ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയുടെ സിൻഡിക്കേറ്റ് അംഗങ്ങളായി ഡോ. സുനി കെ. പി. (അസോസിയേറ്റ് പ്രൊഫസർ, കായിക പഠന വിഭാഗം, ശ്രീ ശങ്കര കോളേജ്, കാലടി), കെ. കെ. കൃഷ്ണകുമാർ (അസിസ്റ്റന്റ് പ്രൊഫസർ, നാടക വിഭാഗം, ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാല, കാലടി), അഡ്വ. കെ.ബി. സാബു (കാരിക്കൊത്ത് വീട്, ആശ്രമം റോഡ്, കാലടി), ഡോ. സലാഹുദ്ദീൻ (അസിസ്റ്റന്റ് പ്രൊഫസർ, ചരിത്ര വിഭാഗം, എം. ഇ. എസ്. കല്ലടി കോളേജ്, മണ്ണാർക്കാട്), അനിസൻ കെ. ജോയ്, (കുളങ്ങര വീട്, മറ്റൂർ, കാലടി) , ഡോ. പി. രാധാകൃഷ്ണൻ (അസോസിയേറ്റ് പ്രൊഫസർ, സംസ്കൃതം വ്യാകരണ വിഭാഗം, ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാല, കാലടി), ഡോ. ജിനിത കെ. എസ്. (പ്രൊഫസർ, സംസ്കൃതം വ്യാകരണ വിഭാഗം, ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാല, കാലടി), കിരൺ റെജി (മൂന്നാം സെമസ്റ്റർ, എം. എസ്. ഡബ്ല്യു. ഡിസാസ്റ്റർ മാനേജ്മെന്റ്, ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാല, കാലടി) എന്നിവരെ നാമനിർദ്ദേശം ചെയ്ത് സർക്കാർ ഉത്തരവായി.
Home » Blog » kerala Max » സംസ്കൃത സർവകലാശാല : സിൻഡിക്കേറ്റ് അംഗങ്ങളെ സർക്കാർ നാമനിർദ്ദേശം ചെയ്തു
