ഗായകൻ കെ.ജെ യേശുദാസിന് എം.എസ് സുബ്ബലക്ഷ്മി പുരസ്‌കാരം
Cinema Entertainment Kerala Kerala Mex Kerala mx National Top News
0 min read
8

ഗായകൻ കെ.ജെ യേശുദാസിന് എം.എസ് സുബ്ബലക്ഷ്മി പുരസ്‌കാരം

September 24, 2025
0

ചെന്നൈ: സംഗീതത്തിന് നൽകിയ സംഭാവനകൾ പരിഗണിച്ച് ഗായകൻ കെ.ജെ യേശുദാസിന് എം.എസ് സുബ്ബലക്ഷ്മി പുരസ്‌കാരം നൽകുമെന്ന് തമിഴ്‌നാട് സർക്കാർ പ്രഖ്യാപിച്ചു. 2021, 22, 23 വർഷങ്ങളിലെ പുരസ്‌കാരങ്ങളാണ് തമിഴ്‌നാട് സർക്കാർ ഇപ്പോൾ പ്രഖ്യാപിച്ചത്. 2021ലെ കലൈമാമണി പുരസ്‌കാരം അഭിനേതാക്കളായ എസ് ജെ സൂര്യ, സായ് പല്ലവി, സംവിധായകന്‍ ലിന്‍ഗുസാമി, ഡിസൈനര്‍ എം ജയകുമാര്‍, സ്റ്റണ്ട് കൊറിയോഗ്രാഫര്‍ സൂപ്പര്‍ സുബ്ബരായന്‍ എന്നിവര്‍ കരസ്ഥമാക്കി. ടെലിവിഷൻ വിഭാഗത്തിലെ പുരസ്‌കാരം നടൻ പി.കെ കമലേഷിനാണ്.

Continue Reading
പണം നൽകിയാൽ ആകർഷകമായ ലാഭവിഹിതങ്ങൾ നൽകാമെന്ന് വാഗ്ദാനം; സൂര്യയുടെ സെക്യൂരിറ്റി ഓഫീസറെ പറ്റിച്ച് വീട്ടു ജോലിക്കാരി കൈക്കലാക്കിയത് 42 ലക്ഷം! 
Cinema Entertainment Kerala Mex Kerala mx National Top News
1 min read
7

പണം നൽകിയാൽ ആകർഷകമായ ലാഭവിഹിതങ്ങൾ നൽകാമെന്ന് വാഗ്ദാനം; സൂര്യയുടെ സെക്യൂരിറ്റി ഓഫീസറെ പറ്റിച്ച് വീട്ടു ജോലിക്കാരി കൈക്കലാക്കിയത് 42 ലക്ഷം! 

September 24, 2025
0

42 ലക്ഷം രൂപയുടെ തട്ടിപ്പിന് ഇരയായി തെന്നിന്ത്യൻ സൂപ്പർതാരം സൂര്യയുടെ സെക്യൂരിറ്റി ഓഫീസർ ആന്റണി ജോർജ് പ്രഭു. സൂര്യയുടെ വീട്ടിലെ വീട്ടുജോലിക്കാരിയായ സുലോചനയും അവരുടെ കുടുംബവുമാണ് തട്ടിപ്പ് നടത്തിയത്. പണം നൽകി അതിന് ആകർഷകമായ ലാഭവിഹിതങ്ങൾ നൽകാമെന്ന വാഗ്ദാനം നൽകിയതിന് ശേഷമാണ് സൂര്യയുടെ സെക്യൂരിറ്റി ഓഫീസർ പണം നിക്ഷേപിച്ചത്. സൂര്യയുടെ സെക്യൂരിറ്റി ഓഫീസറെ നിക്ഷേപ പദ്ധതിയിൽ വിശ്വാസ്യത വരുത്തുവാനായി ആദ്യം അദ്ദേഹത്തിൽ നിന്ന് ഒരു ലക്ഷം രൂപ കൈപ്പറ്റുകയും അതിന്

Continue Reading
‘തലമുറകളെ പ്രചോദിപ്പിക്കുന്ന കലാകാരൻ’; മോഹൻലാലിന് അഭിനന്ദനങ്ങളുമായി നടൻ കമൽ ഹാസൻ
Cinema Entertainment Kerala Kerala Mex Kerala mx Top News
0 min read
9

‘തലമുറകളെ പ്രചോദിപ്പിക്കുന്ന കലാകാരൻ’; മോഹൻലാലിന് അഭിനന്ദനങ്ങളുമായി നടൻ കമൽ ഹാസൻ

September 24, 2025
0

രാഷ്ട്രപതി ദ്രൗപതി മുർമുവിൽ നിന്ന് ദാദാസാഹേബ് ഫാൽക്കെ പുരസ്കാരം ഏറ്റുവാങ്ങിയ മോഹൻലാലിന് അഭിനന്ദനങ്ങളുമായി നടൻ കമൽ ഹാസൻ. മോഹൻലാലിന്റെ നേട്ടത്തിൽ സന്തോഷവും അഭിമാനവും പങ്കുവെച്ചുകൊണ്ട് കമൽ ഹാസൻ സമൂഹമാധ്യമങ്ങളിൽ കുറിപ്പിട്ടു. “തലമുറകളെ പ്രചോദിപ്പിക്കുന്ന കലാകാരനാണ് എന്റെ പ്രിയ സുഹൃത്ത് ലാലേട്ടൻ. ഈ അംഗീകാരം തികച്ചും അർഹമായ ഒന്നാണ് എന്നാണ് കമൽ ഹാസൻ സോഷ്യൽ മീഡിയയിൽ കുറിച്ചത്. ‘എന്റെ പ്രിയസുഹൃത്ത് ലാലേട്ടന് ദാദാസാഹേബ് ഫാൽക്കെ അവാ‍ർഡ് നൽകി ആദരിച്ചത് കാണുമ്പോൾ സന്തോഷം

Continue Reading
ഇന്‍ഫ്ലുവൻസര്‍ ചിപ്പിയുടെ കാര്‍ പിടിച്ചെടുത്ത് കസ്റ്റംസ്
Cinema Entertainment Kerala Kerala Mex Kerala mx Top News
0 min read
9

ഇന്‍ഫ്ലുവൻസര്‍ ചിപ്പിയുടെ കാര്‍ പിടിച്ചെടുത്ത് കസ്റ്റംസ്

September 24, 2025
0

ഇടുക്കി: പരിശോധന.സോഷ്യൽ മീഡിയ ഇന്‍ഫ്ലുവൻസര്‍ ചിപ്പിയുടെ കാര്‍ പിടിച്ചെടുത്ത് കസ്റ്റംസ്.തിരുവനന്തപുരം സ്വദേശിനി ചിപ്പു എന്ന് അറിയപ്പെടുന്ന ശിൽപ്പ സുരേന്ദ്രന്‍റെ ലാൻഡ് ക്രൂയിസറാണ് പിടിച്ചെടുത്തത്. ഭൂട്ടാന്‍ വഴി കോടികള്‍ നികുതിവെട്ടിച്ചുള്ള വാഹന കടത്ത് കണ്ടെത്താനുള്ള കസ്റ്റംസിന്‍റെ ഓപ്പറേഷൻ നുംഖോറിന്‍റെ ഭാഗമായി ഇടുക്കിയിൽ നടന്ന പരിശോധനയിലാണ് ഇന്‍ഫ്ലുവൻസറുടെ കാർ പിടിച്ചെടുത്തത്. മലപ്പുറം തിരൂർ സ്വദേശികളിൽ നിന്നാണ് ഇവർ വാഹനം വാങ്ങിയത്. മെക്കാനിക്ക് പണികള്‍ക്കായാണ് അടിമാലിയിൽ കാര്‍ എത്തിച്ചത്. ഇതിനിടെയാണ് കസ്റ്റംസ് കാര്‍ അന്വേഷണത്തിന്‍റെ

Continue Reading
വാഹനം അഞ്ച് വർഷം മുൻപ് വാങ്ങിയത്, എല്ലാ രേഖകളും കൈവശമുണ്ട്: അമിത് ചക്കാലക്കൽ
Cinema Entertainment Kerala Kerala Mex Kerala mx Top News
1 min read
12

വാഹനം അഞ്ച് വർഷം മുൻപ് വാങ്ങിയത്, എല്ലാ രേഖകളും കൈവശമുണ്ട്: അമിത് ചക്കാലക്കൽ

September 24, 2025
0

കസ്റ്റംസ് പിടിച്ചെടുത്ത തന്റെ ലാന്‍ഡ് ക്രൂയിസര്‍ കഴിഞ്ഞ അഞ്ച് വര്‍ഷമായി ഞാന്‍ ഉപയോഗിക്കുന്ന വാഹനമാണെന്നും എല്ലാ രേഖകളും കൈവശമുണ്ടെന്നും അമിത് ചക്കാലക്കൽ.കഴിഞ്ഞ 15 വര്‍ഷത്തോളമായി വാഹനങ്ങള്‍ കൈമാറി വന്നതിന്റെ രേഖകള്‍ എല്ലാം കസ്റ്റംസിന് കൈമാറിയിട്ടുണ്ടെന്നും വാഹന്‍ സൈറ്റില്‍ കയറിയാല്‍ ഈ വിവരങ്ങള്‍ അറിയാമെന്നും അമിത് പറഞ്ഞു വാഹനനികുതി വെട്ടിപ്പിനായി ആഡംബര വാഹനങ്ങൾ ഭൂട്ടാനിൽ രജിസ്റ്റർ ചെയ്ത് വ്യാജ പേരുകളിൽ രാജ്യത്തേക്ക് കടത്തുന്നുവെന്ന് വിവരത്തിന്റെ അടിസ്ഥാനത്തിൽ രാജ്യത്തെ വിവിധയിടങ്ങളിൽ ഓപ്പറേഷൻ നുംഖോർ

Continue Reading
‘നീയില്ലാതെ ഇത് സംഭവിക്കില്ലായിരുന്നു’; നിമിഷിനെ പ്രശംസിച്ച് അഹാന
Cinema Entertainment Kerala Kerala Mex Kerala mx Top News
0 min read
19

‘നീയില്ലാതെ ഇത് സംഭവിക്കില്ലായിരുന്നു’; നിമിഷിനെ പ്രശംസിച്ച് അഹാന

September 23, 2025
0

മലയാള സിനിമയിലെ വമ്പൻ ഹിറ്റായി മാറിയിരിക്കുകയാണ് ‘ലോക’. ചിത്രത്തിന്റെ ഛായാഗ്രഹകൻ നിമിഷ് രവിയാണ്. ഇപ്പോഴിതാ നിമിഷന്റെ സുഹൃത്തും നടിയുമായ അഹാന കൃഷ്ണകുമാർ നിമിഷിനെ പ്രശംസിച്ച രംഗത്ത് വന്നിരിക്കുകയാണ്. സംവിധായകൻ ഡൊമിനിക് അരുണിനൊപ്പം ലോകയ്ക്കായി കഠിനാധ്വാനം ചെയ്തത് നിമിഷ് രവിയാണെന്ന് അഹാന പറയുന്നു. സിനിമയിലെ ദൃശ്യങ്ങൾ വളരെ മനോഹരമായി പ്രേക്ഷകരിലേക്ക് എത്തിച്ചതിന് അഹാന നിമിഷിന് ഹൃദയത്തിൽ തൊട്ടുള്ള അഭിനന്ദനങ്ങൾ അറിയിച്ചു. സിനിമയുടെ വിജയം ആഘോഷിക്കുന്നതിനിടയിലാണ് അഹാനയുടെ ഈ കുറിപ്പ് വൈറലായത്. ‘കഴിഞ്ഞ

Continue Reading
മലയാളത്തിന്റെ മഹാനടന് പിറന്നാളാശംസകൾ നേർന്ന് മുഖ്യമന്ത്രി
Cinema Entertainment Kerala Kerala Mex Kerala mx Top News
1 min read
19

മലയാളത്തിന്റെ മഹാനടന് പിറന്നാളാശംസകൾ നേർന്ന് മുഖ്യമന്ത്രി

September 23, 2025
0

മലയാള സിനിമയിലെ മഹാനടൻ മധുവിന് പിറന്നാളാശംസകൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തലമുറകളുടെ ഹൃദയത്തില്‍ ഇടം നേടിയ മലയാള സിനിമയുടെ മഹാരഥന് പിറന്നാള്‍ ആശംസകളെന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ ഫേസ്ബുക്കില്‍ കുറിച്ചത്. അദ്ദേഹത്തിന്റെ പിറന്നാളിനോടനുബന്ധിച്ച് സിനിമാ ലോകത്തെ പ്രമുഖരും, രാഷ്ട്രീയ നേതാക്കളും, ആരാധകരും ആശംസകൾ അറിയിച്ച് രംഗത്തെത്തി. മലയാള സിനിമയുടെ ചരിത്രത്തിലെ സുവർണ്ണ കാലഘട്ടത്തിലെ പ്രധാന നടന്മാരിലൊരാളാണ് മധു. 1960-കളിൽ തന്റെ അഭിനയ ജീവിതം ആരംഭിച്ച അദ്ദേഹം, നൂറുകണക്കിന് സിനിമകളിൽ

Continue Reading
ഈ പുരസ്കാരം കൂടുതൽ ഉത്തരവാദിത്തം നൽകുന്നു: മോഹൻലാൽ
Cinema Entertainment Kerala Kerala Mex Kerala mx Top News
0 min read
17

ഈ പുരസ്കാരം കൂടുതൽ ഉത്തരവാദിത്തം നൽകുന്നു: മോഹൻലാൽ

September 23, 2025
0

സ്വപ്നം കാണാത്ത നിമിഷമാണിതെന്നും ഈ പുരസ്കാരം കൂടുതൽ ഉത്തരവാദിത്തം നൽകുന്നുവെന്നും മോഹൻലാൽ. ദാദാസാഹേബ് ഫാൽക്കെ പുരസ്കാരം ഏറ്റുവാങ്ങിയതിന് ശേഷം സംസാരിക്കുകയായിരുന്നു മോഹൻലാൽ. പുരസ്കാരം മലയാള സിനിമക്കും, പ്രേക്ഷകർക്കും സമർപ്പിക്കുകയാണ്. കേന്ദ്രസർക്കാരിന് നന്ദിയുണ്ടെന്നും മോഹൻലാൽ പറഞ്ഞു. ഡൽഹിയിൽ നടന്ന ചടങ്ങിൽ രാഷ്ട്രപതി ദ്രൗപതി മുർമുവിൻ്റെ കയ്യിൽ നിന്നാണ് മോഹൻലാൽ പുരസ്കാരം ഏറ്റുവാങ്ങിയത്. നിറ കയ്യടികളോടെ ആയിരുന്നു സദസ് മോഹൻലാലിനെ വേദിയിലേക്ക് ആനയിച്ചത്. ഭാര്യ സുചിത്രയും മോഹൻലാലിനൊപ്പം അവാർഡ് ദാന വേദിയിൽ ഉണ്ടായിരുന്നു.

Continue Reading
71-മത് ദേശീയ ചലച്ചിത്ര പുരസ്‌കാരം വിതരണം ചെയ്തു
Cinema Entertainment Kerala Kerala Mex Kerala mx National Top News
0 min read
19

71-മത് ദേശീയ ചലച്ചിത്ര പുരസ്‌കാരം വിതരണം ചെയ്തു

September 23, 2025
0

എഴുപത്തിയൊന്നാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരം വിതരണം ചെയ്തു. ഡൽഹി വിഞ്ജാൻ ഭവാനിലാണ് പുരസ്‌കാര വിതരണം നടന്നത്. അഞ്ച് പുരസ്‌കാരങ്ങളാണ് ഇത്തവണ മലയാള സിനിമ സ്വന്തമാക്കിയത്. പൂക്കാലം സിനിമയിലെ അഭിനയത്തിന് മികച്ച സഹനടനുള്ള പുരസ്കാരം വിജയരാഘവനും ഉള്ളൊഴുക്കിലെ അഭിനയത്തിന് മികച്ച സഹനടിക്കുള്ള പുരസ്കാരം ഉർവശിയും സ്വന്തമാക്കി. എം കെ രാമദാസ് നേക്കൽ എന്ന ഡോക്യുമെന്ററിക്കുള്ള പ്രത്യേക പരാമർശ പുരസ്കാരം ഏറ്റുവാങ്ങി. നടൻ മോഹൻലാൽ ദാദാ സാഹേബ് ഫാൽക്കെ അവാർഡ് ഏറ്റുവാങ്ങി. സാങ്കേതിക

Continue Reading
ഭൂട്ടാനിൽ നിന്ന് കേരളത്തിലേക്ക് എത്തിയത് 20-ഓളം ആഡംബര എസ്‌യുവി!
Auto Cinema Entertainment Kerala Kerala Mex Kerala mx Top News
1 min read
22

ഭൂട്ടാനിൽ നിന്ന് കേരളത്തിലേക്ക് എത്തിയത് 20-ഓളം ആഡംബര എസ്‌യുവി!

September 23, 2025
0

കൊച്ചി: നികുതി വെട്ടിച്ച് ഭൂട്ടാനിൽ നിന്ന് ഇന്ത്യയിലേക്ക് 198 ആഡംബര വാഹനങ്ങൾ ഇറക്കുമതി ചെയ്തതായി കസ്റ്റംസ് കണ്ടെത്തി. വാഹന ഡീലർമാരിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ കണ്ടെത്തൽ. ഈ മുഴുവൻ വാഹനങ്ങളെക്കുറിച്ചും അന്വേഷണം നടത്താൻ കസ്റ്റംസ് തീരുമാനിച്ചു. പരിശോധനയുടെ ഭാഗമായി കേരളത്തിൽ നിന്ന് മാത്രം 20-ഓളം ആഡംബര എസ്‌യുവി വാഹനങ്ങൾ കസ്റ്റംസ് പിടിച്ചെടുത്തു. ഇതിൽ കോഴിക്കോട്, മലപ്പുറം ജില്ലകളിൽ നിന്ന് മാത്രം 11 വാഹനങ്ങളുണ്ട്. പിടിച്ചെടുത്ത വാഹനങ്ങൾ കരിപ്പൂർ

Continue Reading