2000 രൂപയ്ക്ക് മുകളിലുള്ള യുപിഐ ഇടപാടുകള്‍ക്ക് ജിഎസ്ടി;  പ്രചരണം തള്ളി ധനമന്ത്രാലയം
Business Kerala Kerala Mex Kerala mx Top News
1 min read
142

2000 രൂപയ്ക്ക് മുകളിലുള്ള യുപിഐ ഇടപാടുകള്‍ക്ക് ജിഎസ്ടി; പ്രചരണം തള്ളി ധനമന്ത്രാലയം

April 19, 2025
0

ഡല്‍ഹി: 2000 രൂപയ്ക്ക് മുകളില്‍ യുപിഐ ഇടപാടുകള്‍ നടത്തുമ്പോള്‍ ജിഎസ്ടി ചുമത്താന്‍ കേന്ദ്രം ആലോചിക്കുന്നതായുള്ള പ്രചരണങ്ങള്‍ തള്ളി ധനമന്ത്രാലയം. ഇത്തരം വാര്‍ത്തകള്‍ പൂര്‍ണ്ണമായും വസ്തുതാവിരുദ്ധവും തെറ്റിദ്ധരിപ്പിക്കുന്നതുമാണെന്ന് കേന്ദ്ര ധനമന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു. നിലവില്‍ സര്‍ക്കാരിന് അത്തരത്തിലൊരു ഉദ്ദേശ്യമില്ല. യുപിഐ വഴിയുള്ള ഡിജിറ്റല്‍ ഇടപാടുകള്‍ പ്രോത്സാഹിപ്പിക്കുന്നതിന് സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും ധനമന്ത്രാലയം പുറത്തിറക്കിയ കുറിപ്പില്‍ പറയുന്നു 2024ലെ എസിഐ വേള്‍ഡ്വൈഡ് റിപ്പോര്‍ട്ട് അനുസരിച്ച്, 2023ല്‍ ആഗോള റിയല്‍ ടൈം ഇടപാടുകളില്‍ 49

Continue Reading
പ്ര​വ​ര്‍ത്ത​ന​ലാ​ഭം ഇ​ര​ട്ടി​; മൂന്നാംവര്‍ഷവും 200 കോടിക്കുമേല്‍ വിറ്റുവരവ് നേടി സിഡ്കോ
Business Kerala Kerala Mex Kerala mx Top News
1 min read
114

പ്ര​വ​ര്‍ത്ത​ന​ലാ​ഭം ഇ​ര​ട്ടി​; മൂന്നാംവര്‍ഷവും 200 കോടിക്കുമേല്‍ വിറ്റുവരവ് നേടി സിഡ്കോ

April 19, 2025
0

തി​രു​വ​ന​ന്ത​പു​രം: വ്യ​വ​സാ​യ വ​കു​പ്പി​നു​കീ​ഴി​ലെ പൊ​തു​മേ​ഖ​ല സ്ഥാ​പ​ന​മാ​യ കേ​ര​ള സി​ഡ്‌​കോ ക​ഴി​ഞ്ഞ സാ​മ്പ​ത്തി​ക​വ​ര്‍ഷം ക​ര​സ്ഥ​മാ​ക്കി​യ​ത് ച​രി​ത്ര​നേ​ട്ടം. പ്ര​വ​ര്‍ത്ത​ന​ലാ​ഭം ഇ​ര​ട്ടി​യാ​ക്കി​യും വി​റ്റു​വ​ര​വ് ഒ​മ്പ​തു വ​ര്‍ഷ​ത്തെ ഏ​റ്റ​വും ഉ​യ​ര്‍ന്ന തു​ക​യാ​യ 238 കോ​ടി​യി​ല്‍ എത്തിച്ചുമാണ് സിഡ്കോ നേട്ടം സ്വന്തമാക്കിയത്. സി​ഡ്കോ 2.83 കോ​ടി രൂ​പ​യു​ടെ പ്ര​വ​ർ​ത്ത​ന ലാ​ഭ​മാ​ണ് 2024-25ല്‍ കൈ​വ​രി​ച്ച​ത്. മു​ന്‍ സാ​മ്പ​ത്തി​ക വ​ർ​ഷം 202 കോ​ടി​യു​ടെ വി​റ്റു​വ​ര​വും 1.41 കോ​ടി രൂ​പ​യു​ടെ പ്ര​വ​ർ​ത്ത​ന​ലാ​ഭ​വു​മാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്. തു​ട​ർ​ച്ച​യാ​യ മൂ​ന്നാം​വ​ർ​ഷ​വും 200 കോ​ടി രൂ​പ​യ്ക്കു​മേ​ൽ വി​റ്റു​വ​ര​വ്

Continue Reading
തള്ളിയതാണല്ലേ; മുംബൈയുടെ ജയത്തിന് പിന്നാലെ ഇഷാൻ കിഷനെ ട്രോളി ആരാധകർ
Kerala Kerala Mex Kerala mx Sports Top News
1 min read
141

തള്ളിയതാണല്ലേ; മുംബൈയുടെ ജയത്തിന് പിന്നാലെ ഇഷാൻ കിഷനെ ട്രോളി ആരാധകർ

April 19, 2025
0

ഐപിഎല്ലിൽ ഹൈദരാബാദിനെ തോൽപിച്ചതോടെ ഏഴാം സ്ഥാനത്തേക്ക് ഉയർന്നിരിക്കുകയാണ് മുംബൈ ഇന്ത്യൻസ്. മുംബൈയുടെ ജയത്തിന് പിന്നാലെ അപ്രതീക്ഷിത ട്രോളുകളിൽ പെട്ട് വലയുകയാണ് മുൻ മുംബൈ താരവും ഇപ്പോഴത്തെ ഹൈദരാബാദ് താരവുമായ ഇഷാന്‍ കിഷന്‍. ഇത്തവണത്തെ താരലേലത്തിൽ മുംബൈ ഇന്ത്യന്‍സ് ഇഷാനെ നിലനിർത്തിയിരുന്നില്ല. ഈ മത്സരത്തിന് മുന്നോടിയായുള്ള അഭിമുഖത്തിൽ മുംബൈയെ നേരിടാന്‍ കാത്തിരിക്കുകയാണെന്നും മുംബൈയുടെ ശക്തമായ ബൗളിങ് നിരക്കെതിരേ വലിയ സ്‌കോര്‍ നേടുകയെന്നത് സ്വപ്‌നമാണെന്നും ഇഷാൻ പറഞ്ഞിരുന്നു. എന്നാൽ കഴിഞ്ഞ മത്സരത്തിൽ താരം

Continue Reading
ഔട്ടായിട്ടും ആ മുംബൈ താരത്തെ തിരിച്ചുവിളിച്ചു; കാരണം ഇതാണ് !
Kerala Kerala Mex Kerala mx Sports Top News
1 min read
163

ഔട്ടായിട്ടും ആ മുംബൈ താരത്തെ തിരിച്ചുവിളിച്ചു; കാരണം ഇതാണ് !

April 19, 2025
0

ഐപിഎല്ലിൽ മുംബൈ ഇന്ത്യന്‍സും സണ്‍റൈസേഴ്സ് ഹൈദരാബാദും തമ്മിലുള്ള മത്സരത്തില്‍ മുംബൈ ഓപണറായ റയാന്‍ റിക്കെല്‍റ്റണ്‍ പുറത്തായിട്ടും തേഡ് അംപയർ തിരിച്ചുവിളിച്ചത് ചർച്ചയായിരുന്നു. എസ്ആര്‍എച്ച് ബൗളര്‍ സീഷാന്‍ അന്‍സാരി ഓവര്‍ സ്‌റ്റെപ്പ് ചെയ്തിരുന്നില്ലെങ്കിലും നോ ബോള്‍ വിധിക്കുകയായിരുന്നു. മത്സരത്തിന്റെ ഏഴാമത്തെ ഓവറിൽ അൻസാരിയുടെ പന്തിൽ പുറത്തായെന്ന് കരുതി റിക്കെല്‍റ്റണ്‍ മടങ്ങാനിരിക്കെയാണ് അംപയർ തിരികെ വിളിച്ചത്. ആ പന്തിൽ ബൗളിങ് സമയത്ത് വിക്കറ്റ് കീപ്പര്‍ ഹെന്റിച്ച് ക്ലാസന്റെ കൈകള്‍ വിക്കറ്റിന് മുന്നിലേക്ക് എത്തിയെന്ന്

Continue Reading
മോശം ഫോമിലുള്ള മുഹമ്മദ് ഷമിക്ക് പകരം സ്പിന്നർ രാഹുൽ ചാഹർ; പാറ്റ് കമ്മിൻസിന്റെ തന്ത്രം
IPL 2025 Kerala Kerala Mex Kerala mx Sports Top News
0 min read
161

മോശം ഫോമിലുള്ള മുഹമ്മദ് ഷമിക്ക് പകരം സ്പിന്നർ രാഹുൽ ചാഹർ; പാറ്റ് കമ്മിൻസിന്റെ തന്ത്രം

April 19, 2025
0

സൺറൈസേഴ്സ് ഹൈദരാബാദ് ക്യാപ്റ്റൻ പാറ്റ് കമ്മിൻസ് എടുത്ത തന്ത്രപരമായ തീരുമാനമാണ് ഇപ്പോൾ വൈറലാകുന്നത്. മോശം ഫോമിലുള്ള മുഹമ്മദ് ഷമിക്ക് പകരം സ്പിന്നർ രാഹുൽ ചാഹറിനെ ഇറക്കുകയായിരുന്നു പാറ്റ്. സാധാരണയായി ഒരു ടീം രണ്ടാമത് പന്തെറിയുമ്പോൾ പ്രതിരോധത്തിൽ കൂടുതൽ മേധാവിത്വം ലഭിക്കാൻ ബാറ്റ്സ്മാനെയാണ് വലിക്കുക. എന്നിട്ട് ബൗളറെ ഉപയോഗിക്കും. എന്നാൽ ഇവിടെ ബൗളറെ മാറ്റുകയാണ് ഉണ്ടായത്. കമ്മിൻസിന്റെത് ധീരമായ തീരുമാനമെന്നാണ് വിലയിരുത്തൽ. ഒരു ഓവർ ബാക്കിയുണ്ടായിരുന്നിട്ടും ഷമി ഡഗൗട്ടിലേക്ക് മടങ്ങി. മൂന്ന്

Continue Reading
മറ്റേതൊരു താരമായിരുന്നാലും ഇപ്പോള്‍ ടീമില്‍ നിന്ന് പുറത്തായേനെ; ഐപിഎല്ലിൽ മാക്സ് വെല്ലിന്റെ മോശം കളിയിൽ വിമർശനവുമായി പൂജാര
IPL 2025 Kerala Kerala Mex Kerala mx Sports Top News
1 min read
205

മറ്റേതൊരു താരമായിരുന്നാലും ഇപ്പോള്‍ ടീമില്‍ നിന്ന് പുറത്തായേനെ; ഐപിഎല്ലിൽ മാക്സ് വെല്ലിന്റെ മോശം കളിയിൽ വിമർശനവുമായി പൂജാര

April 19, 2025
0

ഇന്ത്യൻ പ്രീമിയർ ലീഗിൽ പഞ്ചാബ് കിങ്‌സ് താരം ഗ്ലെന്‍ മാക്സ് വെല്ലിന്റെ മോശം ഫോമിനെതിരെ വിമര്‍ശനവുമായി ചേതേശ്വര്‍ പൂജാര. മറ്റേതൊരു താരമായിരുന്നാലും ഇപ്പോള്‍ ടീമില്‍ നിന്ന് പുറത്തായേനെയെന്നും ലോക ക്രിക്കറ്റിൽ മാക്സ് വെല്ലിന്റെ പേര് കൊണ്ട് മാത്രമാണ് ഇപ്പോഴും ടീമിൽ നിർത്തുന്നതെന്നും പൂജാര പറഞ്ഞു. ‘ഇനിയെങ്കിലും മാക്സ്‌വെല്‍ ഉണര്‍ന്നു കളിച്ചില്ലെങ്കില്‍ പഞ്ചാബ് ടീം മാനേജ്മെന്‍റ് ക്ഷമകെട്ട് ആർസിബിയെ പോലെ ഓസീസ് താരത്തെ പുറത്തിരുത്താന്‍ സാധ്യതയുണ്ട്. മറ്റേതൊരു താരമായിരുന്നാലും ഇപ്പോള്‍ ടീമില്‍

Continue Reading
തീയേറ്ററിൽ നിരാശ; ഒടിടിയിൽ മികച്ച പ്രതികരണം നേടി ‘ഋ’
Cinema Kerala Kerala Mex Kerala mx Top News
1 min read
152

തീയേറ്ററിൽ നിരാശ; ഒടിടിയിൽ മികച്ച പ്രതികരണം നേടി ‘ഋ’

April 19, 2025
0

തീയേറ്ററിൽ ശ്രദ്ധിക്കപ്പെടാതെ പോയ ചിത്രം ഒടിടി പ്ലാറ്റ്ഫോമിൽ കയ്യടി നേടുകയാണ്. ‘ഋ’ എന്ന ചിത്രമാണ് ഓടിടിയിൽ മികച്ച പ്രതികരണവുമായി മുന്നേറുന്നത്. ആമസോൺ പ്രൈമിൽ പ്രദര്‍ശനത്തിനെത്തിയ ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ക്യാമ്പസ് രാഷ്ട്രീയവും പ്രണയവും ചർച്ച ചെയ്യുന്ന സിനിമ ഷേക്സ്പിയറിന്‍റെ ഒഥല്ലോയിൽ നിന്നും പ്രചോദനമുൾക്കൊണ്ടാണ് ഒരുക്കിയിരിക്കുന്നത്. കാമ്പസിൽ നടക്കുന്ന മൂന്ന് പ്രണയങ്ങളുടെ കഥയാണ് ചിത്രം പറയുന്നത്. ഒരേ സമുദായത്തിൽപ്പെട്ടവരുടെ പ്രണയം, മുസ്‍ലിം യുവതിയും ഹിന്ദു യുവാവും തമ്മിലുള്ള പ്രണയം, ദളിത്

Continue Reading
ആ മലയാള സിനിമ കണ്ടപ്പോഴാണ് എനിക്ക് പ്രേമിക്കാന്‍ ആഗ്രഹം വന്നത്: ശിവാംഗി കൃഷ്ണകുമാര്‍
Cinema Kerala Kerala Mex Kerala mx Top News
1 min read
122

ആ മലയാള സിനിമ കണ്ടപ്പോഴാണ് എനിക്ക് പ്രേമിക്കാന്‍ ആഗ്രഹം വന്നത്: ശിവാംഗി കൃഷ്ണകുമാര്‍

April 19, 2025
0

പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരിയാണ് തമിഴ് നടിയും ഗായികയുമായ ശിവാംഗി കൃഷ്ണകുമാര്‍. ബിന്നി കൃഷ്ണകുമാറിന്റെയും കെ. കൃഷ്ണകുമാറിന്റെയും മകളാണ് ശിവാംഗി. 2020ലെ കുക്കു വിത്ത് കോമാളി എന്ന കോമഡി-പാചക പരിപാടിയിലൂടെയാണ് ശിവാംഗി മലയാളികള്‍ ഉള്‍പ്പെടെയുള്ളവരുടെ മനസ് കീഴടക്കിയത്. 2019ല്‍ ശിവാംഗി സ്റ്റാര്‍ വിജയ്യില്‍ സംപ്രേഷണം ചെയ്ത തമിഴ് ഗാന മത്സരമായ സൂപ്പര്‍ സിംഗര്‍ 7ല്‍ പങ്കെടുത്തിരുന്നു. ഇപ്പോഴിതാ തനിക്ക് ഇഷ്ടപ്പെട്ട മലയാള സിനമയെ കുറിച്ച് മനസ് തുറക്കുകയാണ് താരം. എന്റെ ഏറ്റവും

Continue Reading
കമല്‍ ഹാസന്റെ വരികൾക്ക് എ.ആർ റഹ്മാന്‍റെ സംഗീതം; തഗ് ലൈഫിലെ ആദ്യ ഗാനം പുറത്ത്
Cinema Kerala Kerala Mex Kerala mx Top News
1 min read
126

കമല്‍ ഹാസന്റെ വരികൾക്ക് എ.ആർ റഹ്മാന്‍റെ സംഗീതം; തഗ് ലൈഫിലെ ആദ്യ ഗാനം പുറത്ത്

April 19, 2025
0

കമല്‍ ഹാസനെ നായകനാക്കി മണി രത്‌നം സംവിധാനം ചെയ്യുന്ന ചിത്രമെന്ന നിലയില്‍ വന്‍ ഹൈപ്പ് നേടിയിട്ടുള്ള ചിത്രമാണ് തഗ് ലൈഫ്. നീണ്ട 37 വര്‍ഷങ്ങള്‍ക്കിപ്പുറമാണ് ഇരുവരും ഒന്നിക്കുന്നത്. തഗ് ലൈഫിലെ ആദ്യ ഗാനം ‘ജിങ്കുച്ചാ’ റിലീസായി. ചെന്നൈയില്‍ ഇന്ന് നടന്ന പ്രൗഢ ഗംഭീരമായ ഓള്‍ ഇന്ത്യാ പ്രെസ്സ് മീറ്റ് ചടങ്ങിലാണ് തഗ് ലൈഫിലെ ആദ്യ ഗാനം റിലീസ് ചെയ്തത്. ചടങ്ങില്‍ കമല്‍ഹാസന്‍, മണിരത്‌നം, എ ആര്‍ റഹ്‌മാന്‍, സിലമ്പരശന്‍, ജോജു

Continue Reading
ജയറാമും ജോജുവും സൂര്യയ്ക്ക് ഒപ്പം;  ‘റെട്രോ’ ട്രെയിലര്‍ എത്തി
Cinema Kerala Kerala Mex Kerala mx Top News
1 min read
125

ജയറാമും ജോജുവും സൂര്യയ്ക്ക് ഒപ്പം; ‘റെട്രോ’ ട്രെയിലര്‍ എത്തി

April 19, 2025
0

സൂര്യ ആരാധകര്‍ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് ‘റെട്രോ’. കാര്‍ത്തിക് സുബ്ബരാജാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഇപ്പോഴിതാ ആരാധകരെ ആവേശത്തിലാഴ്ത്തുന്ന ഒരു വാര്‍ത്തയാണ് പുറത്തുവരുന്നത്. റെട്രോയുടെ മാസ് ട്രെയിലര്‍ റിലീസ് ചെയ്തു. സൂര്യയ്ക്ക് ഒപ്പം മലയാളത്തിന്റെ പ്രിയ താരങ്ങളായ ജയറാമും ജോജുവും ഗംഭീര പ്രകടനം തന്നെ റെട്രോയില്‍ കാഴ്ചവയ്ക്കുമെന്ന് ഉറപ്പാണ്. 1 മിനിറ്റും 14 സെക്കന്റും ദൈര്‍ഘ്യമുള്ള ട്രെയിലര്‍ എഡിറ്റ് ചെയ്തിരിക്കുന്നത് അല്‍ഫോണ്‍സ് പുത്രനാണ്. ചിത്രം മെയ് 1ന് തിയറ്ററുകളില്‍

Continue Reading