പത്ത് വയസ്സുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചു ; എസ്ഡിപിഐ പ്രവർത്തകൻ പിടിയിൽ

ശൂരനാട്: പത്ത് വയസ്സുള്ള പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച എസ്ഡിപിഐ പ്രവർത്തകൻ പിടിയിൽ. ശൂരനാട് വടക്ക് പടിഞ്ഞാറ്റം കിഴക്ക് ഷിയാസ് മൻസിലിൽ ഷിജു (45) ആണ് അറസ്റ്റിലായത്.

ഇയാൾ അയൽവാസിയായ കുട്ടിയെ ശാരീരികമായി ഉപദ്രവിക്കാൻ ശ്രമിച്ചത്.പെൺകുട്ടിയുടെ അമ്മ ശിശുക്ഷേമ സമിതിയെ വിവരം അറിയിച്ചു തന്നെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തുത് ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു

More From Author

Leave a Reply

Your email address will not be published. Required fields are marked *