സിവില്‍ സര്‍വീസ് പരീക്ഷാ പരിശീലനം
Kerala Kerala Mex Kerala mx Top News
1 min read
113

സിവില്‍ സര്‍വീസ് പരീക്ഷാ പരിശീലനം

April 21, 2025
0

ജില്ലയിലെ കെട്ടിട നിര്‍മാണ തൊഴിലാളി ക്ഷേമബോര്‍ഡ് അംഗങ്ങളുടെ ആശ്രിതര്‍ക്ക് 2025-2026 വര്‍ഷത്തെ കേരളാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലേബര്‍ ആന്‍ഡ് എംപ്ലോയ്‌മെന്റിന്റെ(കിലെ) കീഴിലുള്ള സിവില്‍ സര്‍വീസ് അക്കാദമിയില്‍ പ്രിലിമിനറി പരീക്ഷയ്ക്കുള്ള പരിശീലന ക്ലാസ് ആരംഭിക്കുന്നു. യോഗ്യത ബിരുദം. ജൂണ്‍ ആദ്യവാരം ക്ലാസ് തുടങ്ങും. ഫീസ് 25000 രൂപ. വെബ്‌സൈറ്റ് :www.kile.kerala.gov.in/kileiasacademy ഫോണ്‍: 0471-2479966, 8075768537. ഇ-മെയില്‍: kileiasacademy@gmail.com

Continue Reading
സംസ്ഥാനമൊട്ടാകെ 163458 സൂക്ഷ്മസംരംഭ യൂണിറ്റുകൾ
Business Kerala Kerala Mex Kerala mx Top News
1 min read
127

സംസ്ഥാനമൊട്ടാകെ 163458 സൂക്ഷ്മസംരംഭ യൂണിറ്റുകൾ

April 21, 2025
0

സംസ്ഥാനത്ത് സൂക്ഷ്മസംരംഭ മേഖലയിൽ  3.23 ലക്ഷം വനിതകൾക്ക് തൊഴിൽ ലഭ്യമാക്കി കുടുംബശ്രീ. ഒരു ലക്ഷത്തിലേറെ വ്യക്തിഗത സംരംഭങ്ങളും അമ്പതിനായിരത്തിലേറെ ഗ്രൂപ്പ് സംരംഭങ്ങളും ഉൾപ്പെടെ ആകെ  163458 സംരംഭങ്ങൾ  ഈ മേഖലയിൽ രൂപീകരിച്ചതു വഴിയാണ് ഇത്രയും വനിതകൾക്ക് ഉപജീവന മാർഗമൊരുക്കിയത്. സൂക്ഷ്മസംരംഭ മേഖലയിൽ നടപ്പാക്കുന്ന വിവിധ പദ്ധതികളുടെ ഭാഗമായാണ് സംരംഭ രൂപീകരണം. കൂടാതെ കഴിഞ്ഞ ഫെബ്രുവരിയിൽ ആരംഭിച്ച പ്രത്യേക ഉപജീവന ക്യാമ്പയിൻ കെ-ലിഫ്റ്റ് വഴി രൂപീകരിച്ച 34422 സംരംഭങ്ങളും ഇതിൽ ഉൾപ്പെടും. ഇതിലൂടെ മാത്രം 61158 പേർക്കാണ് തൊഴിൽ ലഭിച്ചത്. സ്ത്രീകളുടെ

Continue Reading
നവീകരിച്ച അഞ്ചുകണ്ടിപ്പറമ്പ് – അലവിൽ സ്കൂൾപാറ റോഡ് നാടിന് സമർപ്പിച്ചു
Kerala Kerala Mex Kerala mx Top News
1 min read
119

നവീകരിച്ച അഞ്ചുകണ്ടിപ്പറമ്പ് – അലവിൽ സ്കൂൾപാറ റോഡ് നാടിന് സമർപ്പിച്ചു

April 21, 2025
0

നവീകരിച്ച അലവിൽ അഞ്ചുകണ്ടിപ്പറമ്പ്- സ്കൂൾപാറ റോഡ്  കെ വി സുമേഷ് എംഎൽഎ ഉദ്ഘാടനം ചെയ്തു. സുഗമമായ യാത്രാ സൗകര്യങ്ങൾ ഒരുക്കുന്നത് നാടിന്റെ വികസനത്തിന് അനിവാര്യമാണെന്ന് എംഎൽഎ പറഞ്ഞു. ചിറക്കൽ ഗ്രാമപഞ്ചായത്തിലെ പ്രധാന റോഡുകളെല്ലാം മികച്ച നിലയിൽ ഗതാഗത യോഗ്യമാക്കുവാൻ സാധിച്ചിട്ടുണ്ടെന്നും പുതുതായി റോഡുകൾ വേണ്ടുന്ന പ്രദേശങ്ങളിൽ അതിനുള്ള ഇടപെടലുകൾനടത്തുമെന്നും  അദ്ദേഹം പറഞ്ഞു. ചിറക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി ശ്രുതി അധ്യക്ഷയായി. സംസ്ഥാന ബജറ്റിൽ ഉൾപ്പെടുത്തി അഞ്ചുകണ്ടിപറമ്പ് റോഡ് ഉൾപ്പെടെ അഞ്ച് റോഡുകളുടെ

Continue Reading
അരിമ്പൂർ ഗ്രാമപഞ്ചായത്തിന് ഇനി നവീകരിച്ച ഓഫീസ്
Kerala Kerala Mex Kerala mx Top News
1 min read
124

അരിമ്പൂർ ഗ്രാമപഞ്ചായത്തിന് ഇനി നവീകരിച്ച ഓഫീസ്

April 21, 2025
0

അരിമ്പൂർ ഗ്രാമപഞ്ചായത്തിന്റെ നവീകരിച്ച ഓഫീസ് കെട്ടിടത്തിൻ്റെ ഉദ്ഘാടനം എം എൽ എ മുരളി പെരുനെല്ലി നിർവ്വഹിച്ചു. ഓഫീസ് കെട്ടിടം മനോഹരമായാൽ മാത്രം മതിയാകില്ല പ്രവർത്തനങ്ങൾ കൂടി മനോഹരമാക്കാൻ കഴിയണമെന്നും എം എൽ എ ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. സർവ്വ മേഖലകളിലുള്ള വികസനമാണ് സംസ്ഥാനത്ത് നടപ്പിലാക്കുന്നത് അതിൽ ജാതി, മത, ലിംഗ ഭേദമില്ല. ലഹരി ഉപയോഗത്തിന്റെ വിപത്ത് വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ സംസ്ഥാനം വിട്ടുവീഴ്ചയില്ലാത്ത നടപടികളാണ് നടത്തിവരുന്നത് അതിൽ തദ്ദേശ സ്ഥാപനങ്ങൾക്ക്

Continue Reading
ഇയ്യം മടിച്ചി റോഡ് നാടിന് സമർപ്പിച്ചു
Kerala Kerala Mex Kerala mx Top News
1 min read
103

ഇയ്യം മടിച്ചി റോഡ് നാടിന് സമർപ്പിച്ചു

April 21, 2025
0

കൊണ്ടാഴി ഗ്രാമപഞ്ചായത്ത് ആറാം വാർഡിൽ 2024 – 25 സാമ്പത്തിക വർഷത്തെ മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി പൂർത്തിയാക്കിയ ഇയ്യം മടിച്ചി റോഡ് നാടിന് സമർപ്പിച്ചു. 320 മീറ്റർ നീളമുള്ള റോഡ് പണിക്ക് 12 ലക്ഷം രൂപ വകയിരുത്തിയാണ് പദ്ധതി പൂർത്തീകരിച്ചത്. ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കെ. ശശിധരൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് മെമ്പർ ശിവൻ വീട്ടിക്കുന്ന് അധ്യക്ഷത വഹിച്ചു.  ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൻ

Continue Reading
നവീകരിച്ച ചീർപ്പ്പാലം -കിഴക്കുംപാടം -തോണിച്ചിറ റോഡ് മന്ത്രി മുഹമ്മദ് റിയാസ് സമർപ്പിച്ചു 
Kerala Kerala Mex Kerala mx Top News
1 min read
128

നവീകരിച്ച ചീർപ്പ്പാലം -കിഴക്കുംപാടം -തോണിച്ചിറ റോഡ് മന്ത്രി മുഹമ്മദ് റിയാസ് സമർപ്പിച്ചു 

April 21, 2025
0

നവീകരണം പൂർത്തിയാക്കിയ ബേപ്പൂർ നിയോജക മണ്ഡലത്തിലെ ചീർപ്പ്പാലം -കിഴക്കുംപാടം -തോണിച്ചിറ റോഡ് (ശിവപുരി ഈസ്റ്റ് റോഡ്) പൊതുമരാമത്ത്, വിനോദസഞ്ചാര വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു.  വീതി കുറവും മഴക്കാലത്തെ വെള്ളക്കെട്ടും കാരണം ഗതാഗതം ദുഷ്‌കരമായ റോഡാണ് നവീകരണ പ്രവൃത്തികൾ പൂർത്തീകരിച്ച് തുറന്നു നൽകിയത്.  പൊതുമരാമത്ത് വകുപ്പ് ഫണ്ടിൽനിന്ന് 1.6 കോടി രൂപ ചെലവിട്ടായിരുന്നു നവീകരണം. റോഡിന് ഇരുവശങ്ങളിലും ഓടകൾ നിർമ്മിച്ച് വീതികൂട്ടുകയും വശങ്ങൾ കോൺക്രീറ്റ് ഭിത്തി

Continue Reading
അതിദരിദ്രർ ഇല്ലാത്ത കോർപ്പറേഷൻ: ലക്ഷ്യത്തിലേക്ക് ചുവടുവെച്ച് കോഴിക്കോട്
Kerala Kerala Mex Kerala mx Top News
0 min read
92

അതിദരിദ്രർ ഇല്ലാത്ത കോർപ്പറേഷൻ: ലക്ഷ്യത്തിലേക്ക് ചുവടുവെച്ച് കോഴിക്കോട്

April 21, 2025
0

കോഴിക്കോട് അതിദരിദ്രർ ഇല്ലാത്ത കോർപ്പറേഷനാകുന്നു. സർവേയിൽ കണ്ടെത്തിയ 814 അതിദരിദ്ര കുടുംബങ്ങളെ  സമഗ്ര പദ്ധതികൾ തയ്യാറാക്കി  അതിദാരിദ്ര്യത്തിൽനിന്ന് മോചിപ്പിക്കാനുള്ള പദ്ധതികൾ പുരോഗമിക്കുകയാണ്. ഭക്ഷണം, ആരോഗ്യം, അടിസ്‌ഥാന വരുമാനം, സുസ്‌ഥിരമായ വാസസ്‌ഥലം എന്നിങ്ങനെ നാലു ഘടകങ്ങളാക്കി തയ്യാറാക്കിയ മൈക്രോപ്ലാൻ പ്രകാരം 650 പേർക്ക് ഭക്ഷണവും 659 പേർക്ക് ചികിത്സാ സഹായവും നൽകിവരുന്നു. 28 പേർക്ക് വരുമാന മാർഗ്ഗവും നൽകി. 190 പേർക്ക് വീടിന്റെ അറ്റകുറ്റപ്പണികൾക്കായി ധനസഹായം, 49 പേർക്ക് പാലിയേറ്റിവ് കെയർ,

Continue Reading
കെ.ടെറ്റ് വേരിഫിക്കേഷന്‍  ഏപ്രില്‍ 23 മുതല്‍
Kerala Kerala Mex Kerala mx Top News
1 min read
109

കെ.ടെറ്റ് വേരിഫിക്കേഷന്‍  ഏപ്രില്‍ 23 മുതല്‍

April 21, 2025
0

സര്‍വ്വീസിലുള്ള അദ്ധ്യാപകര്‍ക്കായുള്ള കേരള ടീച്ചര്‍ എലിജിബിലിറ്റി ടെസ്റ്റിന് (കെ.ടെറ്റ്)  ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിച്ച കൊല്ലം വിദ്യാഭ്യാസ ജില്ലയുടെ പരിധിയില്‍ വരുന്ന അപേക്ഷകര്‍ക്കായുള്ള വേരിഫിക്കേഷന്‍  ഏപ്രില്‍ 23 മുതല്‍ 30   വരെ രാവിലെ  10.30 മുതല്‍   വൈകിട്ട് നാല് വരെ ജില്ലാ വിദ്യാഭ്യാസ ഓഫീസില്‍  നടത്തും.   സര്‍വ്വീസ് ബുക്ക്. ഐഡന്റിഫിക്കേഷന്‍ സര്‍ട്ടിഫിക്കറ്റ്, അനുബന്ധ രേഖകള്‍ സഹിതം   എത്തണം. ഫോണ്‍:0474 2793546.

Continue Reading
രജിസ്‌ട്രേഷന്‍ പുതുക്കാന്‍  അവസരം
Kerala Kerala Mex Kerala mx Top News
1 min read
104

രജിസ്‌ട്രേഷന്‍ പുതുക്കാന്‍  അവസരം

April 21, 2025
0

1995 ജനുവരി ഒന്ന് മുതല്‍ 2024 ഡിസംബര്‍ 31 വരെയുളള കാലയളവില്‍ (രജിസ്‌ട്രേഷന്‍ ഐഡന്റിറ്റി കാര്‍ഡില്‍ പുതുക്കേണ്ട മാസം 10/94 മുതല്‍ 09/24 വരെ രേഖപ്പെടുത്തിയവര്‍ക്ക്) വിവിധ കാരണങ്ങളാല്‍ രജിസ്‌ട്രേഷന്‍ പുതുക്കാന്‍ കഴിയാത്തവര്‍ക്ക് സീനിയോറിറ്റി നിലനിര്‍ത്താന്‍ അവസരം.   ഏപ്രില്‍ 30 വരെ ഓണ്‍ലൈന്‍ മുഖേനയോ, ഓണ്‍ലൈന്‍ പോര്‍ട്ടല്‍ ഐഡി – ംംം.ലലാുഹീ്യാലി.േസലൃമഹമ.ഴീ്.ശി മുഖേനയോ, അതാത് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ ഹാജരായോ രജിസ്‌ട്രേഷന്‍ പുതുക്കാം. 1995 ജനുവരി ഒന്ന് മുതല്‍ 2024

Continue Reading
കീം 2025: പ്രവേശന പരീക്ഷ 23 മുതൽ
Kerala Kerala Mex Kerala mx Top News
1 min read
101

കീം 2025: പ്രവേശന പരീക്ഷ 23 മുതൽ

April 21, 2025
0

2025-26 അധ്യയന വർഷത്തെ എൻജിനിയറിങ്, ഫാർമസി കോഴ്സുകളിലേയ്ക്കുള്ള കമ്പ്യൂട്ടർ അധിഷ്ഠിത (CBT) പ്രവേശന പരീക്ഷ ഏപ്രിൽ 23 മുതൽ 29 വരെ സംസ്ഥാനത്തെ എല്ലാ ജില്ലാ ജില്ലകളിലെ പരീക്ഷാ കേന്ദ്രങ്ങളിലെയും ദുബായ്, ഡൽഹി, മുംബൈ, ചെന്നൈ, ബംഗളുരു എന്നിവിടങ്ങളിലെയും 138 പരീക്ഷാ കേന്ദ്രങ്ങളിൽ നടക്കും. എൻജിനിയറിങ് കോഴ്‌സിനു 97,759 വിദ്യാർഥികളും, ഫാർമസി കോഴ്‌സിനു 46,107 വിദ്യാർഥികളും പ്രവേശന പരീക്ഷയ്ക്ക് അപേക്ഷിച്ചിട്ടുണ്ട്.  എൻജിനിയറിങ് പരീക്ഷ 23നും, 25 മുതൽ 29 വരെ ഉച്ചയ്ക്ക് 2 മുതൽ വൈകുന്നേരം 5 വരെ

Continue Reading