റെയിൽവേ വൈദ്യുതി ലൈനിനു മുകളിൽ മരം വീണ് ട്രെയിൻ ​ഗതാ​ഗതം തടസപ്പെട്ടു

റെയിൽവേ വൈദ്യുതി ലൈനിനു മുകളിൽ മരം വീണ് ട്രെയിൻ ​ഗതാ​ഗതം തടസപ്പെട്ടു. ചെങ്ങന്നൂരിനും മാവേലിക്കരയ്ക്കും ഇടയിലാണ് മരം വീണത്. മഠത്തുപടി ലെവൽ ക്രോസിനു സമീപത്ത് വൈകീട്ട് 6.40നാണ് സംഭവം. നാ​ഗർകോവിൽ- കോട്ടയം ട്രെയിൻ നിർത്തിയിട്ടിരിക്കുകയാണ്. മറ്റ് ട്രെയിനുകളും വൈകും. ഷൊർണൂർ- തിരുവനന്തപുരം വേണാട് എക്സ്പ്രസ് 50 വൈകിയോടുന്നു.

More From Author

Leave a Reply

Your email address will not be published. Required fields are marked *