മുൻവൈരാ​ഗ്യം ; കൊല്ലത്ത് യുവാവിനെ കുത്തിക്കൊന്നു 

കൊല്ലം: കൊല്ലത്ത് യുവാവിനെ കുത്തിക്കൊന്നു. കൊല്ലം ചിതറ സ്വദേശി സുജിനാണ് കൊല്ലപ്പെട്ടത്. ഇന്നലെ രാത്രി 11 മണിയോടെ തുമ്പമൺതൊടി കാരറക്കുന്നിന് സമീപമായിരുന്നു സംഭവം നടന്നത്.

മുൻവൈരാ​ഗ്യമാണ് കൊലപാതക കാരണമെന്നാണ് പ്രാഥമിക നി​ഗമനം. ആക്രമണത്തിൽ സുജിനൊപ്പം ഉണ്ടായിരുന്ന യുവാവിനും കുത്തേറ്റു.സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.

More From Author

Leave a Reply

Your email address will not be published. Required fields are marked *