Your Image Description Your Image Description

തിരുവനന്തപുരം: വ്യാഴാഴ്‌ച (26-06-25) തിരുവനന്തപുരം ജില്ലയിൽ കെഎസ്‌  യു വിദ്യാഭ്യാസബന്ദിന് ആഹ്വാനം ചെയ്തു. കേരള സർവകലാശാലയെ കാവിവത്കരിച്ച ഗവർണർക്കെതിരേ പ്രതിഷേധിച്ച കെഎസ‌ ജില്ലാ പ്രസിഡന്ററ് ഗോപു നെയ്യാർ അടക്കമുള്ള കെഎസ്‌യു ഭാരവാഹികൾക്കു നേരെയുണ്ടായ ആർഎസ്എസ്-യുവമോർച്ച ആക്രമണത്തിൽ പ്രതിഷേധിച്ചാണ് ബന്ദിന് ആഹ്വാനം ചെയ്യുന്നതെന്ന് സംഘടനാച്ചുമതലയുള്ള ജില്ലാ ജനറൽ സെക്രട്ടറി അൽ സവാദ് പത്രക്കുറിപ്പിൽ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *