Home » Blog » kerala Mex » നിയമസഭ തിരഞ്ഞെടുപ്പ് നിലപാട് വ്യക്തമാക്കുന്ന മദ്യവിരുദ്ധ സമിതി നേതൃയോഗം ഇന്ന്
8daae38c86ba83d3c680e0e781b11ad0e742522729723ddda5930e492fb55d14.0

 

കൊച്ചി.നിയമസഭ തിരഞ്ഞെടുപ്പിൽ ലഹരി വിരുദ്ധ നിലപാട് സ്വീകരിക്കുന്ന മുന്നണികൾക്ക് വോട്ട് നൽകുന്നത് സംബദ്ധിച്ച നിലപാട്കൾ ചർച്ച ചെയ്ത് തീരുമാനം എടുക്കുന്നതിനുള്ള കെ സി ബി സി മദ്യ- ലഹരി വിരുദ്ധ സമിതി എറണാകുളം – അങ്കമാലി മേജർ അതിരൂപത തലത്തിൽ ഇന്ന് (25 ബുധൻ) രാവിലെ 10.30 ന് കലൂർ റിന്യൂവൽ സെൻ്ററിൽ സ്പെഷ്യൽ നേതൃയോഗം ചേരും.

സമിതിയുടെ മദ്ധ്യ മേഖല, അതിരൂപത ഭാരവാഹികൾ ,എക്സിക്യൂട്ടീവ് അംഗങ്ങൾ, 16 ഫൊറോന പ്രസിഡൻറ്മാർ എന്നിവർ നേതൃയോഗത്തിൽ പങ്കെടുക്കുമെന്ന് പ്രസിഡൻറ് കെ.എ പൗലോസ് ജനറൽ സെക്രട്ടറി ഷൈബി പാപ്പച്ചൻ എന്നിവർ അറിയിച്ചു.