ബെം​ഗളൂരു ദുരന്തം ; മ​രി​ച്ച​വ​രു​ടെ കു​ടും​ബ​ങ്ങ​ൾ​ക്ക് ക്രിക്കറ്റ് അസോ. അഞ്ചു ലക്ഷം രൂപ നൽകും

ബം​ഗ​ളൂ​രു: ചി​ന്ന​സ്വാ​മി സ്റ്റേ​ഡി​യ​ത്തി​നു സ​മീ​പ​മു​ണ്ടാ​യ ദു​ര​ന്തത്തിൽ മ​രി​ച്ച​വ​രു​ടെ കു​ടും​ബ​ങ്ങ​ൾ​ക്ക് ക​ർ​ണാ​ട​ക ക്രി​ക്ക​റ്റ് അ​സോ​സി​യേ​ഷ​ൻ അ​ഞ്ചു ല​ക്ഷം രൂ​പ വീ​തം ധ​ന​സ​ഹാ​യം ന​ൽ​കും.മ​രി​ച്ച​വ​രു​ടെ കു​ടും​ബ​ങ്ങ​ളോ​ടു​ള്ള അ​ഗാ​ധ​മാ​യ അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി​യ കെ​എ​സ്‌​സി​എ ദു​ര​ന്ത​ത്തി​ൽ ന​ടു​ക്കം രേ​ഖ​പ്പെ​ടു​ത്തി.

ബുധനാഴ്ച വൈകിട്ട് ചിന്നസ്വാമി സ്റ്റേഡിയത്തിന് സമീപം തിക്കിലും തിരക്കിലും പെട്ട് 11 പേരാണ് മരിച്ചത്. നിരവധിപേർക്ക് പരിക്കേറ്റു. ഇതിൽ പലരുടേയും നില ഗുരുതരമാണ്.

More From Author

Leave a Reply

Your email address will not be published. Required fields are marked *