ദീ​ർ​ഘ​ദൂ​ര യാ​ത്ര​ക​ൾ​ക്കു​ള്ള ടി​ക്ക​റ്റ് നി​ര​ക്ക് വ​ർ​ധി​പ്പി​ച്ച് റെ​യി​ൽ​വേ;പു​തു​ക്കി​യ നി​ര​ക്കു​ക​ള്‍ ഇ​ന്നു​മു​ത​ല്‍

ഡ​ല്‍​ഹി: ദീ​ർ​ഘ​ദൂ​ര യാ​ത്ര​ക​ൾ​ക്കു​ള്ള ടി​ക്ക​റ്റ് നി​ര​ക്ക് വ​ർ​ധി​പ്പി​ച്ച് റെ​യി​ൽ​വേ വി​ജ്ഞാ​പ​നം പു​റ​ത്തി​റ​ക്കി. പു​തു​ക്കി​യ നി​ര​ക്കു​ക​ള്‍ ഇ​ന്നു മു​ത​ല്‍ പ്രാ​ബ​ല്യ​ത്തി​ല്‍​വ​രും.

എ​സി കോ​ച്ചി​ലെ യാ​ത്ര​ക​ൾ​ക്കു കി​ലോ​മീ​റ്റ​റി​ന് ര​ണ്ടു പൈ​സ​യും സെ​ക്ക​ന്‍​ഡ് ക്ലാ​സ് ടി​ക്ക​റ്റു​ക​ള്‍​ക്ക് ഒ​രു പൈ​സ​യു​മാ​ണ് വ​ര്‍​ധി​ക്കു​ക. വ​ന്ദേ​ഭാ​ര​ത് ഉ​ള്‍​പ്പെ​ടെ ട്രെ​യി​നു​ക​ൾ​ക്കു നി​ര​ക്കു​വ​ർ​ധ​ന ബാ​ധ​ക​മാ​ണ്.

സ​ബ​ര്‍​ബ​ന്‍ ട്രെ​യി​നു​ക​ള്‍​ക്കും 500 കി​ലോ​മീ​റ്റ​ര്‍ വ​രെ​യു​ള്ള സെ​ക്ക​ന്‍​ഡ് ക്ലാ​സ് യാ​ത്ര​ക​ള്‍​ക്കും നി​ര​ക്കി​ല്‍ മാ​റ്റ​മി​ല്ല. 500 കി​ലോ​മീ​റ്റ​റി​ന് മു​ക​ളി​ല്‍ വ​രു​ന്ന സെ​ക്ക​ന്‍​ഡ് ക്ലാ​സ് ടി​ക്ക​റ്റി​ന് കി​ലോ​മീ​റ്റ​റി​ന് അ​ര പൈ​സ എ​ന്ന നി​ല​യി​ലാ​ണ് വ​ർ​ധ​ന.

More From Author

Leave a Reply

Your email address will not be published. Required fields are marked *