ഫാമിലി കൗൺസലിംഗ് സെന്ററുകളിൽ  കൗൺസലർ നിയമനം
Kerala Kerala Mex Kerala mx Top News
1 min read
78

ഫാമിലി കൗൺസലിംഗ് സെന്ററുകളിൽ  കൗൺസലർ നിയമനം

April 18, 2025
0

ആലപ്പുഴ ജില്ലാ നിയമ സേവന അതോറിറ്റിയുമായി ബന്ധപ്പെട്ട ഫാമിലി കൗൺസലിംഗ് സെന്ററുകളിൽ  കൗൺസലർ തസ്തികയിലേക്ക് യോഗ്യതയുള്ള കൗൺസലർമാരിൽ നിന്നും  അപേക്ഷ ക്ഷണിച്ചു. കെൽസയുടെ നിർദ്ദിഷ്ട പദ്ധതിയായ ‘സമവായം’നടപ്പിലാക്കുന്നതിൻ്റെ ഭാഗമായാണ് നിയമനം. വിദ്യാഭ്യാസ യോഗ്യത- സൈക്കോളജിയിൽ  ബി എ/ ബി.എസ് സി (ഫുൾ ടൈം), സൈക്കോളജിയിൽ എം എ / എം. എസ് സി(ഫുൾ ടൈം) ക്ലിനിക്കൽ / കൗൺസലിംഗ് അല്ലെങ്കിൽ  അപ്ലൈഡ്  സൈക്കോളജിയിൽ വൈദഗ്ദ്ധ്യം അല്ലെങ്കിൽ സോഷ്യൽ വർക്കിൽ ബിരുദാനന്തര ബിരുദം

Continue Reading
കുഫോസ് പി.ജി / പി.എച്.ഡി അപേക്ഷകള്‍ മെയ് അഞ്ച് വരെ
Kerala Kerala Mex Kerala mx Top News
1 min read
80

കുഫോസ് പി.ജി / പി.എച്.ഡി അപേക്ഷകള്‍ മെയ് അഞ്ച് വരെ

April 18, 2025
0

കേരള ഫിഷറീസ് സമുദ്രപഠന സര്‍വകലാശാലയിലെ (കുഫോസ്) വിവിധ ബിരുദാനന്തര ബിരുദ /പി.എച്ച് .ഡി കോഴ്സുകളിലേക്ക് പ്രവേശനത്തിനുള്ള അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി 05.05.2025 വരെ ദീര്‍ഘിപ്പിച്ചിരിക്കുന്നു ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിച്ചവര്‍ അവസാന തീയതിക്കുള്ളില്‍ ഫീസ് അടച്ചില്ലെങ്കില്‍ അവരുടെ അപേക്ഷ പരിഗണിക്കുന്നതല്ല. വിശദ വിവരങ്ങള്‍ക്ക് -ഇമെയില്‍ : admissions@kufos.ac.in ഫോണ്‍ : 0484- 2275032, കരാര്‍ നിയമനം എറണാകുളം സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് ഗൈനക്കോളജി റേഡിയോ ഡയഗ്‌നോസിസ്, പെരിയോഡോന്റിക്‌സ്, സി.വി.റ്റി.എസ്,എന്നീ

Continue Reading
ഡ്രസ്സിങ് റൂം രഹസ്യങ്ങൾ ചോരുന്നു; കോച്ചിങ് സ്റ്റാഫുകളില്‍ അഴിച്ചുപണിയുമായി ബിസിസിഐ
Kerala Kerala Mex Kerala mx Sports Top News
1 min read
135

ഡ്രസ്സിങ് റൂം രഹസ്യങ്ങൾ ചോരുന്നു; കോച്ചിങ് സ്റ്റാഫുകളില്‍ അഴിച്ചുപണിയുമായി ബിസിസിഐ

April 18, 2025
0

ഡല്‍ഹി: ഇന്ത്യയുടെ കോച്ചിങ് സ്റ്റാഫുകളില്‍ അഴിച്ചുപണി നടത്തി ബിസിസിഐ. അസിസ്റ്റന്റ് കോച്ച് അഭിഷേക് നായര്‍, ഫീല്‍ഡിങ് കോച്ച് ടി. ദിലീപ്, ട്രെയിനര്‍ സോഹം ദേശായി എന്നിവരെയാണ് പുറത്താക്കിയത്. ദക്ഷിണാഫ്രിക്കയുടെ അഡ്രിയാന്‍ ലി റോക്സ് പുതിയ ട്രെയിനറായി ചുമതലയേല്‍ക്കും. മറ്റു രണ്ടു സ്ഥാനങ്ങളില്‍ തത്കാലം നിയമനമുണ്ടാവില്ലെന്നാണ് റിപ്പോര്‍ട്ട്. പകരം ചുമതലകള്‍ മറ്റു സ്റ്റാഫുകള്‍ക്ക് വീതിച്ചുനല്‍കും. കഴിഞ്ഞവര്‍ഷം ഓസ്ട്രേലിയയോടും ന്യൂസീലന്‍ഡിനോടും ടെസ്റ്റ് പരമ്പരയില്‍ നിറംമങ്ങിയ പ്രകടനമായിരുന്നു ഇന്ത്യയുടേത്. ഇത് കണക്കിലെടുത്താണ് കോച്ചിങ് സ്റ്റാഫുകളില്‍

Continue Reading
അമേരിക്കയുടെ ഭീഷണി ഏറ്റില്ല; വ്യാപാര യുദ്ധഭീതിക്കിടയിലും ഏഷ്യൻ ഓഹരികൾ ഉയർന്നു
Business Kerala Kerala Mex Kerala mx Top News
1 min read
125

അമേരിക്കയുടെ ഭീഷണി ഏറ്റില്ല; വ്യാപാര യുദ്ധഭീതിക്കിടയിലും ഏഷ്യൻ ഓഹരികൾ ഉയർന്നു

April 18, 2025
0

ടോക്കിയോ: അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ വ്യാപാര നയങ്ങളെക്കുറിച്ചുള്ള ആശങ്കകൾക്കിടയിലും, അമേരിക്കൻ ഭരണകൂടവും ജപ്പാനും തമ്മിലുള്ള സുപ്രധാന ചർച്ചകൾ ശ്രദ്ധിക്കപ്പെടുമ്പോഴും, വ്യാഴാഴ്ച ഏഷ്യൻ ഓഹരി വിപണികൾ മുന്നേറ്റം കാഴ്ചവെച്ചു. ജപ്പാനിലെ പ്രധാന സൂചികയായ നിക്കി 225 രാവിലെ 0.7% ഉയർന്ന് 34,142.86 ൽ എത്തി. ജാപ്പാനീസ് വാഹന നിർമ്മാതാക്കളായ ഹോണ്ട, തങ്ങളുടെ അഞ്ച് വാതിലുകളുള്ള സിവിക് ഹൈബ്രിഡ് ഇലക്ട്രിക് വാഹനങ്ങളുടെ അമേരിക്കൻ വിപണിയിലേക്കുള്ള ഉത്പാദനം ജപ്പാനിൽ നിന്ന് ഇന്ത്യാനയിലെ പ്ലാന്റിലേക്ക്

Continue Reading
സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ നാലു വിക്കറ്റിന് തകര്‍ത്ത് മുംബൈ ഇന്ത്യന്‍സ്
Kerala Kerala Mex Kerala mx Sports Top News
1 min read
123

സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ നാലു വിക്കറ്റിന് തകര്‍ത്ത് മുംബൈ ഇന്ത്യന്‍സ്

April 18, 2025
0

മുംബൈ: ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ നാലു വിക്കറ്റിന് തകര്‍ത്ത് മുംബൈ ഇന്ത്യന്‍സ്. ആദ്യം ബാറ്റ് ചെയ്ത് ഹൈദരാബാദ് ഉയര്‍ത്തിയ 162 റണ്‍സ് വിജയലക്ഷ്യം മുംബൈ ആറ് വിക്കറ്റ് നഷ്ടത്തില്‍ മറികടന്നു. 26 പന്തില്‍ 36 റണ്‍സെടുത്ത വില്‍ ജാക്‌സാണ് മുംബൈയുടെ ടോപ് സ്‌കോറര്‍. സൂര്യകുമാര്‍ യാദവും രോഹിത് ശര്‍മയും 26 റണ്‍സ് വീതവും ക്യാപ്റ്റന്‍ ഹാര്‍ദിക് 21 റണ്‍സും നേടി. നേരത്തെ ടോസ് നഷ്ടമായി ബാറ്റിങ്ങിനിറങ്ങിയ ഹൈദരാബാദ് 162 ണ്‍സ്

Continue Reading
വിനയ് ഫോര്‍ട്ട് ചിത്രം ‘സംശയ’ത്തിലെ പ്രൊമോ സോങ് എത്തി
Cinema Kerala Kerala Mex Kerala mx Top News
1 min read
116

വിനയ് ഫോര്‍ട്ട് ചിത്രം ‘സംശയ’ത്തിലെ പ്രൊമോ സോങ് എത്തി

April 18, 2025
0

വിനയ് ഫോര്‍ട്ട് നായകനായെത്തുന്ന പുതിയ ചിത്രമാണ് ‘സംശയം’. ചത്രത്തിന്റെ പ്രൊമോ സോങ് പുറത്തിറങ്ങി. വിനായക് ശശികുമാറിന്റെ വരികള്‍ക്ക് അനില്‍ ജോണ്‍സണ്‍ ഈണം പകര്‍ന്നിരിക്കുന്നു. പ്രണവം ശശി, അനില്‍ ജോണ്‍സണ്‍, ദൃശ്യ എന്നിവര്‍ ചേര്‍ന്നാണ് ഈ പ്രൊമോ സോങ് ആലപിച്ചിരിക്കുന്നത്. പുതുമുഖ സംവിധായകനായ രാജേഷ് രവി തന്നെ ആണ് ചിത്രത്തിന്റെ കഥയും തിരക്കഥയും ഒരുക്കിയൊരിക്കുന്നത്. വിനയ് ഫോര്‍ട്ട്, ഷറഫുദീന്‍, ലിജോമോള്‍, പ്രിയംവദ കൃഷ്ണന്‍ എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 1895 സ്റ്റുഡിയോസിന്റെ

Continue Reading
ക്രിക്കറ്റ്‌ ഇതിഹാസങ്ങള്‍ക്കൊപ്പം ഇനി രോഹിത്തും; വാങ്കഡെ സ്റ്റേഡിയത്തില്‍ രോഹിത് ശര്‍മ സ്റ്റാന്‍ഡ് വരുന്നു
Kerala Kerala Mex Kerala mx Sports Top News
1 min read
136

ക്രിക്കറ്റ്‌ ഇതിഹാസങ്ങള്‍ക്കൊപ്പം ഇനി രോഹിത്തും; വാങ്കഡെ സ്റ്റേഡിയത്തില്‍ രോഹിത് ശര്‍മ സ്റ്റാന്‍ഡ് വരുന്നു

April 17, 2025
0

മുംബൈ: ഇന്ത്യൻ ക്യാപ്റ്റന്‍ രോഹിത് ശര്‍മക്ക് ആദരമൊരുക്കി മുംബൈ ക്രിക്കറ്റ് അസോസിയേഷന്‍. മുംബൈ വാങ്കഡെ സ്റ്റേഡിയത്തിലെ സ്റ്റാന്‍ഡിന് രോഹിത് ശര്‍മയുടെ പേര് നല്‍കാന്‍ ഇന്നലെ ചേര്‍ന്ന മുംബൈ ക്രിക്കറ്റ് അസോസിയേഷന്‍റെ വാര്‍ഷിക ജനറല്‍ ബോഡി യോഗം തീരുമാനിച്ചു. രോഹിത്തിന് പുറമെ അജിത് വ‍ഡേക്കറുടെയും മുംബൈ ക്രിക്കറ്റ് അസോസിയേഷന്‍ മുന്‍ പ്രസിഡന്‍റ് ശരദ് പവാറിന്റെയും പേരുകൾ സ്റ്റേഡിയത്തിലെ രണ്ട് സ്റ്റാന്‍ഡുകൾക്ക് നല്‍കും. വാങ്കഡെയിലെ ലെവല്‍ 3ലെ ദിവേച്ച പവലിയനാണ് ഇനി മുതല്‍

Continue Reading
ഇന്ത്യന്‍ സൂപ്പര്‍ ലീഗാണോ പാകിസ്താന്‍ സൂപ്പര്‍ ലീഗാണോ മികച്ചത്; പാക് മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിന് മറുപടിയുമായി ഇംഗ്ലണ്ട് താരം
Kerala Kerala Mex Kerala mx Sports Top News
1 min read
179

ഇന്ത്യന്‍ സൂപ്പര്‍ ലീഗാണോ പാകിസ്താന്‍ സൂപ്പര്‍ ലീഗാണോ മികച്ചത്; പാക് മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിന് മറുപടിയുമായി ഇംഗ്ലണ്ട് താരം

April 17, 2025
0

ഇന്ത്യന്‍ സൂപ്പര്‍ ലീഗാണോ പാകിസ്താന്‍ സൂപ്പര്‍ ലീഗാണോ മികച്ചത് എന്ന പാക് മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിന് മറുപടിയുമായി ഇംഗ്ലണ്ട് താരം സാം ബില്ലിങ്‌സ്. പിഎസ്എല്ലില്‍ ലാഹോര്‍ ഖലന്ധേഴ്‌സിനായി കളിക്കുന്ന താരമാണ് ബില്ലിങ്‌സ്. കറാച്ചി കിംഗ്‌സുമായുള്ള മത്സരത്തിന് ശേഷം നടന്ന പത്രസമ്മേളനത്തിലായിരുന്നു സംഭവം. നര്‍മം കലര്‍ത്തിയാണ് ബില്ലിങ്‌സ് മറുപടി തുടങ്ങിയത്. ‘ഞാന്‍ എന്തെങ്കിലും നിസാരമായ മറുപടി പറയണമെന്നാണോ താങ്കള്‍ ആഗ്രഹിക്കുന്നത്. ലോകത്തിലെ ഏറ്റവും മികച്ച ടൂര്‍ണമെന്റ് ഐപിഎല്‍ ആണ് എന്ന യാഥാര്‍ത്ഥ്യം അവഗണിക്കാനാകില്ല.

Continue Reading
സിനിമകളിൽ ലഹരിയും അക്രമവാസനയും ; ആവിഷ്‌കാര സ്വാതന്ത്ര്യം എന്തും ചെയ്യാനുള്ളതല്ലെന്ന്  പ്രേംകുമാര്‍
Cinema Kerala Kerala Mex Kerala mx Top News Uncategorized
1 min read
135

സിനിമകളിൽ ലഹരിയും അക്രമവാസനയും ; ആവിഷ്‌കാര സ്വാതന്ത്ര്യം എന്തും ചെയ്യാനുള്ളതല്ലെന്ന് പ്രേംകുമാര്‍

April 17, 2025
0

തിരുവനന്തപുരം: ആവിഷ്‌കാര സ്വാതന്ത്ര്യം എന്ന് പറഞ്ഞ് എന്തും ചെയ്യാനുള്ളതല്ലെന്ന് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ പ്രേംകുമാര്‍. മത വിദ്വേഷം പരത്തുന്നതായിരിക്കരുത് സിനിമ. അടുത്തകാലത്ത് ലഹരിയും അക്രമവാസന കൂട്ടുന്നതുമായ സിനിമകള്‍ ഇറങ്ങിയിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ജേതാക്കള്‍ക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍ നേരുന്നുവെന്നും കലാകാരന്റെ ആവിഷ്‌കാര സ്വാതന്ത്ര്യത്തിനു വിലങ്ങിടാന്‍ ശ്രമിക്കുന്ന സ്വേച്ഛാധിപത്യ പ്രവണതകള്‍ക്കെതിരെ കലാലോകം പ്രതിരോധം ഉയര്‍ത്തേണ്ട സന്ദര്‍ഭമാണിതെന്നും പുരസ്‌കാര ചടങ്ങിലെ ചിത്രം പങ്കുവെച്ച് മുഖ്യമന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു. ‘സിനിമ

Continue Reading
ബോയിങ് 747 വിമാനം ലേലം ചെയ്യാന്‍ ഒരുങ്ങി എയര്‍ ഇന്ത്യ
Auto Kerala Kerala Mex Kerala mx Top News
1 min read
122

ബോയിങ് 747 വിമാനം ലേലം ചെയ്യാന്‍ ഒരുങ്ങി എയര്‍ ഇന്ത്യ

April 17, 2025
0

മുംബൈ: ബോയിങ് 747 വിമാനം ലേലം ചെയ്യാന്‍ എയര്‍ ഇന്ത്യ. മുംബൈയിലെ എയര്‍ ഇന്ത്യ ഹാങ്ങറിനടുത്ത് സൂക്ഷിച്ചിട്ടുള്ള വിടി-ഇഎസ്ഒ വിമാനം മേയ് ആറിന് ഇ-ലേലം നടത്തുന്ന എംജങ്ഷന്‍ പ്ലാറ്റ്ഫോം വഴിയാകും ലേലംചെയ്യുക. മൂന്ന് ദശാബ്ദക്കാലം എയര്‍ ഇന്ത്യയുടെ അഭിമാനമായിരുന്ന വിമാനം ടാറ്റാ ഗ്രൂപ്പ് ഏറ്റെടുത്തശേഷമാണ് വില്‍ക്കാന്‍ തീരുമാനിച്ചത്. ഈ വിഭാഗത്തിലുള്ള മറ്റൊരു വിമാനം എയര്‍ ഇന്ത്യയെ ഏറ്റെടുത്ത് അധികം വൈകാതെ ടാറ്റാ ഗ്രൂപ്പ് വിറ്റൊഴിവാക്കിയിരുന്നു. താത്പര്യമുള്ളവര്‍ ലേലത്തിന് മൂന്നുദിവസം മുന്‍പ്

Continue Reading