പേ​രാ​മ്പ്ര​യി​ല്‍ ചു​ഴ​ലി​ക്കാ​റ്റി​നെ തു​ട​ര്‍​ന്ന് വ്യാ​പ​ക നാ​ശ​ന​ഷ്ടം

കോ​ഴി​ക്കോ​ട്: പേ​രാ​മ്പ്ര കൂ​ത്താ​ളി​യി​ല്‍ ചു​ഴ​ലി​ക്കാ​റ്റി​നെ തു​ട​ര്‍​ന്ന് വ്യാ​പ​ക നാ​ശ​ന​ഷ്ടം. ശക്തമായ കാറ്റിനെ തുടർന്ന് കൂ​ത്താ​ളി പ​ഞ്ചാ​യ​ത്തി​ലെ ഒ​ന്നാം വാ​ര്‍​ഡി​ലു​ള്ള നി​ര​വ​ധി വീ​ടു​ക​ളു​ടെ മേ​ല്‍​ക്കൂ​ര കാ​റ്റ​ത്ത് പ​റ​ന്നു​പോ​യി.

പ​ല വീ​ടു​ക​ളു​ടെ​യും മു​ക​ളി​ലേ​ക്ക് മ​രം ക​ട​പു​ഴ​കി വീ​ണു. പ്രദേശത്തെ വൈ​ദ്യു​തി പോ​സ്റ്റു​ക​ള്‍ നി​ലം​പൊ​ത്തി​യ നി​ല​യി​ലാ​ണ്.

 

More From Author

Leave a Reply

Your email address will not be published. Required fields are marked *