
ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയുടെ കാലടി മുഖ്യ ക്യാമ്പസിൽ പ്രവർത്തിക്കുന്ന കരിയർ ഗൈഡൻസ് ആന്ഡ് കൗൺസലിംഗ് സെല്ലിന്റെ ആഭിമുഖ്യത്തിൽ യു.ജി.സി. നെറ്റ് / ജെ.ആർ.എഫ്.
ശ്രീശങ്കരാചാര്യ സംസ്കൃതസർവ്വകലാശാലയിലെയും പുറമേ നിന്നുള്ള വിദ്യാർത്ഥികൾക്കും പരിശീലന പരിപാടിയിൽ പങ്കെടുക്കാം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ 9048969806.
