യൂത്ത് കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ വിമര്‍ശനം

ആലപ്പുഴ: വയനാട് മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തബാധിതരായ ആളുകൾക്കായി യൂത്ത് കോണ്‍ഗ്രസ് പ്രഖ്യാപിച്ച ഭവന നിര്‍മാണ പദ്ധതി നടപ്പാക്കിയില്ലെന്ന് രൂക്ഷ വിമർശനം. പദ്ധതി വെറും പ്രഖ്യാപനം മാത്രമായി ഒതുങ്ങി എന്നാണ് വിമർശനം. ആലപ്പുഴയിലെ സംസ്ഥാന പഠന ക്യാമ്പിലെ ചര്‍ച്ചയിലാണ് യൂത്ത് കോണ്‍ഗ്രസ് ഭവന നിര്‍മാണ പദ്ധതി നടപ്പാക്കാനായില്ല എന്നത് സംബന്ധിച്ച വിമർശനം പ്രതിനിധികള്‍ ഉന്നയിച്ചത്. വയനാട്ടിൽ നിന്നുള്ള പ്രതിനിധികളാണ് ആദ്യം ഇതുമായി ബന്ധപ്പെട്ട വിമർശനം മുന്നോട്ട് വെച്ചത്.

More From Author

Leave a Reply

Your email address will not be published. Required fields are marked *