തൃക്കോതമംഗലം ദൈവത്തി നു നിർമിക്കുന്ന ആലയം വിശി ഷവും ശ്രേഷ്ഠവുമായിരിക്കണ മെന്നു പരിശുദ്ധ ബസേലിയോ സ് മാർത്തോമ്മാ മാത്യൂസ് തൃ തീയൻ കാതോലിക്കാ ബാവാ. ഇതിന് ഉദാഹരണമാണ് സെന്റ് ജയിംസ് ഓർത്തഡോക്സ് പള്ളിയെന്നും കാതോലിക്കാ ബാവാ പറഞ്ഞു.
സെന്റ് ജയിംസ് ഓർത്ത ഡോക്സ് പള്ളി ദേവാലയ കൂ ദാശയുടെ ഒന്നാം ഭാഗത്തിന് മു ഖ്യകാർമികത്വം വഹിക്കുകയാ യിരുന്നു അദ്ദേഹം. ഡോ. യൂഹാ : നോൻ മാർ ദിയസ്കോറസ്, സഖറിയ മാർ സേവേറിയോസ്
എന്നിവർ സഹകാർമികരായി. ഇന്നു ദേവാലയ കൂദാശ രണ്ടാം ഭാഗം നടക്കും. 6നു പ്രഭാത നമ സ്കാരം, 7നു ദേവാലയ കൂ ദാശ, 9നു മൂന്നിന്മേൽ കുർ ബാന-ഗീവർഗീസ് മാർ കുറി ലോസ്, ഡോ. യൂഹാനോൻ മാർ ദിയസ്കോറസ്, സഖറിയ മാർ സേവേറിയോസ് എന്നിവർ കാർമികത്വം വഹിക്കും. സാം സ്കാരിക സമ്മേളനം 11ന് ഗീ വർഗീസ് മാർ കൂറിലോസ് ഉദ്ഘാടനം ചെയ്യും. ഡോ. യൂ ഹാനോൻ മാർ ദിയസ്കോറസ് അധ്യക്ഷത വഹിക്കും. 12.30ന് ഉച്ചഭക്ഷണം.5.30നു പെരുന്നാൾ സന്ധ്യാനമസ്കാരം. 6.30 ധ്യാനപ്രസംഗം-ഫാ. ഗീവർഗീസ് മാത്യു പാമ്പാ ടി. തുടർന്ന് പ്രദക്ഷിണം കൊ ച്ചാലുംമുട്ടിലുള്ള കുരിശടികളി ലേക്ക്. 8.45നു പിതൃസ്മരണ.
പെരുന്നാൾദിനമായ നാളെ 7നു പ്രഭാതനമസ്കാരം, 8നു മുന്നി ന്മേൽ കുർബാന-യാക്കോബ് മാർ ഐറേനിയോസ് മുഖ്യകാർ മികത്വം വഹിക്കും. സി.ജോൺ ചിറത്തലാട്ട് കോറെപ്പിസ്കോ പ്പ, കെ.ടി.സഖറിയ പണിക്കശേ രിൽ കോറെപ്പിസ്കോപ്പ എന്നി വർ സഹകാർമികരാകും. തുടർ ന്നു പ്രദക്ഷിണം, സെമിത്തേരി യിൽ പ്രാർഥന, ആശീർവാദം, കൈമുത്ത്, കൊടിയിറക്ക്.
