(L-R) നിപ്പോൺ മോട്ടോർ കോർപറേഷൻ ആൻഡ് ലെക്സസ് ഇന്ത്യ എം ഡി നയീം ഷാഹുൽ, ലെക്സസ് ഇന്ത്യ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് റിയോസുകെ തവാര, നിപ്പോൺ മോട്ടോർ കോർപറേഷൻ ആൻഡ് ലെക്സസ് ഇന്ത്യ സിഎംഡി എം.എ.എം ബാബു മൂപ്പൻ, ലെക്സസ് ഇന്ത്യ ജനറൽ മാനേജർ ആശിഷ് ലോമേഷ് എന്നിവർ പുതിയ ലെക്സസ് ഇഎസ് 350എച്ച് ഹൈബ്രിഡ് സെഡാൻ കാറിനൊപ്പം.

