​ഗ് ചെയ്ത വിവരമാണ് അമൃത സുരേഷ് പങ്കുവച്ചിരിക്കുന്നത്. അതും ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാൻ ആദ്യമായി

Continue Reading
‘ഒരു കൊച്ചു കുട്ടി വന്ന് ഒരു പൂ തന്നാലും ഈ അവാർഡും എനിക്ക് സന്തോഷം നൽകുന്നതാണ്’: വിജയരാഘവൻ
Cinema Entertainment Kerala Kerala Mex Kerala mx Top News
1 min read
28

‘ഒരു കൊച്ചു കുട്ടി വന്ന് ഒരു പൂ തന്നാലും ഈ അവാർഡും എനിക്ക് സന്തോഷം നൽകുന്നതാണ്’: വിജയരാഘവൻ

September 19, 2025
0

മലയാള സിനിമയിൽ നടനായും വില്ലനായും സഹനടനായും ഒക്കെ പകർന്നാടി ഇന്നും മലയാള സിനിമയിൽ നിൽക്കുന്ന നടനാണ് വിജയരാഘവൻ. വർഷങ്ങളായി മലയാള സിനിമ ഇൻഡസ്ട്രിയിൽ ഉണ്ടെങ്കിലും ഇക്കഴിഞ്ഞിടക്കാണ് താരത്തിന് തന്റെ അഭിനയത്തിന് ഒരു അംഗീകാരം ലഭിക്കുന്നത്.ഗണേഷ് രാജ് സംവിധാനം ചെയ്ത പൂക്കാലം എന്ന ചിത്രത്തിലെ പ്രകടനത്തിന് 71-ാമത് ദേശീയ ചലച്ചിത്ര പുരസ്കാരത്തിൽ മികച്ച സഹനടനുള്ള അവാർഡ് വിജയരാഘവനെ തേടിയെത്തിയിരുന്നു. ഇപ്പോൾ ഇതാ തനിക്ക് കിട്ടിയ അവാർഡിനെ കുറിച്ചും സിനിമാജീവിതത്തെക്കുറിച്ചും മനസ്സ് തുറക്കുകയാണ്

Continue Reading
ആരാധകരുടെ കാത്തിരിപ്പിന് വിരാമം; കാന്താര2 ഒക്ടോബർ രണ്ടിന് തീയറ്ററുകളിലേക്ക്
Cinema Entertainment Kerala Kerala Mex Kerala mx Top News
1 min read
28

ആരാധകരുടെ കാത്തിരിപ്പിന് വിരാമം; കാന്താര2 ഒക്ടോബർ രണ്ടിന് തീയറ്ററുകളിലേക്ക്

September 19, 2025
0

ഋഷഭ് ഷെട്ടി തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രമാണ് കാന്താര. കാന്താരയുടെ ഒന്നാം ഭാഗം മികച്ച പ്രേക്ഷക പ്രതികരണം നേടിയിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ രണ്ടാം പതിപ്പ് ഒക്ടോബർ 2ന് വേൾഡ് വൈഡ് ആയി കന്നഡ, ഹിന്ദി, തെലുങ്ക്, തമിഴ്, മലയാളം, ഇംഗ്ലീഷ്, ബംഗാളി ഭാഷകളിൽ ആരാധകർക്ക് മുന്നിലേക്ക് എത്തുമെന്ന് നിർമ്മാതാക്കളായ ഹോംബാലെ ഫിലിംസ് അറിയിച്ചിരുന്നു. റിലീസിനോട് അനുബന്ധിച്ച് ചിത്രത്തിന്റെ ട്രെയിലർ എത്തുന്നുവെന്ന വിവരമാണ് ഇപ്പോൾ പുറത്തുവരുന്നത്. സെപ്റ്റംബർ 22-ാം തീയതി ഉച്ചയ്ക്ക്

Continue Reading
കൽക്കി രണ്ടാം ഭാഗത്തിൽ ദീപികയില്ല; കാരണം വൻ ഡിമാന്റുകൾ!
Cinema Entertainment Kerala Kerala Mex Kerala mx Top News
1 min read
26

കൽക്കി രണ്ടാം ഭാഗത്തിൽ ദീപികയില്ല; കാരണം വൻ ഡിമാന്റുകൾ!

September 19, 2025
0

നാഗ് അശ്വിൻ സംവിധാനം ചെയ്ത് പ്രഭാസ് നായകനായി എത്തിയ ബിഗ് ബഡ്ജറ്റ് ചിത്രമായിരുന്നു ‘കൽക്കി 2898 എഡി.’ കലക്കിയുടെ രണ്ടാം ഭാഗത്തിനായി കാത്തിരിക്കുകയാണ് ആരാധകർ. അതേസമയം കഴിഞ്ഞ ദിവസം കൽക്കിയുടെ രണ്ടാം ഭാഗത്തിൽ നിന്നും ദീപിക പദുകോണിനെ പുറത്താക്കിയതായി ചിത്രത്തിന്റെ നിർമ്മാതാക്കളായ വൈജയന്തി മൂവീസ് ഔദ്യോഗികമായി അറിയിച്ചിരുന്നു. എന്നാൽ ദീപികയുടെ പുറത്താവൽ വലിയ ചർച്ചകൾക്കാണ് വഴിതെളിച്ചിരിക്കുന്നത്. ആദ്യ ഭാഗത്തിലെ പ്രതിഫലത്തിൽ നിന്നും 25 % വർദ്ധനവാണ് ദീപിക കൽക്കി രണ്ടാം

Continue Reading
പ്രശസ്ത ബോളിവുഡ് ​ഗായകൻ സുബീൻ ഗാർഗ് അന്തരിച്ചു
Cinema Entertainment Kerala Kerala Mex Kerala mx National Top News
0 min read
32

പ്രശസ്ത ബോളിവുഡ് ​ഗായകൻ സുബീൻ ഗാർഗ് അന്തരിച്ചു

September 19, 2025
0

ഡൽഹി: പ്രശസ്ത ബോളിവുഡ് ​ഗായകൻ സുബീൻ ഗാർഗ് അന്തരിച്ചു. 52 വയസായിരുന്നു. സിങ്കപ്പൂരിൽ വച്ച് സ്കൂബ ഡൈവിങ്ങിനിടെ ആയിരുന്നു മരണം. ഡൈവിങ്ങിനിടെ അദ്ദേഹത്തിന് ശ്വാസംമുട്ടൽ ഉണ്ടായി എന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഉടൻ തന്നെ ഇദ്ദേഹത്തിന് സിപിആർ നൽകി ആശുപത്രിയിൽ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല.

Continue Reading
ആരാധകർക്ക് നിരാശ; കൽക്കി രണ്ടാം ഭാഗത്തിൽ ദീപികയില്ല! പകരം ആര്?
Cinema Entertainment Kerala Kerala Mex Kerala mx Top News
1 min read
34

ആരാധകർക്ക് നിരാശ; കൽക്കി രണ്ടാം ഭാഗത്തിൽ ദീപികയില്ല! പകരം ആര്?

September 18, 2025
0

അമിതാഭ് ബച്ചന്‍, കമല്‍ ഹാസന്‍, ദീപിക പദുകോണ്‍, പ്രഭാസ്, ദുൽഖർ സൽമാൻ ദിഷ പഠാനി, ശാശ്വത ചാറ്റര്‍ജി, ബ്രഹ്മാനന്ദം, രാജേന്ദ്ര പ്രസാദ്, ശോഭന, പശുപതി, അന്ന ബെന്‍ തുടങ്ങി വന്‍ താരനിരയിൽ കഴിഞ്ഞ വർഷം പുറത്തിറങ്ങിയ ഏറ്റവും വലിയ വിജയമായ ചിത്രങ്ങളിൽ ഒന്നായിരുന്നു ‘കൽക്കി 2898 എഡി.’ മഹാഭാരതത്തെ ആസ്പദമാക്കിയൊരുക്കിയ എപിക് സയന്‍സ് ഫിക്ഷന്‍ വിഭാഗത്തില്‍പെടുന്ന ചിത്രം നാഗ് അശ്വിനാണ് രചനയും സംവിധാനവും നിര്‍വ്വഹിച്ചത്. 600 കോടി മുതൽമുടക്കിൽ നിർമ്മിച്ച

Continue Reading
ആ കഥാപാത്രം തിരഞ്ഞെടുത്തിന് നന്ദി: അർജുൻ അശോകനെ പ്രശംസിച്ച് മംമ്ത
Cinema Entertainment Kerala Kerala Mex Kerala mx Top News
0 min read
33

ആ കഥാപാത്രം തിരഞ്ഞെടുത്തിന് നന്ദി: അർജുൻ അശോകനെ പ്രശംസിച്ച് മംമ്ത

September 18, 2025
0

അഖിൽ അനിൽകുമാർ സംവിധാനം ചെയ്ത ‘തലവര’ എന്ന ചിത്രത്തിലെ നായകനായ അർജുൻ അശോകന്റെ പ്രകടനത്തെ പ്രശംസിച്ച് നടി മംമ്ത മോഹൻദാസ്. ഈ ചിത്രം മലയാള സിനിമയിലെ മറ്റ് വിജയങ്ങൾക്കിടയിലും ശ്രദ്ധ ആകർഷിക്കുമെന്ന് മംമ്ത അഭിപ്രായപ്പെട്ടു. ആരുടെയും വ്യക്തിപരമായ വികാരങ്ങളെ വ്രണപ്പെടുത്താതെ ഒരുക്കിയ അരങ്ങേറ്റ ചിത്രത്തിന് സംവിധായകൻ അഖില്‍ അനില്‍കുമാറിനും മംമ്ത അഭിനന്ദനം അറിയിച്ചു. ‘തലവര ചെയ്യാന്‍ തിരഞ്ഞെടുത്തതിന് അര്‍ജുന്‍ അശോകന് നന്ദി. ഒട്ടുമിക്ക ആളുകൾക്കും വിരസവും ബന്ധമില്ലാത്തതുമായി തോന്നാവുന്ന ഒരു

Continue Reading
‘അവൾ എന്റെ അടുത്ത സുഹൃത്തായിരുന്നു, ആ യാത്രയിൽ ഞനും ഉണ്ടാകേണ്ടതായിരുന്നു’: നടി മീന
Cinema Entertainment Kerala Kerala Mex Kerala mx Top News
0 min read
31

‘അവൾ എന്റെ അടുത്ത സുഹൃത്തായിരുന്നു, ആ യാത്രയിൽ ഞനും ഉണ്ടാകേണ്ടതായിരുന്നു’: നടി മീന

September 18, 2025
0

മലയാളി പ്രേക്ഷകരുടെ ഇഷ്ടം നടിയാണ് മീന. അടുത്തിടെ ഒരു പൊതുപരിപാടിയിൽ പങ്കെടുക്കവേ തന്റെ സുഹൃത്തും അന്തരിച്ച നടിയുമായ സൗന്ദര്യയെക്കുറിച്ച് പറഞ്ഞ വാക്കുകൾ ഇപ്പോൾ ശ്രദ്ധനേടുകയാണ്. നടി സൗന്ദര്യയുടെ അവസാനത്തെ വിമാന യാത്രയിൽ താനും ഉണ്ടാകേണ്ടതായിരുന്നെന്നാണ് മീനയുടെ വാക്കുകൾ. അപകടം നടന്ന് 21 വർഷങ്ങൾക്ക് ശേഷം അടുത്തിടെ നടന്ന ഒരു പൊതുപരിപാടിയിൽ സംസാരിക്കവെയാണ് മീന ഇക്കാര്യം വെളിപ്പെടുത്തിയത്. പരിപാടിയിൽ സൗന്ദര്യയെക്കുറിച്ച് ചോദിച്ചപ്പോൾ മീന വികാരാധീനയാവുകയായിരുന്നു. ‘ഞങ്ങൾ തമ്മിലുണ്ടായിരുന്ന മത്സരം എപ്പോഴും ആരോഗ്യകരമായിരുന്നു.

Continue Reading