ധവളപത്രം തയ്യാറക്കേണ്ടത് ധനകാര്യ വകുപ്പെന്ന് പിണറായി വിജയൻ. കൂടാതെ സംഭവത്തിൽ കെ.എൻ ബാലഗോപാലും വിയോജിപ്പ് അറിച്ചു. ധവളപത്രം തയ്യാറാക്കിയത് പുറത്തുനിന്നുള്ളവർ, കൂടാതെ ഔദ്യോഗിക രേഖകൾ പുറത്ത് കൊടുത്തുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.