അങ്കമാലി: കെ സി ബി സി മദ്യ ലഹരി വിരുദ്ധ സമിതി എറണാകുളം – അങ്കമാലി മേജർ അതിരൂപത സമിതി നേതൃയോഗം (ഓഗസ്റ്റ് 28 വെള്ളി) ഇന്ന് രാവിലെ 10.30 ന് അങ്കമാലി സെൻറ് ജോർജ് ബസിലീക്കപാരിഷ് ഹാളിൽ കൂടും.
സമിതി മധ്യ മേഖല, അതിരൂപത ഭാരവാഹികൾ, എക്സിക്യൂട്ടീവ് അംഗങ്ങൾ വിവിധ ഫൊറോനാ പ്രസിഡൻറ്മാർ എന്നിവർ നേതൃയോഗത്തിൽ പങ്കെടുക്കണമെന്ന് അതിരൂപത ജനറൽ
സെക്രട്ടറി ഷൈബി പാപ്പച്ചൻ അറിയിച്ചു.
