Home » Blog » kerala Max » മഞ്ഞപ്ര ഫാസ് ലൈബ്രറി അംഗത്വ മാസചരണം തുടങ്ങി
IMG-20260928-WA0028

മഞ്ഞപ്ര : മഞ്ഞപ്ര ഫാസ് ലൈബ്രറിയുടെ അംഗത്വ മാസചരണ ക്യാംപ്യയ്ൻ ആരംഭിച്ചു.

ആദ്യ അംഗത്വം നോവലിസ്റ്റ് മാത്യൂസ് മഞ്ഞപ്രക്ക് നൽകി പ്രസിഡൻറ് എം.വി സെബാസറ്റ്യൻ നിർവ്വഹിച്ചു.
പൗലോസ് പുല്ലൻ, ജോബി ജോസ്, കെ. എ.സജി, ടിനു മോമ്പിൻസ്, ടി. കെജയൻ, ഡെന്നി ഈരാളി, ഷൈബി പാപ്പച്ചൻ, ദേവസിക്കുട്ടി പുന്നയ്ക്കൽ, കെ ആൽബിൻ എന്നിവർ പ്രസംഗിച്ചു.

ചിത്രം: മഞ്ഞപ്ര ഫാസ് ലൈബ്രറിയുടെ അംഗത്വ ക്യാംപ്യൻ പ്രസിഡൻറ് എം.വി സെബാസ്‌റ്റ്യൻ നോവലിസ്റ്റ് മാത്യൂസ് മഞ്ഞപ്രക്ക് നൽകി ഉദ്ഘാടനം ചെയ്യുന്നു.

Leave a Reply

Your email address will not be published. Required fields are marked *