പാ​​​ർ​​​ല​​​മെ​​​ന്‍റി​​​ന്‍റെ മ​​​ൺ​​​സൂ​​​ൺ​​​കാ​​​ല സ​​​മ്മേ​​​ള​​​നം ജൂലൈ 21ന്

ഡ​​​ൽ​​​ഹി: പാ​​​ർ​​​ല​​​മെ​​​ന്‍റി​​​ന്‍റെ മ​​​ൺ​​​സൂ​​​ൺ​​​കാ​​​ല സ​​​മ്മേ​​​ള​​​നം ജൂലൈ 21ന് ആരംഭിക്കും.പാ​​​ർ​​​ല​​​മെ​​​ന്‍റ​​​റി കാ​​​ര്യ​​​മ​​​ന്ത്രി കി​​​ര​​​ണ്‍ റി​​​ജി​​​ജു​​​വാ​​​ണ് ഇ​​​ക്കാ​​​ര്യം അ​​​റി​​​യി​​​ച്ച​​​ത്. സമ്മേളനം ഓ​​​ഗ​​​സ്റ്റ് 12 വ​​​രെയാണ് ന​​​ട​​​ക്കുന്നത്. പ്ര​​​തി​​​രോ​​​ധ​​​മ​​​ന്ത്രി രാ​​​ജ്നാ​​​ഥ് സിം​​​ഗ് അ​​​ധ്യ​​​ക്ഷ​​​നാ​​​യ പാ​​​ർ​​​ല​​​മെ​​​ന്‍റ​​​റി കാ​​​ര്യ​​​ങ്ങ​​​ൾ​​​ക്കാ​​​യു​​​ള്ള മ​​​ന്ത്രി​​​സ​​​ഭാ​​​സ​​​മി​​​തി​​​യാ​​​ണ് സ​​​മ്മേ​​​ള​​​ന​​​തീ​​​യ​​​തി ശി​​​പാ​​​ർ​​​ശ ചെ​​​യ്ത​​​തെ​​​ന്നും റി​​​ജി​​​ജു പ​​​റ​​​ഞ്ഞു.

പ​​​ഹ​​​ൽ​​​ഗാം ഭീ​​​ക​​​രാ​​​ക്ര​​​മ​​​ണ​​​ത്തെ​​​ത്തു​​​ട​​​ർ​​​ന്ന് പാ​​​ക്കി​​​സ്ഥാ​​​നി​​​ലെ ഭീ​​​ക​​​ര​​​കേ​​​ന്ദ്ര​​​ങ്ങ​​​ൾ​​​ക്കു​​​നേ​​​രേ ഇ​​​ന്ത്യ ന​​​ട​​​ത്തി​​​യ ‘ഓ​​​പ്പ​​​റേ​​​ഷ​​​ൻ സി​​​ന്ദൂ​​​റി’​​​നു​​​ശേ​​​ഷ​​​മു​​​ള്ള ആ​​​ദ്യ പാ​​​ർ​​​ല​​​മെ​​​ന്‍റ് സ​​​മ്മേ​​​ള​​​ന​​​മാ​​​ണി​​​ത്.

 

More From Author

Leave a Reply

Your email address will not be published. Required fields are marked *