Home » Blog » Education » സംസ്‌കൃത സർവകലാശാലയില്‍ ഇന്റഗ്രേറ്റഡ് ബി. എ. ബി. എഡ് : ക്ലാസുകള്‍ ആരംഭിച്ചു
10

ശ്രീശങ്കരാചാര്യ സംസ്‌കൃത സർവകലാശാലയുടെ കാലടി മുഖ്യ കാമ്പസില്‍ ഈ അധ്യയന വര്‍ഷം മുതല്‍ ആരംഭിക്കുന്ന ഇന്റഗ്രേറ്റഡ് ബി. എ. ബി. എഡ് കോഴ്സിന്റെ ഉദ്ഘാടനം രജിസ്ട്രാര്‍ പ്രൊഫ. ടി. എസ്. ലാന്‍സ്‍ലെറ്റ് നിര്‍വ്വഹിക്കുന്നു. ഡോ. കെ. എം. സംഗമേശന്‍, ഡോ. മോഹന്‍ ബി. മേനോന്‍, ഡോ. വി. കെ. ഭവാനി, പ്രൊഫ. അബ്ദുള്‍ നാസര്‍ എന്നിവര്‍ സമീപം.

ശ്രീശങ്കരാചാര്യ സംസ്‌കൃത സർവകലാശാലയുടെ കാലടി മുഖ്യ കാമ്പസില്‍ ഈ അധ്യയന വര്‍ഷം മുതല്‍ ആരംഭിക്കുന്ന ഇന്റഗ്രേറ്റഡ് ബിബിഎഡ് കോഴ്സിന്റെ ക്ലാസുകള്‍ തുടങ്ങിക്ലാസുകളുടെ ഔദ്യോഗിക ഉദ്ഘാടനം രജിസ്ട്രാര്‍ പ്രൊഫടിഎസ്ലാന്‍സ്‍ലെറ്റ് നിര്‍വ്വഹിച്ചുനാഷണല്‍ കൗണ്‍സില്‍ ഫോര്‍ ടീച്ചര്‍ എഡ്യൂക്കേഷന്റെ (എന്‍സിടി.)  അംഗീകാരത്തോടെ ആരംഭിച്ചിരിക്കുന്ന ഇന്റഗ്രേറ്റഡ് ടീച്ചര്‍ എഡ്യൂക്കേഷന്‍ പ്രോഗ്രാമില്‍ ആകെ അമ്പത് സീറ്റുകളാണുള്ളത്മലയാളംഇംഗ്ലീഷ്ഹിന്ദിഹിസ്റ്ററിസംസ്കൃതം ജനറല്‍സംസ്കൃതം ന്യായംസംസ്കൃതം സാഹിത്യംസംസ്കൃതം വേദാന്തംസംസ്കൃതം വ്യാകരണം എന്നീ വിഷയങ്ങളിലാണ് പ്രോഗ്രാമുകള്‍ നടത്തുന്നത്ദേശീയ പൊതു പ്രവേശന പരീക്ഷ (എന്‍സിടി.) സ്കോറിന്റെ അടിസ്ഥാനത്തില്‍ പ്രവേശനം ലഭിച്ചവരാണ് ബിബിഎഡ്കോഴ്സിലെ വിദ്യാര്‍ത്ഥികള്‍.

സര്‍വ്വകലാശാലയുടെ കാലടി മുഖ്യ കാമ്പസിലെ ലാംഗ്വേജ് ബ്ലോക്കില്‍ നടന്ന ചടങ്ങില്‍ പ്രൊഫഅബ്ദുള്‍ നാസര്‍ അധ്യക്ഷനായിരുന്നുമലേഷ്യയിലെ വവാസന്‍ ഓപ്പണ്‍ യൂണിവേഴ്സിറ്റിയുടെ മുന്‍ ഡെപ്യൂട്ടി വൈസ് ചാന്‍സലര്‍ ഡോമോഹന്‍ ബിമേനോന്‍ മുഖ്യ പ്രഭാഷണ നടത്തിഡോവികെഭവാനിഡോകെഎംസംഗമേശന്‍ഡോസിജിമോള്‍ എസ്., ഡോദിലീഷ് കെ., ഡോപിഇന്ദു എന്നിവര്‍ പ്രസംഗിച്ചു.