
ജെന്സന് ഹുവാങ് എന്‍വിഡിയയില്‍ നിന്ന് രാജിവച്ചു. സിഎഫ്ഒ കോളെറ്റ് ക്രെസ് ഇടക്കാല സിഇഒ ആകും. ഹുവാങ്ങിന് ഒരു എന്‍വിഡിയ എക്സിക്യൂട്ടീവുമായി ബന്ധമുണ്ടെന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്ന് ഇന്നലെ വൈകുന്നേരം എന്‍വിഡിയയുടെ ബോര്‍ഡ് യോഗം ചേര്‍ന്നതിന് ശേഷമാണ് തീരുമാനം. ചൈനയ്ക്കായി ചാരവൃത്തി ചെയ്തിരുന്നെന്ന് ആരോപിക്കപ്പെടുന്ന ആലീസ് ഹുവാങ്ങുമായുള്ള ബന്ധത്തിനു പിന്നാലെയാണ് മറ്റൊരു വിവാഹേതര ബന്ധം കൂടി വെളിച്ചത്തായത്തുടര് അന്വേഷണത്തിനായി എന്‍വിഡിയ ബോര്‍ഡ് ഒരു നിയമ സ്ഥാപനത്തെ നിയമിച്ചു. ഹുവാങ് സിഇഒ സ്ഥാനം രാജിവച്ചതിനെത്തുടര്‍ന്ന് എന്‍വിഡിയ ഓഹരികള്‍ 4% ഇടിഞ്ഞു. 182 ബില്യണ്‍ ഡോളര്‍ വിപണി മൂല്യത്തില്‍ ഇടിവുണ്ടായതായാണ് റിപ്പോര്‍ട്ടുകള്‍. എന്‍വിഡിയ സിഇഒ ജെന്സന് ഹുവാങ്ങുമായി ബന്ധമുണ്ടായിരുന്ന സ്ത്രീ ഒരു ചൈനീസ് ചാരയാണോ എന്ന് നീതിന്യായ വകുപ്പ് ഇതുവരെ നിര്‍ണ്ണയിച്ചിട്ടില്ലെന്ന് അറ്റോര്‍ണി ജനറല്‍ ടോഡ് ബ്ലാഞ്ച് പറഞ്ഞു.
