മഞ്ഞപ്ര:ഐക്യ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥിറോജി എം ജോണിൻ്റെ മഞ്ഞപ്ര പഞ്ചായത്ത് തലസ്ഥാനാർത്ഥി പര്യടനം ഇന്ന് (27 വെള്ളി) ഉച്ചകഴിഞ്ഞ് മൂന്നിന് പുല്ലത്താൻ കവലയിൽ നിന്ന് ആരംഭിക്കും. തുടർന്ന് പഞ്ചായത്തിൻ്റെ വിവിധ പ്രദേശങ്ങളിൽ സ്വീകരണം നൽകും. രാത്രി എട്ടിന് വടക്കുംഭാഗം ജംഗ്ഷനിൽ സമാപിക്കും.
