Home » Blog » Education » സംസ്കൃത സർവ്വകലാശാല : പുതുക്കിയ പരീക്ഷ തീയതികള്‍ പ്രഖ്യാപിച്ചു

ശ്രീശങ്കരാചാര്യ സംസ്കൃത സര്‍വ്വകലാശാലയുടെ രണ്ട്, നാല് സെമസ്റ്റര്‍ എഫ്. വൈ. യു. ജി. പി, രണ്ട്, ഏഴ്, എട്ട് ബി. എഫ്. എ. പരീക്ഷകളുടെ പുതുക്കിയ തീയതികള്‍ പ്രഖ്യാപിച്ചു.