നാഷണൽ കോളേജിൽ ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയുടെ എം. ബി. എ. കോഴ്‌സടക്കം വിവിധ കോഴ്‌സുകളുടെ ഇൻഡക്ഷൻ പ്രോഗ്രാം 2026 നാഷണൽ കോളേജ് പ്രിൻസിപ്പൽ ഡോ. എസ്. എ. ഷാജഹാൻ ഉദ്ഘാടനം ചെയ്തു സംസാരിക്കുന്നു. SGOU അക്കാദമിക് ഡയറക്ടർ ഡോ. ബിജു ആർ. ഐ. അധ്യക്ഷനായിരുന്ന ചടങ്ങിൽ സെൻറർ കോർഡിനേറ്റർ ജസ്റ്റിൻ ഡാനിയേൽ, അധ്യാപകരായ ഡോ. സൂര്യ റോബർട്ട്, ഡോ. സുധ .ടി, ദേവിക ജെ.എം എന്നിവർ സമീപം.
