വി​മാ​നാ​പ​ക​ടം ; അ​ന്വേ​ഷ​ണം ന​ട​ത്താ​ൻ ഇ​ന്ത്യ​യി​ലേ​ക്ക് വി​ദ​ഗ്ധ സം​ഘ​ത്തെ അ​യ​ക്കു​മെ​ന്ന് ബ്രി​ട്ട​ൻ

അ​ഹ​മ്മ​ദാ​ബാ​ദ്: വി​മാ​നാ​പ​ക​ട​ത്തെ​ക്കു​റി​ച്ച് അ​ന്വേ​ഷി​ക്കു​ന്ന​തി​ന് ഇ​ന്ത്യ​യി​ലേ​ക്ക് വി​ദ​ഗ്ധ സം​ഘ​ത്തെ അ​യ​ക്കു​മെ​ന്ന് ബ്രി​ട്ട​ൻ.വി​മാ​നാ​പ​ക​ട​ങ്ങ​ളെ കു​റി​ച്ച് അ​ന്വേ​ഷി​ക്കു​ക​യും പ​ഠി​ക്കു​ക​യും ചെ​യ്യു​ന്ന ബ്രി​ട്ട​ണി​ലെ എ​യ​ർ ആ​ക്‌​സി​ഡ​ന്‍റ്സ് ഇ​ൻ​വെ​സ്റ്റി​ഗേ​ഷ​ൻ ബ്രാ​ഞ്ച് (എ​എ​ഐ​ബി) ആ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.

ഇ​ന്ത്യ​യി​ലെ എ​യ​ർ​ക്രാ​ഫ്റ്റ് ആ​ക്‌​സി​ഡ​ന്‍റ് ഇ​ൻ​വെ​സ്റ്റി​ഗേ​ഷ​ൻ ബ്യൂ​റോ​യ്ക്ക് സ​ഹാ​യം വാ​ഗ്ദാ​നം ചെ​യ്ത​താ​യി എ​എ​ഐ​ബി അ​റി​യി​ച്ചു. വി​മാ​ന​ത്തി​ൽ നി​ര​വ​ധി യു​കെ പൗ​ര​ന്മാ​രും ഉ​ണ്ടാ​യി​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ന​ട​പ​ടി.

 

More From Author

Leave a Reply

Your email address will not be published. Required fields are marked *