Your Image Description Your Image Description

രാ​ജ്യ​ത്തെ ആ​ദ്യ​ത്തെ പൊ​തു​ഗ​താ​ഗ​ത പ​ദ്ധ​തി ത​ബൂ​ക്കി​ൽ ആ​രം​ഭി​ച്ചു. മു​നി​സി​പ്പ​ൽ, ഗ്രാ​മ, ഭ​വ​ന മ​ന്ത്രി മാ​ജി​ദ് ബി​ൻ അ​ബ്​​ദു​ല്ല അ​ൽ ഹു​ഖൈ​ലി​​ന്റെ സാ​ന്നി​ധ്യ​ത്തി​ൽ മേ​ഖ​ല ഗ​വ​ർ​ണ​ർ അ​മീ​ർ ഫ​ഹ​ദ് ബി​ൻ സു​ൽ​ത്താ​ൻ പ​ദ്ധ​തി ഉ​ദ്ഘാ​ട​നം ചെ​യ്തു. ത​ബൂ​ക്കി​ൽ ആ​രം​ഭി​ച്ച പൊ​തു​ഗ​താ​ഗ​ത പ​ദ്ധ​തി​ക്ക്​ കീ​ഴി​ലാ​ണ്​ 25 ശ​ത​മാ​നം ശു​ദ്ധ​മാ​യ ഊ​ർ​ജ​ത്താ​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന പ​രി​സ്ഥി​തി സൗ​ഹൃ​ദ ബ​സു​ക​ൾ പ്ര​വ​ർ​ത്തി​പ്പി​ക്കാ​ൻ പൊ​തു​ഗ​താ​ഗ​ത അ​തോ​റി​റ്റി തീ​രു​മാ​നി​ച്ച​ത്.

ത​ബൂ​ക്കി​ലെ പൊ​തു ബ​സ് ഗ​താ​ഗ​ത പ​ദ്ധ​തി മേ​ഖ​ല​യി​ലെ ന​ഗ​ര​ങ്ങ​ളി​ലും ഗ​വ​ർ​ണ​റേ​റ്റു​ക​ളി​ലും അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ വി​ക​സി​പ്പി​ക്കു​ന്ന​തി​നും ജീ​വി​ത​നി​ല​വാ​രം മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നും ല​ക്ഷ്യ​മി​ടു​ന്നു​വെ​ന്ന്​ ജ​ന​റ​ൽ ട്രാ​ൻ​സ്പോ​ർ​ട്ട് അ​തോ​റി​റ്റി പാ​സ​ഞ്ച​ർ ഗ​താ​ഗ​ത സെ​ക്​​ട​ർ ജ​ന​റ​ൽ സൂ​പ്പ​ർ​വൈ​സ​ർ ഡോ. ​റ​യാ​ൻ അ​ൽ​ഹാ​സ്മി പ​റ​ഞ്ഞു. പ​ദ്ധ​തി​യി​ൽ 25 ശ​ത​മാ​നം പ​രി​സ്ഥി​തി സൗ​ഹൃ​ദ ഇ​ല​ക്ട്രി​ക് ബ​സു​ക​ളും ഇ​തി​നു​ള്ള റൂ​ട്ടു​ക​ളും ഉ​ൾ​പ്പെ​ടു​ന്നു. ഇ​ത് രാ​ജ്യ​ത്തെ ആ​ദ്യ​ത്തേ​താ​ണെ​ന്നും ഗ​താ​ഗ​ത സെ​ക്​​ട​ർ ജ​ന​റ​ൽ സൂ​പ്പ​ർ​വൈ​സ​ർ പ​റ​ഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *