Home » Blog » kerala Max » പോസ്റ്റുകൾ നീക്കം ചെയ്യണമെന്ന മഞ്ജു വാര്യരുടെ പരാതി; സംവിധായകൻ സനൽകുമാർ ശശിധരൻ ഇന്ന് വിശദീകരണം നൽകും
w-380,h-220,imgid-01m3r059j3cfw47ksjkpb2ymhf,imgname-fotojet--35--1790733100611

അപകീർത്തികരമായ പോസ്റ്റുകൾ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് നടി മഞ്ജു വാര്യർ നൽകിയ പരാതിയിൽ സംവിധായകൻ സനൽകുമാർ ശശിധരനും ഓൺലൈൻ മാധ്യമ പ്രവർത്തകൻ ഷാജൻ സ്കറിയും ഇന്ന് കോടതിക്ക് മുൻപിൽ വിശദീകരണം നൽകും. എറണാകുളം സെഷൻസ് കോടതിയാണ് മഞ്ജുവാര്യരുടെ മാനനഷ്ട കേസിലെ ഉപഹർജിയിൽ വിശദീകരണം കേൾക്കുക. വരുന്ന അഞ്ചാം തീയതിയാണ് മാനനഷ്ട കേസ് കോടതി പരിഗണിക്കുക.

Leave a Reply

Your email address will not be published. Required fields are marked *