Your Image Description Your Image Description

‘അമ്മ’ ഓഫീസിന്‌ മുന്നിൽ റീത്ത്‌

കൊച്ചി : ‘അമ്മ’ ഓഫീസിന്‌ മുന്നിൽ റീത്ത്‌ . എറണാകുളം ഗവ. ലോ കോളേജിലെ വിദ്യാർഥികളുടെ പേരിലാണ്‌ റീത്ത്‌ വച്ചിരിക്കുന്നത് . ‘‘അച്ഛനില്ലാത്ത ‘AMMA’ യ്‌ക്ക്‌- ലോകോസ്, ലോ കോളേജ്‌ എറണാകുളം’’ എന്നാണ് റീത്തിലെ വാചകം .

‘അമ്മ’ ജനറൽ സെക്രട്ടറി സ്ഥാനം ഹേമ കമ്മിറ്റി റിപ്പോർട്ട്‌ പുറത്ത് വന്നതിന് പിന്നാലെ സിദ്ദിഖ്‌ രാജിവച്ചതിന് പിന്നാലെ മാറ്റി അഭിനേതാക്കളുടെ നേരെയും ലൈംഗികാരോപണം ഉയർന്നിരുന്നു.

 

 

 

 

Leave a Reply

Your email address will not be published. Required fields are marked *