Home » Blog » kerala Max » ​പി.എസ്. പ്രശാന്തിന്റെ അറസ്റ്റ്: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ നിലപാട് വ്യക്തമാക്കി കെ. മുരളീധരൻ
k muraleedharan

ബരിമല സ്വർണ്ണക്കൊള്ള കേസിൽ പി എസ് പ്രശാന്തിനെ കസ്റ്റഡിയിൽ എടുത്തതിൽ പ്രതികരിച്ച് കെ മുരളീധരൻ. കേസിൽ കുറ്റപത്രം സമർപ്പിക്കണമെന്ന് അദ്ദേഹം പറഞ്ഞു.