Blog

പ്രിയമണിയുടെ തമിഴ് ഒടിടി ചിത്രം ‘ഗുഡ് വൈഫ്’ റിലീസ് തീയതി പ്രഖ്യാപിച്ചു

പ്രിയമണിയുടെ തമിഴ് ഒടിടി രംഗത്തെ ആദ്യത്തെ സീരിസാണ് ‘ഗുഡ് വൈഫ്’. ഈ സീരിസിന്‍റെ പ്രീമിയർ തീയതി ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുകയാണ് അണിയറപ്രവർത്തകർ . വെറ്ററൻ സംവിധായികയും നടിയുമായ രേവതി…

അശോക ചക്രം ഹിന്ദു ചിഹ്നമെന്ന് ബിജെപി എംപി സുധാൻഷു ത്രിവേദി

ന്യൂഡൽഹി: ദേശീയ ചിഹ്നത്തിലെ അശോക ചക്രം ഹിന്ദു ചിഹ്നമാണെന്ന് മറക്കരുതെന്ന് ബിജെപി നേതാവും എംപിയുമായ സുധാൻഷു ത്രിവേദി. ഇന്ത്യക്ക് മതേതര രാജ്യമായി നിലനിൽക്കാനാകില്ലെന്ന് സുധാൻഷു ത്രിവേദി പറഞ്ഞു.…

ഇനി വിവാദങ്ങൾക്കില്ല; ഹേരാ ഫേരി 3-ൽ അഭിനയിക്കുമെന്ന് പരേഷ് റാവൽ

ദിവസങ്ങളോളം നീണ്ട അനിശ്ചിതത്വങ്ങള്‍ക്കും നിയമപ്രശ്‌നങ്ങള്‍ക്കും അവസാനമാകുന്നുവെന്ന സൂചന നല്‍കി നടന്‍ പരേഷ് റാവല്‍. ഒടുവിൽ പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന ബോളിവുഡ് ചിത്രം ‘ഹേരാ ഫേരി 3’-യില്‍ അഭിനയിക്കുമെന്ന്…

വീടി​ന്റെ മേൽക്കൂരയിൽ കുടുങ്ങിയ യുവാവിനെ ഡ്രോണ്‍ ഉപയോഗിച്ച് രക്ഷപ്പെടുത്തി

കഴിഞ്ഞ ചൊവ്വാഴ്ചയാണ് സംഭവം നടന്നത്. കൊടുങ്കാറ്റിലും പേമാരിയിലും യുനാന്‍, ഗുയിഷോ, ഗുവാങ്‌സി, ഹൈനാന്‍ എന്നീ പ്രദേശങ്ങളിലൂടെ ഒഴുകുന്ന 13 നദികളാണ് കരകവിഞ്ഞ് ഒഴുകിയത്. വെള്ളം പൊങ്ങിയതോടെ രക്ഷയ്ക്കായി…

റെയിൽവെ ട്രാക്കിൽ മരം വീണു

ചെങ്ങന്നൂർ: റെയിൽവേ വൈദ്യുതിലൈനിന് മുകളിലേക്കും ട്രാക്കിലേക്കുമായി മരം വീണു. കോട്ടയം റൂട്ടിൽ ചെങ്ങന്നൂർ മഠത്തുംപടി ലെവൽ ക്രോസിനു സമീപമാണ് മരം വീണത്. നാഗർകോവിൽ – കോട്ടയം പാസഞ്ചർ…

മുൻ എസ്ഐയെ വെട്ടിപ്പരിക്കേൽപ്പിച്ച കേസ്; ഏഴുവർഷത്തിന് ശേഷം പ്രതികൾക്ക് ശിക്ഷ

ആലപ്പുഴ: മണ്ണഞ്ചേരി എസ്ഐ ആയിരുന്ന ലൈസാദ് മുഹമ്മദിനെയും സംഘത്തെയും ആക്രമിച്ച് ഗുരുതരമായി പരിക്കേൽപ്പിച്ച കേസിൽ പ്രതികൾക്ക് ഒമ്പത് വർഷം തടവും പതിനായിരം രൂപ പിഴയും ശിക്ഷ വിധിച്ചു.…

റാസൽഖൈമയിൽ കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് മലയാളി യുവാവ് മരിച്ചു

ആലപ്പുഴ: യുഎഇയിലെ റാസൽഖൈമയിൽ കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് മലയാളി യുവാവ് മരിച്ചു. ആലപ്പുഴ കളർകോട് ശരത് നിവാസിൽ ശരത് രാജ് (28) ആണ് മരിച്ചത്. റാസൽ…

നതിങ് സീരിയസ്; കൂള്‍ ലുക്കില്‍ മമ്മൂട്ടി; ഫോട്ടോ പങ്കുവെച്ച് നസീര്‍ മുഹമ്മദ്

നടന്‍ മമ്മൂട്ടിയുടേതായി പുറത്തുവരുന്ന ചിത്രങ്ങളൊക്കെയും സോഷ്യല്‍ മീഡിയയില്‍ വലിയ തരംഗമാകാറുണ്ട്. പുത്തന്‍ ഗെറ്റപ്പില്‍ താരം എപ്പോള്‍ പ്രത്യക്ഷപ്പെട്ടാലും അത് സോഷ്യല്‍ മീഡിയയില്‍ തരംഗമാകാറുമുണ്ട്. അത്തരത്തിലുള്ളൊരു ഫോട്ടോയാണ് ഇപ്പോള്‍…

ചെല്ലാനം മത്സ്യ ഗ്രാമം പദ്ധതി ഉദ്ഘാടനം ചെയ്തു

ചെല്ലാനം മത്സ്യ ഗ്രാമം പദ്ധതിയുടെ ഉദ്ഘാടനം കേന്ദ്ര ഫിഷറീസ് മൃഗസംരക്ഷണ ക്ഷീരവികസന സഹമന്ത്രി ജോർജ്ജ് കുര്യൻ നിർവഹിച്ചു. കേന്ദ്ര സംസ്‌ഥാന സർക്കാരിന്റെ സംയുക്ത ശ്രമങ്ങളുടെ ഫലമായാണ് തിരദേശ…

ഓണത്തിന് പൂക്കളമൊരുക്കാനായി ചെണ്ടുമല്ലി തൈകൾ വിതരണം ചെയ്ത് മരട് നഗരസഭ

മരട് നഗരസഭയും കൃഷിഭവനും സംയുക്തമായി ഓണത്തിന് പൂക്കളമൊരുക്കാനായി ചെണ്ടുമല്ലി തൈകൾ വിതരണം ചെയ്തു. നഗരസഭാ ചെയർമാൻ ആൻ്റണി ആശാംപറമ്പിൽ ചടങ്ങിൻ്റെ ഉദ്ഘാടനം നിർവ്വഹിച്ചു. വൈസ് ചെയർപേഴ്സൺ അഡ്വ.…