Home » Blog » Kerala » തിരുവോണത്തിന് ബെവ്കോയ്ക്ക് അവധി
17

തിരുവനന്തപുരം: തിരുവോണ ദിനമായ 26 നും ശ്രീനാരായണഗുരു ജയന്തി ദിനമായ 28 നും ബെവ്റിജസ് മദ്യവിൽപനശാലകൾ തുറക്കില്ല. ബാറുകളും കൺസ്യൂമർ ഫെഡിന്റെ വിൽപനശാലകളും 26 ന് പ്രവർത്തിക്കുമെങ്കിലും 28ന് തുറന്ന് പ്രവർത്തിക്കില്ല

Leave a Reply

Your email address will not be published. Required fields are marked *