Home » Blog » Kerala » മന്ത്രിസഭാ ചർച്ചകൾക്കിടെ സതീശൻ പാണക്കാട്ട്; ലീഗിനെ പുകഴ്ത്തി പ്രതിപക്ഷ നേതാവ്, ഭിന്നതയുണ്ടാക്കാൻ നോക്കേണ്ടെന്ന് മുന്നറിയിപ്പ്
f2ce2b5209ef3770dc1b381c5c8b94937917cf446d2b48b56a9e7291e14770a8.0

വി.ഡി. സതീശൻ പാണക്കാട് ഹൗസ് സന്ദർശിച്ചു. മുസ്ലിം ലീഗ് മുന്നണിയുടെ നിർണായക ശക്തിയാണെന്നും യു.ഡി.എഫിൽ ഭിന്നിപ്പുണ്ടാക്കാനുള്ള എല്ലാ ശ്രമങ്ങൾക്കും ശക്തമായ മറുപടി നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.