Home » Blog » kerala Max » കണ്ണൂരിൽ ഫ്ളാറ്റിൽ തീപ്പിടിത്തം; രക്ഷാപ്രവർത്തനം തുടരുന്നു
12

കണ്ണൂർ: പയ്യാമ്പലത്തുള്ള റെയിൻബോ ഫ്ലാറ്റിന്റെ ഒൻപതാം നിലയിൽ തീപ്പിടിത്തം. ആകെ 13 നിലകളുള്ള കെട്ടിടത്തിലാണ് തീപ്പിടിത്തമുണ്ടായത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ഫയർഫോഴ്സും പോലീസും ചേർന്ന് തീ നിയന്ത്രണവിധേയമാക്കിക്കൊണ്ടിരിക്കുകയാണ്.

അപകടത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവരുന്നതേയുള്ളൂ. കെട്ടിടത്തിൽ നിന്ന് ആളുകളെ സുരക്ഷിതമായി ഒഴിപ്പിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *