Your Image Description Your Image Description
ന്യൂഡല്‍ഹി:  അരവിന്ദ് പനഗരികയെ 16-ാം ധനകമ്മീഷൻ ചെയര്‍മാനായി നിയമിച്ചു. നീതി ആയോഗ് മുൻ ഉപാധ്യക്ഷനായ അരവിന്ദ് പനഗരിക കൊളംബിയ യൂണിവേഴ്സിറ്റിയില്‍ പ്രഫസറാണ്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ നടന്ന മന്ത്രിസഭാ യോഗമാണ് അരവിന്ദ് പനഗരികയെ ധനകാര്യ കമ്മീഷൻ ചെയര്‍മാനായി നിയമിക്കാൻ ശിപാര്‍ശ ചെയ്തത്.
ധനമന്ത്രാലയം ജോയിന്‍റ് സെക്രട്ടറി ഋതിക് രജ്നം പാണ്ഡെയെ സെക്രട്ടറിയായും നിയമിച്ചു.

Leave a Reply

Your email address will not be published. Required fields are marked *